"പോർബന്തർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,014 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
++
(തുടക്കം)
 
(ചെ.) (++)
| coordinates_display = inline,title
| subdivision_type = Country
| subdivision_name = India[[ഇന്ത്യ]]
| subdivision_type1 = [[States and territories of India|State]]
| subdivision_name1 = [[ഗുജറാത്ത്]]
| subdivision_type2 = [[List of districts of India|District]]
| subdivision_name2 = [[Porbandarപോർബന്തർ districtജില്ല|Porbandarപോർബന്തർ]]
| established_title = <!-- Established -->
| established_date =
| footnotes =
}}
[[ഗുജറാത്ത്|ഗുജറാത്തിന്റെ]] പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന നഗരമാണ് '''പോർബന്തർ'''(પોરબંદર). [[പോർബന്തർ ജില്ല|പോർബന്തർ ജില്ലയുടെ]] തലസ്ഥാനമായ ഈ നഗരം [[മഹാത്മാ ഗാന്ധി|മഹാത്മാ ഗാന്ധിയുടെ]] ജന്മനാട് എന്ന നിലയിൽ പ്രശസ്തമാണ്. എല്ലാ കാലാവസ്ഥയിലും ഉപയോഗപ്രദമായ തുറമുഖമാണ് പോർബന്തർ തുറമുഖം<ref>http://www.gmbports.org/showpage.aspx?contentid=1504</ref>.
 
ഗാന്ധിജിയുടെ ജന്മഗൃഹത്തിനു സമീപമായി നിർമ്മിക്കപ്പെട്ട സ്മാരകമായ കീർത്തി മന്ദിർ, ചൗപാത്തി ബീച്ച്, പോർബന്തർ പക്ഷിസങ്കേതം, താര മന്ദിർ പ്ലാനറ്റേറിയം <ref>http://www.mapsofindia.com/porbandar/travel/tara-mandir.html</ref> എന്നിവയാണ് പോർബന്തറിലെ ചില പ്രധാന ആകർഷണങ്ങൾ.
 
==ജനസംഖ്യ==
2001-ലെ സെൻസസ് പ്രകാരം സാക്ഷരത 75%, ജനസംഖ്യ 1,33,083 ആണ്, ഇതിൽ 51% പുരുഷൻമാരും 49% സ്ത്രീകളുമാണ്, <ref>http://web.archive.org/web/20040616075334/http://www.censusindia.net/results/town.php?stad=A&state5=999</ref>
 
== ഭൂമിശാസ്ത്രം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1989786" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി