"ചാർട്ടർ ആക്റ്റ്‌ 1793" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,607 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox UK legislation |short_title = ദി ഈസ്റ്റ് ഇൻഡ്യ കമ്പനി ആക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
'''ഈസ്റ്റ്‌ ഇന്ത്യ കമ്പനി ആക്റ്റ്‌ 1793 ''' അഥവാ '''ചാർട്ടർ ആക്റ്റ്‌ 1793 ''' എന്നത് [[ഈസ്റ്റ് ഇന്ത്യാ കമ്പനി|ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ]] ഭരണ നിയന്ത്രണത്തിനായി [[ബ്രിട്ടീഷ്‌ പാർലമെന്റ്‌]] പാസ്സാക്കിയ നിയമമാണ്.
==പശ്ചാത്തലം==
ഇന്ത്യ കേന്ദ്രീകരിച്ചുളള വാണിജ്യത്തിന്റെ കുത്തകാവകാശം പുതുക്കി ഇനിയൊരു ഇരുപതു വർഷത്തേക്കു കൂടി പുതുക്കുന്നതിന് ഈസ്റ്റ് ഇന്ത്യാ കമ്പനി ബ്രിട്ടീഷ് പാർലമെന്റുമായി കൂടിയാലോചനകൾ നടത്തി. <ref>[http://babel.hathitrust.org/cgi/pt?id=uc2.ark:/13960/t8tb12k2p;view=1up;seq=7 Report on the Negotiations between the honorable East India Company and the Public on the renewal of the company's exclusive previleges for trade for 20 years from 1794-March]</ref>. താഴേ പറയുന്നവ പ്രത്യേക ചർച്ചക്ക് വിധേയമായി
*കമ്പനിയുടെ കീഴിലുളള ഇന്ത്യൻ പ്രദേശങ്ങളുടെ ഭരണം- സംവിധാനം, നയങ്ങൾ
*ഈ പ്രദേശങ്ങളിൽ കമ്പനിക്കും ബ്രിട്ടീഷ് പൗരന്മാർക്കുമുളള അവകാശങ്ങൾ
*റവന്യു വരവ് ബ്രിട്ടനിലേക്കെത്തിക്കാനുളള കൂടുതൽ പ്രായോഗികവും സുഗമവുമായ രീതികൾ
*വാണിജ്യനയങ്ങൾ - ഉപാധികൾ, ഉദാരവത്കരണം
 
== '''വ്യവസ്ഥകൾ''' ==
 
#കമ്പനിയുടെ വ്യാപാരകുത്തക ഇരുപതു വർഷത്തേക്ക് കൂടി പുതുക്കികൊടുക്കുവാൻ ആക്റ്റ്‌ വ്യവസ്ഥ ചെയ്തു.
#ബോർഡ്‌ ഓഫ് കണ്ടോര്ളിലെകൺട്രോളിലെ അംഗങ്ങൾക്കും ജീവനക്കാർക്കുമുള്ള ശമ്പളം ഇന്ത്യൻ രാവന്യൂവിൽറവന്യൂവിൽ നിന്ന് നൽകണമെന്ന് നിയമത്തിൽ നിഷ്കർഷിച്ചു.
#പ്രവിശ്യകളിൽ കൌൺസിലുകളുടെ തീരുമാനങ്ങളെ മറികടന്നു പ്രവർത്തിക്കാൻ ഗവർണ്ണർമാർക്ക് അധികാരം നൽകി.
#ഇന്ത്യയിലെ ഇംഗ്ലീഷ് സൈന്യാധിപൻ ഗവർണ്ണർ ജനറലിന്റെ കൌൺസിലിലെ ഒരംഗമായിരിക്കണമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞു<ref>{{cite book | editor= [[എ. ശ്രീധരമേനോൻ]] | title=ഇന്ത്യാ ചരിത്രം (രണ്ടാം ഭാഗം ) | origyear= 1995 | origmonth= | edition= രണ്ടാം| series= രണ്ടാം | date= | year= | month= | publisher= എസ് വിശ്വനാഥൻ പ്രിൻറഴ്സ് ആൻഡ്‌ പബ്ലിഷേഴ്സ് | location= മദ്രാസ്‌| language= മലയാളം| isbn= | oclc= | doi= | id= | pages= 263 | chapter= 23| chapterurl= | quote= }}</ref>.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1983597" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി