"കാറ്റലൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Infobox language |name=Catalan |boxsize=200px |nativename = ''català'' |pronunciation = {{IPA-ca|kətəˈɫa|}} (E...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 45: വരി 45:
}}
}}
{{Catalan language}}
{{Catalan language}}
വടക്കുകിഴക്കൻ [[Spain|സ്പെയിനിലും]] ഇതിനോടു ചേർന്നുള്ള [[France|ഫ്രാൻസിലും]] വ്യാപിച്ചുകിടക്കുന്ന [[Principality of Catalonia|കാറ്റലോണിയ]] പ്രദേശത്ത് ഉദ്ഭവിച്ച ഒരു [[Romance languages|റോമാൻസ് ഭാഷയാണ്]] '''കറ്റാലൻ''' ({{IPAc-en|ˈ|k|æ|t|əl|æ|n}};<ref name="dictionary.reference.com">Laurie Bauer, 2007, ''The Linguistics Student’s Handbook'', Edinburgh; also {{IPAc-en|k|æ|t|ə|ˈ|l|æ|n}} or {{IPAc-en|ˈ|k|æ|t|əl|ən}}[http://dictionary.reference.com/browse/Catalan]</ref> [[Endonym|ഓട്ടോണിം]]: ''català'' {{IPA-ca|kətəˈɫa|}} അല്ലെങ്കിൽ {{IPA-ca|kataˈɫa|}}). [[Andorra|അൻഡോറയിലെ]] ദേശീയഭാഷയും ഏക ഔദ്യോഗികഭാഷയുമാണിത്.{{sfn|Wheeler|2010|p=191}} സ്പാനിഷ് [[autonomous communities of Spain|സ്വയംഭരണാധികാരമുള്ള സമൂഹങ്ങളായ]] [[Catalonia|കാറ്റലോണിയ]], [[Balearic Islands|ബാലെറിക് ദ്വീപുകൾ]], [[Valencian Community|വാലെൻസിയൻ സമൂഹം]] (ഇവിടെ [[Valencian language|വാലെൻസിയൻ]] എന്നാണ് ഈ ഭാഷ അറിയപ്പെടുന്നത്) എന്നിവിടങ്ങളിലും ഈ ഭാഷയ്ക്ക് സഹ ഔദ്യോഗികപദവിയുണ്ട്. [[Sardinia|സാർഡീനിയ]] എന്ന [[Italy|ഇറ്റാലിയൻ]] ദ്വീപിലെ [[Alghero|അൽഘെറോ]] നഗരത്തിൽ ഇതിന് പൂർണ്ണ ഔദ്യോഗികപദവിയില്ല. [[Aragon|അറഗോൺ]], [[Region of Murcia|മുർസിയ]] എന്നീ സ്പാനിഷ് സ്വയംഭരണ സമൂഹങ്ങളിലും ഫ്രഞ്ച് പ്രദേശമായ [[Roussillon|റൗസില്ലോൺ]]/[[Northern Catalonia|വടക്കൻ കാറ്റലോണിയ]] എന്ന സ്ഥലത്തും ഈ ഭാഷ സംസാരിക്കുന്നുണ്ടെങ്കിലും ഔദ്യോഗികപദവിയില്ല.{{sfn|Wheeler|2005|p=1}}

09:27, 14 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

Catalan
català
ഉച്ചാരണം[kətəˈɫa] (EC) ~ [kataˈɫa] (WC)
ഉത്ഭവിച്ച ദേശംഅൻഡോറ, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ
ഭൂപ്രദേശംകറ്റാലൻ രാജ്യങ്ങൾ കാണുക
സംസാരിക്കുന്ന നരവംശംകറ്റാലൻ ജനത
മാതൃഭാഷയായി സംസാരിക്കുന്നവർ
7.2 ദശലക്ഷം (2011)[1]
11 ദശലക്ഷം
പൂർവ്വികരൂപം
കറ്റാലൻ (ഐ.ഇ.സി. നിയന്ത്രിക്കുന്നു)
വലെൻസിയൻ (എ.വി.എൽ. നിയന്ത്രിക്കുന്നു)
ലാറ്റിൻ ലിപി (കറ്റാലൻ അക്ഷരമാല)
കറ്റാലൻ ബ്രെയിൽ
കറ്റാലൻ ആംഗ്യഭാഷ
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 ലാറ്റിൻ യൂണിയൻ

 Andorra
 Spain

 Catalonia
 Balearic Islands
 Valencian Community
Recognised minority
language in
 France
പൈറെനീസ്-ഓറിയെന്റാലെസ് ഡിപ്പാർട്ട്മെന്റ് അംഗീകരിക്കുന്നു

 Italy

സാർഡീനിയയിലെ അൽഘെറോ കമ്യൂണിലെ സഹ ഔദ്യോഗികഭാഷ

 Spain

 Aragon
Regulated byഇൻസ്റ്റിറ്റ്യൂട്ട് ഡെ'എസ്റ്റഡീസ് കറ്റാലൻസ്
അക്കാഡെമിയ വലെൻസിയാന ഡെ ലാ ലെൻഗ്വ
ഭാഷാ കോഡുകൾ
ISO 639-1ca
ISO 639-2cat
ISO 639-3cat
ഗ്ലോട്ടോലോഗ്stan1289[3]
Linguasphere51-AAA-e
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

വടക്കുകിഴക്കൻ സ്പെയിനിലും ഇതിനോടു ചേർന്നുള്ള ഫ്രാൻസിലും വ്യാപിച്ചുകിടക്കുന്ന കാറ്റലോണിയ പ്രദേശത്ത് ഉദ്ഭവിച്ച ഒരു റോമാൻസ് ഭാഷയാണ് കറ്റാലൻ (/ˈkætəlæn/;[4] ഓട്ടോണിം: català [kətəˈɫa] അല്ലെങ്കിൽ [kataˈɫa]). അൻഡോറയിലെ ദേശീയഭാഷയും ഏക ഔദ്യോഗികഭാഷയുമാണിത്.[5] സ്പാനിഷ് സ്വയംഭരണാധികാരമുള്ള സമൂഹങ്ങളായ കാറ്റലോണിയ, ബാലെറിക് ദ്വീപുകൾ, വാലെൻസിയൻ സമൂഹം (ഇവിടെ വാലെൻസിയൻ എന്നാണ് ഈ ഭാഷ അറിയപ്പെടുന്നത്) എന്നിവിടങ്ങളിലും ഈ ഭാഷയ്ക്ക് സഹ ഔദ്യോഗികപദവിയുണ്ട്. സാർഡീനിയ എന്ന ഇറ്റാലിയൻ ദ്വീപിലെ അൽഘെറോ നഗരത്തിൽ ഇതിന് പൂർണ്ണ ഔദ്യോഗികപദവിയില്ല. അറഗോൺ, മുർസിയ എന്നീ സ്പാനിഷ് സ്വയംഭരണ സമൂഹങ്ങളിലും ഫ്രഞ്ച് പ്രദേശമായ റൗസില്ലോൺ/വടക്കൻ കാറ്റലോണിയ എന്ന സ്ഥലത്തും ഈ ഭാഷ സംസാരിക്കുന്നുണ്ടെങ്കിലും ഔദ്യോഗികപദവിയില്ല.[6]

  1. Catalan reference at Ethnologue (17th ed., 2013)
  2. 2.0 2.1 Some Iberian scholars may alternatively classify Catalan as Ibero-Romance/East Iberian.
  3. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Standard Catalan". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  4. Laurie Bauer, 2007, The Linguistics Student’s Handbook, Edinburgh; also /kætəˈlæn/ or /ˈkætələn/[1]
  5. Wheeler 2010, പുറം. 191.
  6. Wheeler 2005, പുറം. 1.
"https://ml.wikipedia.org/w/index.php?title=കാറ്റലൻ_ഭാഷ&oldid=1981108" എന്ന താളിൽനിന്ന് ശേഖരിച്ചത്