"കൊളംബിയ ബഹിരാകാശ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{for|further information about Columbia's mission and crew|STS-107}} {{Use mdy dates|date=June 2011}} {{DISPLAYTITLE:Spac...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
വരി 1: | വരി 1: | ||
{{for|further information about Columbia's mission and crew|STS-107}} |
|||
{{Use mdy dates|date=June 2011}} |
{{Use mdy dates|date=June 2011}} |
||
{{DISPLAYTITLE:Space Shuttle ''Columbia'' disaster}} |
{{DISPLAYTITLE:Space Shuttle ''Columbia'' disaster}} |
||
വരി 14: | വരി 14: | ||
}} |
}} |
||
2003 ഫെബ്രുവരി ഒന്നിന് കൊളംബിയ ഭൂമിയിലേക്ക് തിരിച്ചിറങ്ങാൻ 16 മിനിറ്റ് അവശേഷിക്കുമ്പോഴാണു കൊളംബിയ ബഹിരാകാശ വാഹനം [[ടെക്സസ്|ടെക്സസിനു]] മുകളിൽ വെച്ച് ചിന്നിച്ചിതറി.ഇന്ത്യൻ വംശജ [[ |
2003 ഫെബ്രുവരി ഒന്നിന് കൊളംബിയ ഭൂമിയിലേക്ക് തിരിച്ചിറങ്ങാൻ 16 മിനിറ്റ് അവശേഷിക്കുമ്പോഴാണു കൊളംബിയ ബഹിരാകാശ വാഹനം [[ടെക്സസ്|ടെക്സസിനു]] മുകളിൽ വെച്ച് ചിന്നിച്ചിതറി.ഇന്ത്യൻ വംശജ [[കൽപന ചാവ്ല|കൽപന ചാവ്ലയടക്കം]] ഏഴു ബഹിരാകാശ സഞ്ചാരികളും ദുരന്തത്തിൽ മരണമടഞ്ഞു.ഭൗമ-മണ്ഡലത്തിലേക്കു പ്രവേശിച്ചയുടൻ കൊളംബിയ പൊട്ടിത്തെറിക്കുകയായിരുന്നു. വിക്ഷേപണ സമയത്തു തന്നെ സംഭവിച്ച ചില സാങ്കേതിക തകരാറുകളായിരുന്നു ദുരന്തത്തിനു കാരണമായതെന്ന് പിന്നീട് കണ്ടെത്തി.<ref> name=http://www.niscair.res.in/jinfo/sr/2012/SR%2049%285%29%20%28Book%20Review%29.pdf </ref> |
||
"കൊളംബിയ' ദുരന്തം അമേരിക്കയുടെ മൂന്നാമത്തെ ബഹിരാകാശ വാഹന അപകടമാണ്. തിരിച്ചിറങ്ങവേ ഒരു അമേരിക്കന്‍ ബഹിരാകാശ വാഹനം പൊട്ടിച്ചിതറുന്നത് ആദ്യ സംഭവവും. |
"കൊളംബിയ' ദുരന്തം അമേരിക്കയുടെ മൂന്നാമത്തെ ബഹിരാകാശ വാഹന അപകടമാണ്. തിരിച്ചിറങ്ങവേ ഒരു അമേരിക്കന്‍ ബഹിരാകാശ വാഹനം പൊട്ടിച്ചിതറുന്നത് ആദ്യ സംഭവവും. |
||
[[ചിത്രം:STS-107 crew in orbit.jpg|thumb|300px|right|കൊളംബിയ ദുരന്തത്തിനു മുൻപ് ബഹിരാകാശത്തു വച്ചെടുത്ത ചിത്രത്തിൽ കൽപന സഹയാത്രികർക്കൊപ്പം.]] |
[[ചിത്രം:STS-107 crew in orbit.jpg|thumb|300px|right|കൊളംബിയ ദുരന്തത്തിനു മുൻപ് ബഹിരാകാശത്തു വച്ചെടുത്ത ചിത്രത്തിൽ കൽപന സഹയാത്രികർക്കൊപ്പം.]] |
||
വരി 21: | വരി 21: | ||
കൊളംബിയയുടെ 28-ാംമത് ദൗത്യത്തിനിടെയായിരുന്നു ആകാശദുരന്തമുണ്ടായത്.16 ദിവസത്തെ ബഹിരാകാശ യാത്രക്ക് ശേഷമായിരുന്നു ഇവരുടെ മടക്കയാത്ര. |
കൊളംബിയയുടെ 28-ാംമത് ദൗത്യത്തിനിടെയായിരുന്നു ആകാശദുരന്തമുണ്ടായത്.16 ദിവസത്തെ ബഹിരാകാശ യാത്രക്ക് ശേഷമായിരുന്നു ഇവരുടെ മടക്കയാത്ര. |
||
===കൊളംബിയ സംഘം=== |
===കൊളംബിയ സംഘം=== |
||
കമാൻഡർ:റിക്ക് ഡി . ഹസ്ബൻഡ്, അമേരിക്കൻ വ്യോമസേനാ ഉദ്യോഗസ്ഥനും മെക്കാനിക്കൽ എൻജിനീയറും ആയിരുന്നു. |
'''കമാൻഡർ''':റിക്ക് ഡി . ഹസ്ബൻഡ്, അമേരിക്കൻ വ്യോമസേനാ ഉദ്യോഗസ്ഥനും മെക്കാനിക്കൽ എൻജിനീയറും ആയിരുന്നു. |
||
പൈലറ്റ്: വില്യം സി മെക്കൂൾ, അമേരിക്കൻ നാവികോദ്യോഗസ്ഥൻ. |
'''പൈലറ്റ്''': വില്യം സി മെക്കൂൾ, അമേരിക്കൻ നാവികോദ്യോഗസ്ഥൻ. |
||
പേലോഡ് കമാൻഡർ:മൈക്കിൾ പി അൻഡേർസൺ,അമേരിക്കൻ വ്യോമസേനാ ഉദ്യോഗസ്ഥനും ഭൗതികവിജ്ഞാനിയും ആയിരുന്നു. |
'''പേലോഡ് കമാൻഡർ''':മൈക്കിൾ പി അൻഡേർസൺ,അമേരിക്കൻ വ്യോമസേനാ ഉദ്യോഗസ്ഥനും ഭൗതികവിജ്ഞാനിയും ആയിരുന്നു. |
||
പേലോഡ് സ്പെഷലിസ്ററ്: ഇലാൻ റമോൺ,ഇസ്രയേൽ വ്യോമസേനാ ഉദ്യോഗസ്ഥനും ഇസ്രയേലിൽ നിന്നുള്ള ആദ്യ ബഹിരാകാശ സഞ്ചാരിയുമയിരുന്നു. |
'''പേലോഡ് സ്പെഷലിസ്ററ്''': ഇലാൻ റമോൺ,ഇസ്രയേൽ വ്യോമസേനാ ഉദ്യോഗസ്ഥനും ഇസ്രയേലിൽ നിന്നുള്ള ആദ്യ ബഹിരാകാശ സഞ്ചാരിയുമയിരുന്നു. |
||
മിഷൻ സ്പെഷലിസ്ററ്:[[കൽപന ചാവ്ല|കൽപന ചാവ്ല]],ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞ. |
'''മിഷൻ സ്പെഷലിസ്ററ്''':[[കൽപന ചാവ്ല|കൽപന ചാവ്ല]],ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞ. |
||
മിഷൻ സ്പെഷലിസ്ററ്:ഡേവിഡ് എം ബ്രൗൺ,അമേരിക്കൻ വ്യോമസേനാപതി. |
'''മിഷൻ സ്പെഷലിസ്ററ്''':ഡേവിഡ് എം ബ്രൗൺ,അമേരിക്കൻ വ്യോമസേനാപതി. |
||
⚫ | |||
==അവലംബം== |
|||
⚫ |
09:09, 14 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
STS-107 flight insignia | |
ദിവസം | 1 ഫെബ്രുവരി 2003 |
---|---|
സമയം | 08:59 EST (13:59 UTC) |
സ്ഥലം | Over ടെക്സസ് and ലുയീസിയാന |
അത്യാഹിതങ്ങൾ | |
റിക്ക് ഡി . ഹസ്ബൻഡ് വില്യം സി മെക്കൂൾ മൈക്കിൾ പി അൻഡേർസൺ കൽപന ചാവ്ല ഡേവിഡ് എം ബ്രൗൺ ലോറൽ ക്ളാർക്ക് ഇലാൻ റമോൺ | |
Inquiries | Columbia Accident Investigation Board |
2003 ഫെബ്രുവരി ഒന്നിന് കൊളംബിയ ഭൂമിയിലേക്ക് തിരിച്ചിറങ്ങാൻ 16 മിനിറ്റ് അവശേഷിക്കുമ്പോഴാണു കൊളംബിയ ബഹിരാകാശ വാഹനം ടെക്സസിനു മുകളിൽ വെച്ച് ചിന്നിച്ചിതറി.ഇന്ത്യൻ വംശജ കൽപന ചാവ്ലയടക്കം ഏഴു ബഹിരാകാശ സഞ്ചാരികളും ദുരന്തത്തിൽ മരണമടഞ്ഞു.ഭൗമ-മണ്ഡലത്തിലേക്കു പ്രവേശിച്ചയുടൻ കൊളംബിയ പൊട്ടിത്തെറിക്കുകയായിരുന്നു. വിക്ഷേപണ സമയത്തു തന്നെ സംഭവിച്ച ചില സാങ്കേതിക തകരാറുകളായിരുന്നു ദുരന്തത്തിനു കാരണമായതെന്ന് പിന്നീട് കണ്ടെത്തി.[1] "കൊളംബിയ' ദുരന്തം അമേരിക്കയുടെ മൂന്നാമത്തെ ബഹിരാകാശ വാഹന അപകടമാണ്. തിരിച്ചിറങ്ങവേ ഒരു അമേരിക്കന്‍ ബഹിരാകാശ വാഹനം പൊട്ടിച്ചിതറുന്നത് ആദ്യ സംഭവവും.
ബഹിരാകാശത്തിൽ അനുഭവപ്പെടുന്ന ഭാരമില്ലായ്മയെപ്പറ്റിയുള്ള ഗവേഷണമായിരുന്നു അവരുടെ ദൗത്യം.ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷയ്ക്കുവേണ്ടിയായിരുന്നു നാസ ഈ പഠനം നടത്തിയത്. നിലത്തിറങ്ങുന്നതിനു 16 മിനിറ്റ് മുൻപ് കൊളംബിയയുമായുള്ള ബന്ധം നാസയ്ക്ക് നഷ്ടപ്പെടുകയായിരുന്നു.20,112 കിലോ മീറ്റർ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കൊളംബിയ തകരുമ്പോൾ 200700 അടി ഉയരത്തിലായിരുന്നു.[2] കൊളംബിയയുടെ 28-ാംമത് ദൗത്യത്തിനിടെയായിരുന്നു ആകാശദുരന്തമുണ്ടായത്.16 ദിവസത്തെ ബഹിരാകാശ യാത്രക്ക് ശേഷമായിരുന്നു ഇവരുടെ മടക്കയാത്ര.
കൊളംബിയ സംഘം
കമാൻഡർ:റിക്ക് ഡി . ഹസ്ബൻഡ്, അമേരിക്കൻ വ്യോമസേനാ ഉദ്യോഗസ്ഥനും മെക്കാനിക്കൽ എൻജിനീയറും ആയിരുന്നു.
പൈലറ്റ്: വില്യം സി മെക്കൂൾ, അമേരിക്കൻ നാവികോദ്യോഗസ്ഥൻ.
പേലോഡ് കമാൻഡർ:മൈക്കിൾ പി അൻഡേർസൺ,അമേരിക്കൻ വ്യോമസേനാ ഉദ്യോഗസ്ഥനും ഭൗതികവിജ്ഞാനിയും ആയിരുന്നു.
പേലോഡ് സ്പെഷലിസ്ററ്: ഇലാൻ റമോൺ,ഇസ്രയേൽ വ്യോമസേനാ ഉദ്യോഗസ്ഥനും ഇസ്രയേലിൽ നിന്നുള്ള ആദ്യ ബഹിരാകാശ സഞ്ചാരിയുമയിരുന്നു.
മിഷൻ സ്പെഷലിസ്ററ്:കൽപന ചാവ്ല,ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞ.
മിഷൻ സ്പെഷലിസ്ററ്:ഡേവിഡ് എം ബ്രൗൺ,അമേരിക്കൻ വ്യോമസേനാപതി.
മിഷൻ സ്പെഷലിസ്ററ്: ലോറൽ ക്ളാർക്ക്, അമേരിക്കൻ വ്യോമസേനാപതി.