"മദ്ഹബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 35 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q209928 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
അംഗീകൃത മദ്ഹബുകളെല്ലാം വിശുദ്ധ ഖുർആനിനെയും തിരുസുന്നത്തിനെയും തഖ്വയെയും ആധാരമാക്കി ക്രോ
വരി 12: വരി 12:


[[വർഗ്ഗം:ഇസ്ലാമികം]]
[[വർഗ്ഗം:ഇസ്ലാമികം]]
നിഷ്‌കളങ്കരായ ദൈവഭക്തരും നിസ്വാർത്ഥരായ മുജാഹിദുകളും ഖുർആനും സുന്നത്തും അഗാധമായി പഠിച്ച ധിഷണാശാലികളുമായ പൂർവ്വീക ഇമാമുകൾ തങ്ങളുടെ സൂക്ഷ്മമായപഠനമനനങ്ങളുടെ വെളിച്ചത്തിൽ ക്രോഡീകരിച്ച ഇസ്ലാമിക ധർമ്മശാസ്ത്ര സരണികളാകുന്നു മദ്ഹബുകൾ. ഇമാമുകളുടെ ഈ പരിശ്രമം ദീനുൽ ഇസ്ലാമിനും മുസ്ലിം ഉമ്മത്തിനും ലഭിച്ച അതിമഹത്തായ സേവനങ്ങളാകുന്നു. സാധാരണക്കാർക്ക് ഇസ്ലാമിക നിയമങ്ങൾ അനായാസം പഠിക്കാനും പകർത്താനും ഏറ്റം സഹായകമായ ഉപാധികളാണവ.പിൽക്കാല ഇസ്ലാമിക പണ്ഡിതന്മാർക്ക് പുതിയ ഇജ്തിഹാദുകളിലേർപ്പെടാനും തങ്ങളുടെ സാഹചര്യങ്ങൾ ആവശ്യപ്പെടുന്ന ഇസ്ലാമിക നിയമങ്ങൾ നിർദ്ദാരണം ചെയ്യാനുമുള്ള അടിസ്ഥാന മാതൃകകളായും മദ്ഹബുകൾ വർത്തിക്കുന്നു. ഈ നിലക്ക് പണ്ഡിതപാമര ഭേദമന്യേ എല്ലാ മുസ്ലിംകളും മദ്ഹബുകളോടും അവയുടെ ഇമാമുകളോടും കടപ്പെട്ടിരിക്കുന്നു.
അംഗീകൃത മദ്ഹബുകളെല്ലാം വിശുദ്ധ ഖുർആനിനെയും തിരുസുന്നത്തിനെയും തഖ്വയെയും ആധാരമാക്കി ക്രോഡീകരിക്കപ്പെട്ടിട്ടുള്ളതാണ്. അവയെല്ലാം ഇസ്ലാമിക നിയമത്തിന്റെ വ്യത്യസ്ത ഭാഷ്യങ്ങളാകുന്നു. ഇമാമുകളുടെ ചിന്താരീതിയുടെയും അവർ നേരിട്ട സാഹചര്യങ്ങളുടെയും വ്യത്യാസമാണ് വിശദാംശങ്ങളിൽ അവ തമ്മിലുള്ള വ്യത്യാസം പ്രതിഫലിപ്പിക്കുന്നത്.
പ്രമാണങ്ങളിൽ നിന്ന് നിയമങ്ങൾ നേരിട്ട് ഗ്രഹിക്കാനാവാത്ത സാധാരണക്കാർക്ക്, തങ്ങൾ വിശ്വസിക്കുന്ന ഏതെങ്കിലും പണ്ഡിതന്റെ കർമശാസ്ത്രസരണി പിൻപറ്റുകയല്ലാതെ ഗത്യന്തരമില്ല. എന്നാൽ ഒരാൾ മുസ്ലിമാകാൻ നിർബന്ധമായും ഏതെങ്കിലും ഒരു മദ്ഹബിനെ അന്ധമായി അനുകരിച്ചേ തീരൂ എന്ന വീക്ഷണത്തെ ജമാഅത്തു നിരാകരിക്കുന്നു. ഖുർആനിലും സുന്നത്തിലും മറ്റു നിദാനങ്ങളിലും ആവശ്യമായ അവഗാഹമുള്ളവർക്ക് സ്വന്തം നിലയിൽ തന്നെ ഇസ്ലാമിന്റെ വിധിവിലക്കുകൾ ഗ്രഹിക്കാൻ കഴിയും.
മദ്ഹബിന്റെ ഇമാമുകൾ കർമശാസ്ത്രം ക്രോഡീകരിച്ചത് അവരുടെ ചരിത്ര പശ്ചാത്തലത്തിലാകുന്നു. തങ്ങൾ അഭിമുഖീകരിച്ച സാമൂഹ്യസാംസ്‌കാരികസാമ്പത്തികരാഷ്ട്രീയ സാഹചര്യങ്ങളിൽ ദീനുൽ ഇസ്ലാമിന്റെ പ്രായോഗിക രൂപം കണ്െടത്തുകയായിരുന്നു അവർ. സ്ഥലകാലങ്ങളും സാമൂഹ്യസാഹചര്യങ്ങളും മാറുമ്പോൾ ഈ രൂപങ്ങളിലും മാറ്റം ആവശ്യമായി വരും. ആ മാറ്റങ്ങൾ നിർണ്ണയിക്കുന്നതിന് പുതിയ പഠനങ്ങളും ഗവേഷണങ്ങളും അനിവാര്യമാകുന്നു. പൂർവ്വ പണ്ഡിതന്മാർ ആവിഷ്‌കരിച്ച കർമശാസ്ത്രസംഹിതകൾ കാലികമായ ഗവേഷണത്തിനും പുനഃക്രമീകരണത്തിനും അതീതമാണെന്ന വാദം ഇസ്ലാമിക ശരീഅത്ത് സാർവ്വലൌകികവുമാണെന്ന വിശ്വാസത്തിന്റെ നിഷേധമാകുന്നു.

14:35, 8 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇസ്‌ലാമിലെ കർമ്മശാസ്ത്രസരണികളാണ്‌ മദ്‌ഹബുകൾ. വളരെയേറെ മദ്‌ഹബുകൾ ഇസ്‌ലാമിക ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഈ പദം കൊണ്ട് സാധാരണ വിവക്ഷിക്കാറുള്ളത് പ്രധാനപ്പെട്ട നാല്‌ മദ്‌ഹബുകളെയാണ്‌:

നാലു മദ്‌ഹബുകളുടെ സ്ഥാപകരായ നാലു പ്ണ്ഡിതരുടെയും പഠന ഗവേശണങ്ങൾക്ക് പിൻഗാമികൾ നൽകിയ അംഗീകാരമാണ് മദ്‌ഹബുകൾക്ക് അടിത്തറ പാകിയത്. ഇവരുടെ ശിശ്യർ സ്വന്ത്വം ഗവേശണങ്ങളേക്കാൾ ഗുരുനാഥരുടെ ഗവേശണങ്ങൾക്ക് മുൻഗണന നൽകുകയും,ആ ഗവേശണങ്ങളുടെ ആധികരികത സ്ഥാപിക്കുന്നതിലായി ജോലിയാകുകയും ചെയ്തു. ഇവരുടെ ശിശ്യഗണങ്ങളും തലമുറകളായി ഇതേ പാത തുടർന്നു. ഇതാണ് മദ്ഹബുകളുടെ ആവിർഭാവത്തിനും പ്രചരണത്തിനും ഹേതുവായത്. ഇസ്ലാമിന്റെ തനതായ പരമ്പരയും നിലനിൽപും മദ്ഹബുകളിൽ കൂടിയാണ്.

നിഷ്‌കളങ്കരായ ദൈവഭക്തരും നിസ്വാർത്ഥരായ മുജാഹിദുകളും ഖുർആനും സുന്നത്തും അഗാധമായി പഠിച്ച ധിഷണാശാലികളുമായ പൂർവ്വീക ഇമാമുകൾ തങ്ങളുടെ സൂക്ഷ്മമായപഠനമനനങ്ങളുടെ വെളിച്ചത്തിൽ ക്രോഡീകരിച്ച ഇസ്ലാമിക ധർമ്മശാസ്ത്ര സരണികളാകുന്നു മദ്ഹബുകൾ. ഇമാമുകളുടെ ഈ പരിശ്രമം ദീനുൽ ഇസ്ലാമിനും മുസ്ലിം ഉമ്മത്തിനും ലഭിച്ച അതിമഹത്തായ സേവനങ്ങളാകുന്നു. സാധാരണക്കാർക്ക് ഇസ്ലാമിക നിയമങ്ങൾ അനായാസം പഠിക്കാനും പകർത്താനും ഏറ്റം സഹായകമായ ഉപാധികളാണവ.പിൽക്കാല ഇസ്ലാമിക പണ്ഡിതന്മാർക്ക് പുതിയ ഇജ്തിഹാദുകളിലേർപ്പെടാനും തങ്ങളുടെ സാഹചര്യങ്ങൾ ആവശ്യപ്പെടുന്ന ഇസ്ലാമിക നിയമങ്ങൾ നിർദ്ദാരണം ചെയ്യാനുമുള്ള അടിസ്ഥാന മാതൃകകളായും മദ്ഹബുകൾ വർത്തിക്കുന്നു. ഈ നിലക്ക് പണ്ഡിതപാമര ഭേദമന്യേ എല്ലാ മുസ്ലിംകളും മദ്ഹബുകളോടും അവയുടെ ഇമാമുകളോടും കടപ്പെട്ടിരിക്കുന്നു. അംഗീകൃത മദ്ഹബുകളെല്ലാം വിശുദ്ധ ഖുർആനിനെയും തിരുസുന്നത്തിനെയും തഖ്വയെയും ആധാരമാക്കി ക്രോഡീകരിക്കപ്പെട്ടിട്ടുള്ളതാണ്. അവയെല്ലാം ഇസ്ലാമിക നിയമത്തിന്റെ വ്യത്യസ്ത ഭാഷ്യങ്ങളാകുന്നു. ഇമാമുകളുടെ ചിന്താരീതിയുടെയും അവർ നേരിട്ട സാഹചര്യങ്ങളുടെയും വ്യത്യാസമാണ് വിശദാംശങ്ങളിൽ അവ തമ്മിലുള്ള വ്യത്യാസം പ്രതിഫലിപ്പിക്കുന്നത്. പ്രമാണങ്ങളിൽ നിന്ന് നിയമങ്ങൾ നേരിട്ട് ഗ്രഹിക്കാനാവാത്ത സാധാരണക്കാർക്ക്, തങ്ങൾ വിശ്വസിക്കുന്ന ഏതെങ്കിലും പണ്ഡിതന്റെ കർമശാസ്ത്രസരണി പിൻപറ്റുകയല്ലാതെ ഗത്യന്തരമില്ല. എന്നാൽ ഒരാൾ മുസ്ലിമാകാൻ നിർബന്ധമായും ഏതെങ്കിലും ഒരു മദ്ഹബിനെ അന്ധമായി അനുകരിച്ചേ തീരൂ എന്ന വീക്ഷണത്തെ ജമാഅത്തു നിരാകരിക്കുന്നു. ഖുർആനിലും സുന്നത്തിലും മറ്റു നിദാനങ്ങളിലും ആവശ്യമായ അവഗാഹമുള്ളവർക്ക് സ്വന്തം നിലയിൽ തന്നെ ഇസ്ലാമിന്റെ വിധിവിലക്കുകൾ ഗ്രഹിക്കാൻ കഴിയും. മദ്ഹബിന്റെ ഇമാമുകൾ കർമശാസ്ത്രം ക്രോഡീകരിച്ചത് അവരുടെ ചരിത്ര പശ്ചാത്തലത്തിലാകുന്നു. തങ്ങൾ അഭിമുഖീകരിച്ച സാമൂഹ്യസാംസ്‌കാരികസാമ്പത്തികരാഷ്ട്രീയ സാഹചര്യങ്ങളിൽ ദീനുൽ ഇസ്ലാമിന്റെ പ്രായോഗിക രൂപം കണ്െടത്തുകയായിരുന്നു അവർ. സ്ഥലകാലങ്ങളും സാമൂഹ്യസാഹചര്യങ്ങളും മാറുമ്പോൾ ഈ രൂപങ്ങളിലും മാറ്റം ആവശ്യമായി വരും. ആ മാറ്റങ്ങൾ നിർണ്ണയിക്കുന്നതിന് പുതിയ പഠനങ്ങളും ഗവേഷണങ്ങളും അനിവാര്യമാകുന്നു. പൂർവ്വ പണ്ഡിതന്മാർ ആവിഷ്‌കരിച്ച കർമശാസ്ത്രസംഹിതകൾ കാലികമായ ഗവേഷണത്തിനും പുനഃക്രമീകരണത്തിനും അതീതമാണെന്ന വാദം ഇസ്ലാമിക ശരീഅത്ത് സാർവ്വലൌകികവുമാണെന്ന വിശ്വാസത്തിന്റെ നിഷേധമാകുന്നു.

"https://ml.wikipedia.org/w/index.php?title=മദ്ഹബ്&oldid=1977302" എന്ന താളിൽനിന്ന് ശേഖരിച്ചത്