"അസ്ഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q265868 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
പുതിയത്
വരി 2: വരി 2:
[[നട്ടെല്ലുള്ള ജീവികൾ|നട്ടെല്ലുള്ള ജീവികളുടെ]] [[അസ്ഥികൂടം|ആന്തരികാസ്ഥികൂടത്തിന്റെ]] ഭാഗമായ കടുപ്പമുള്ള ശരീരകലകളെയാണു '''അസ്ഥി''' (എല്ല്) എന്നു വിളിക്കുന്നത്. മൊത്തം ശരീരത്തിനു താങ്ങായി പ്രവർത്തിക്കുന്നതോടൊപ്പം ചലനത്തിനു സഹായിക്കുകയും ആന്തരികാവയവങ്ങളെ ക്ഷതങ്ങളിൽ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. [[രക്താണു|രക്താണുക്കളുടെ]] ഉത്പാദനവും വ്യത്യസ്ത ലവണങ്ങളുടെ സംഭരണവും അസ്ഥികളുടെ മറ്റ് സുപ്രധാന ധർമ്മങ്ങളാണ്. മുതിർന്ന മനുഷ്യരിൽ 206 അസ്ഥികളും കുട്ടികളിൽ 270 അസ്ഥികളും ആണുള്ളത്.

==മറ്റു വിവരങ്ങൾ==

* ഹ്യൂമറസ് എന്ന കൈയിലെ അസ്ഥിയെ ഫണ്ണി ബോൺ എന്ന് അറിയുന്നു.
* ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ആന്തരകർണ്ണത്തിലെ സ്റ്റാപ്പിൾസ് അല്ലെങ്കിൽ സ്റ്റിറപ്പ് അസ്തികളാണ്.
* തുടയെല്ലിന് കോൺക്രീറ്റിനേക്കാൾ ശക്തിയുണ്ട്.
* ശരീരത്തിലെ മൊത്തം അസ്ഥികളിൽ പകുതിയിൽ കൂടുതൽ കൈയിലും കാലിലും ആണുള്ളത്.
* പ്രയപൂർഹ്ത്തിയായ മനുഷ്യന്റെ ഭാരത്തിന്റെ 14% അസ്ഥിയുടെ ഭാരമാണ്.

==അവലംബം==

*page 211, All about human body, Addone Publishing Group
<references/>
{{System and organs}}
{{System and organs}}

10:02, 4 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

നട്ടെല്ലുള്ള ജീവികളുടെ ആന്തരികാസ്ഥികൂടത്തിന്റെ ഭാഗമായ കടുപ്പമുള്ള ശരീരകലകളെയാണു അസ്ഥി (എല്ല്) എന്നു വിളിക്കുന്നത്. മൊത്തം ശരീരത്തിനു താങ്ങായി പ്രവർത്തിക്കുന്നതോടൊപ്പം ചലനത്തിനു സഹായിക്കുകയും ആന്തരികാവയവങ്ങളെ ക്ഷതങ്ങളിൽ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. രക്താണുക്കളുടെ ഉത്പാദനവും വ്യത്യസ്ത ലവണങ്ങളുടെ സംഭരണവും അസ്ഥികളുടെ മറ്റ് സുപ്രധാന ധർമ്മങ്ങളാണ്. മുതിർന്ന മനുഷ്യരിൽ 206 അസ്ഥികളും കുട്ടികളിൽ 270 അസ്ഥികളും ആണുള്ളത്.

മറ്റു വിവരങ്ങൾ

  • ഹ്യൂമറസ് എന്ന കൈയിലെ അസ്ഥിയെ ഫണ്ണി ബോൺ എന്ന് അറിയുന്നു.
  • ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ആന്തരകർണ്ണത്തിലെ സ്റ്റാപ്പിൾസ് അല്ലെങ്കിൽ സ്റ്റിറപ്പ് അസ്തികളാണ്.
  • തുടയെല്ലിന് കോൺക്രീറ്റിനേക്കാൾ ശക്തിയുണ്ട്.
  • ശരീരത്തിലെ മൊത്തം അസ്ഥികളിൽ പകുതിയിൽ കൂടുതൽ കൈയിലും കാലിലും ആണുള്ളത്.
  • പ്രയപൂർഹ്ത്തിയായ മനുഷ്യന്റെ ഭാരത്തിന്റെ 14% അസ്ഥിയുടെ ഭാരമാണ്.

അവലംബം

  • page 211, All about human body, Addone Publishing Group
"https://ml.wikipedia.org/w/index.php?title=അസ്ഥി&oldid=1976235" എന്ന താളിൽനിന്ന് ശേഖരിച്ചത്