"മാസ്തി വെങ്കടേശ അയ്യങ്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
63 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
== ആദ്യകാല ജീവിതം ==
മാസ്തി വെങ്കടേശ അയ്യങ്കാർ കോലാർ ജില്ലയിലെ മാലൂർ താലൂക്കിലെ മാസ്തി എന്ന ഗ്രാമത്തിൽ 1891 ജൂൺ ആറിന് ജനിച്ചു. മാസ്തിയുടേത് ഒരു പാവപ്പെട്ട കുടുമ്പമായിരുന്നു. എന്നാൽ മാസ്തിയുടെ പൂർവികൻമാർ നല്ല നിലയിൽ ആയിരുന്നു. മാസ്തിയുടെ വീട് ''പെരിയാത്ത്'' എന്ന് അറിയപ്പെട്ടിരുന്നു. മാസ്തി വിദ്യാഭ്യാസം വളരെ അധികം കഷ്ടത്തോടെ ആണ് കഴിച്ചത്. വിദ്യാഭ്യാസത്തിനായുള്ള ചിലവിന് വക ഉണ്ടായിരുനില്ല. എന്നാലും മാസ്തി വാരാന്നം (ഒരോ വീട്ടിൽ ഒരോ ദിവസമെന്ന വണ്ണം കഴിക്കാൻ ചെല്ലുക) കഴിച്ച് ഉയർന്ന നിലവാരത്തോടെ ഉപരിപഠനം പൂർത്തിയാക്കി. എല്ലാ വർഷവും മാസ്തി ഒന്നാം സ്ഥാനത്തായിരുന്നു. 1914ൽ മദിരാശിയിൽ എം. എ. പരീക്ഷയ്ക്ക് സ്വർണ്ണപദക്കം നേടി. <ref name=masti1>{{cite book|last=രാമചന്ദ്ര ശർമ്മ Ed.|first=മാസ്തി വെങ്കടേശ അയ്യങ്കാർ|title=മാസ്തി|year=2004|publisher=Katha|location=ന്യൂ ദില്ലി|isbn=9788187649502|url=http://books.google.co.in/books?id=e6VqgWouUmUC&printsec=frontcover&dq=masti+venkatesh+iyengar&hl=en&sa=X&ei=kfZOUoa2JI6Irgf5_YCIDg&ved=0CD0QuwUwAQ#v=onepage&q=masti%20venkatesh%20iyengar&f=false}}</ref> പ്രെസിഡൻസി കോളജിൽ ഒന്നര മാസം അധ്യാപകനായി ജോലി ചെയ്തു. ബെംഗലൂരിൽ സിവിൽ പരീക്ഷ എഴുതിയപ്പോൾ അവിടെയും ഒന്നാം സ്ഥാനം നേടി. ഉടനെ മാസ്തി അസ്സിസ്റ്റൻറ്റ് കമ്മീഷണറായി നേമിക്കപ്പെട്ടു. അതോടെ മാസ്തിയ്ക്ക് സാഹിത്യത്തിൽസാഹിത്യരചന ಸಾಹಿತ್ಯപ്രവൃത്തിയായി ರಚನೆ ಅವರ ಪ್ರವೃತ್ತಿಯಾಗಿ ಬೆಳೆಯಿತುമാറി. 26 വർഷത്തെ സേവനത്തിന് ഒടുവിൽ തൻറെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള തസ്തിക കിട്ടാത്തതിനാൽ 1943ൽ രാജിവച്ചു. <ref name=masti1/> മാസ്തി ആദ്യം ഇംഗ്ലീഷിൽ എഴുതി തുടങ്ങിയെങ്കിലും പിന്നീട് കന്നഡയിലേക്ക് മാറി.<ref name=masti1/>'''ശ്രീനിവാസ''' എന്ന തൂലികാ നാമത്തിലാണ് മാസ്തി കൃതികൾ രചിച്ചിരുന്നത്. <ref name=letter>{{cite news|title=Man of letters|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/man-of-letters/article805272.ece|accessdate=3 October 2013|newspaper=The Hindu|date=1 October 2010}}</ref>
 
==സാഹിത്യജീവിതം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1973688" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി