"ശബ്ദമണിദർപ്പണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2,054 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
'''ശബ്ദമണിദർപ്പണ''' ([[കന്നഡ]]: ಶಬ್ದಮಣಿದರ್ಪಣ) ക്രിസ്ത്വബ്ദം 1260ൽ [[കേശിരാജൻ]] രചിച്ച കന്നഡ വ്യാകരണത്തെ കുറിച്ചുള്ള ഒരു ആധികാരിക ഗ്രന്ഥമാണ്. <ref name="E.P.Rice, page 111">{{cite book |last= Rice|first=E.P. |title=Kannada Literature|origyear=1921|year=1982|publisher=Asian Educational Services|location=New Delhi|isbn= 81-206-0063-0}} </ref><ref>E.P. Rice, pp 111</ref><ref name="History of the Kannada Literature -III">{{cite web |url=http://www.kamat.com/kalranga/kar/literature/history3.htm |title=History of the Kannada Literature -III |author= Dr. Jyotsna Kamat|accessdate=2008-05-01}}</ref>
ഈ രീതിയിലുള്ള ആദ്യത്തെ ഗ്രന്ഥമെന്ന നിലയ്ക്ക് ''ശബ്ദമണിദർപ്പണ'', ''പഴയ കന്നഡ'' വ്യാകരണത്തെ ശാസ്ത്രീയമായ തലങ്ങളിൽ നിരൂപിക്കുന്നു.<ref name="Sahitya Akademi, 1996">Encyclopaedia of Indian literature vol. 5, Sahitya Akademi (1996), pp. 3929</ref>
 
==പൂർവ്വകവി സ്മരണ==
കന്നഡ ഭാഷയിൽ ആധികാരികമെന്ന് ''കേശിരാജൻ'' കണക്കാക്കുന്ന ആദ്യകാല കവികളുടെ സ്തുതിയോടെയും സ്മരണയോടെയുമാണ് ''ശബ്ദമണിദർപ്പണ'' തുടങ്ങുന്നത്.
{{Quote| ഗജഗ, ഗുണാനന്ദി, മനസിജ, [[അസഗ]], ചന്ദ്രഭട്ട, [[ഗുണവർമ്മ]], ശ്രീവിജയ, ഹൊന്ന ([[ശ്രീ പൊന്ന]]), ഹംപ ([[ആദികവി പംപ]]), സുജനോത്തംശ എന്നിവരുടെ ''സുമാർഗ്ഗത്തെ'' ലൿഷ്യമാക്കിയിട്ടുള്ളതാണ ''ശബ്ദമണീദർപ്പണ''. ഇതുപോലെ ഇരുപത് തൊട്ട് മുപ്പത് കവികളുടെ പേരുകൾ ''കേശിരാജൻ'' ഉദ്ധരിക്കുന്നു. ഓരോ സൂത്രവും മേൽപ്പറഞ്ഞ കവികളുടെ ഉദ്ധരണികളുടെ സഹായത്തോടെയാണ് വിവരിച്ചിരിക്കുന്നത്. കേശിരാജന് തൊട്ട് മുൻപെ ഉള്ള നൂറ്റാണ്ടുകളിലെ [[കന്നഡ]] ഭാഷയുടെ വികാസത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. }}
 
==കൂടുതൽ വായനയ്ക്ക്==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1973042" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി