"ടി.പി. ചന്ദ്രശേഖരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 59.98.41.6 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
വരി 29: വരി 29:
==കൊലപാതകം==
==കൊലപാതകം==
{{main|ടി.പി. ചന്ദ്രശേഖരൻ വധക്കേസ്‌}}
{{main|ടി.പി. ചന്ദ്രശേഖരൻ വധക്കേസ്‌}}
2012 മെയ് 4 -ന് ടി.പി ചന്ദ്രശേഖരൻ [[ടി.പി. ചന്ദ്രശേഖരൻ വധക്കേസ്‌|കൊല്ലപ്പെട്ടു]]. വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വച്ച് ഒരു സംഘം അക്രമകാരികൾ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രശേഖരന്റെ വധം വലിയതോതിലുള്ള വിവാദങ്ങൾക്ക് കാരണമായി. കൊലപാതകത്തിനു പിന്നിൽ സി.പി.ഐ.എം ആണെന്ന് ആരോപിക്കപ്പെട്ടു.<ref name="b">{{cite web | url=http://www.thehindu.com/news/states/kerala/article3422298.ece | title=T.P. Chandrasekharan murder case was brought before the law | accessdate=May 21, 2012}}</ref><ref name="c">{{cite web | url=http://article.wn.com/view/2012/05/16/Top_CPM_leadership_helpless_as_Kerala_CPM_heads_for_potentia/ | title=Feud in Kerala CPI(M) intensifies | accessdate=May 21, 2012}}</ref><ref name="d">{{cite web | url=http://english.manoramaonline.com/cgi-bin/mmonline.dll/portal/ep/contentView.do?contentType=EDITORIAL&channelId=-1073753405&programId=11565535&contentId=11633456&tabId=1&BV_ID=@@@ | title=Murder of party rebel comes to haunt CPM | accessdate=May 21, 2012}}</ref> സി.പി.ഐ.എം ആരോപണങ്ങൾ നിഷേധിക്കുകയും ആരോപണങ്ങൾ രാഷ്ട്രീയഗൂഢാലോചനയാണെന്ന നിലപാടുമാണ് ആദ്യം എടുത്തിരുന്നതെങ്കിലും പിന്നീട് സി.പി.എം. കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗമായ കെ.സി. രാമചന്ദ്രനാണ് കൊലയ്ക്കു പിന്നിലെന്നും ഇതിൽ പാർട്ടിക്ക് പങ്കില്ല എന്നുമുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു<ref name="ഹിന്ദു">[http://www.thehindu.com/news/national/kerala/cpim-narrows-tp-murder-to-ramachandran/article5757753.ece സി.പി.ഐ. എം നാരോസ് ടി.പി. മർഡർ റ്റു രാമചന്ദ്രൻ], ദി ഹിന്ദു.</ref>.
2012 മെയ് 5-ന് ടി.പി ചന്ദ്രശേഖരൻ [[ടി.പി. ചന്ദ്രശേഖരൻ വധക്കേസ്‌|കൊല്ലപ്പെട്ടു]]. വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വച്ച് ഒരു സംഘം അക്രമകാരികൾ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രശേഖരന്റെ വധം വലിയതോതിലുള്ള വിവാദങ്ങൾക്ക് കാരണമായി. കൊലപാതകത്തിനു പിന്നിൽ സി.പി.ഐ.എം ആണെന്ന് ആരോപിക്കപ്പെട്ടു.<ref name="b">{{cite web | url=http://www.thehindu.com/news/states/kerala/article3422298.ece | title=T.P. Chandrasekharan murder case was brought before the law | accessdate=May 21, 2012}}</ref><ref name="c">{{cite web | url=http://article.wn.com/view/2012/05/16/Top_CPM_leadership_helpless_as_Kerala_CPM_heads_for_potentia/ | title=Feud in Kerala CPI(M) intensifies | accessdate=May 21, 2012}}</ref><ref name="d">{{cite web | url=http://english.manoramaonline.com/cgi-bin/mmonline.dll/portal/ep/contentView.do?contentType=EDITORIAL&channelId=-1073753405&programId=11565535&contentId=11633456&tabId=1&BV_ID=@@@ | title=Murder of party rebel comes to haunt CPM | accessdate=May 21, 2012}}</ref> സി.പി.ഐ.എം ആരോപണങ്ങൾ നിഷേധിക്കുകയും ആരോപണങ്ങൾ രാഷ്ട്രീയഗൂഢാലോചനയാണെന്ന നിലപാടുമാണ് ആദ്യം എടുത്തിരുന്നതെങ്കിലും പിന്നീട് സി.പി.എം. കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗമായ കെ.സി. രാമചന്ദ്രനാണ് കൊലയ്ക്കു പിന്നിലെന്നും ഇതിൽ പാർട്ടിക്ക് പങ്കില്ല എന്നുമുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു<ref name="ഹിന്ദു">[http://www.thehindu.com/news/national/kerala/cpim-narrows-tp-murder-to-ramachandran/article5757753.ece സി.പി.ഐ. എം നാരോസ് ടി.പി. മർഡർ റ്റു രാമചന്ദ്രൻ], ദി ഹിന്ദു.</ref>.


==ഇതും കാണുക==
==ഇതും കാണുക==

11:39, 24 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ടി.പി. ചന്ദ്രശേഖരൻ
സ്താപകൻ റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി
വ്യക്തിഗത വിവരങ്ങൾ
ജനനം23 ജൂലൈ 1960[അവലംബം ആവശ്യമാണ്]
ഒഞ്ചിയം, കോഴിക്കോട്, ഇന്ത്യ.
മരണം5 മെയ് 2012
രാഷ്ട്രീയ കക്ഷിറെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്)
പങ്കാളികെ.കെ രമ
കുട്ടികൾഒരു മകൻ (അഭിനന്ദ്)

റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി യുടെ സ്ഥാപക നേതാവായിരുന്നു ടി.പി ചന്ദ്രശേഖരൻ[1] (ജനനം: 1960 മരണം:2012 മേയ് 5). എസ്.എഫ്.ഐ., സി.പി.എം. എന്നീ സംഘടനകളിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹവും ചില പ്രവർത്തകരും രാഷ്ട്രീയ വിയോജിപ്പുകളെത്തുടർന്ന് പാർട്ടി വിട്ട് 2009-ൽ റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി രൂപീകരിക്കുകയായിരുന്നു.[2] 2012 മേയ് 5-ന് ഇദ്ദേഹം കൊല്ലപ്പെട്ടു.

വ്യക്തിജീവിതം

ചന്ദ്രശേഖരനും മകനും 2011-ൽ

രമ ഭാര്യയും അഭിനന്ദ് മകനുമാണ്.

ആദ്യകാല ജീവിതം

സി.പി.ഐ. എമ്മിന്റെ വിദ്യാർത്ഥിസംഘടനയായ എസ്.എഫ്.ഐ. (സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ) പ്രവർത്തകനായാണ് ഇദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. എസ്.എഫ്.ഐ.യുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ദേശീയതലത്തിലെ പ്രതിനിധി എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്] കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പ്രാദേശികനേതാവായിരുന്ന അദ്ദേഹം 2009-ലാണ് സി.പി.ഐ.എം ൽ നിന്നും പുറത്തുവന്ന് പുതിയ പാർട്ടി രൂപീകരിച്ചത്. 2009-ലെ പൊതു തിരഞ്ഞെടുപ്പിൽ സി.പി.എം. വിമതരുടെ കൂട്ടായ്മയായ ഇടതുപക്ഷ ഏകോപന സമിതിയ്ക്കുവേണ്ടി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച[3] 21833വോട്ടുകൾ അദ്ദേഹം നേടിയ ചന്ദ്രശേഖരൻടെ സാന്നിധ്യം വടകരയിലെ സി.പി.ഐ.എം സ്താനാർത്ഥിയുടെ പരാജയത്തിൽ ഒരു ഘടകമായതായി വിലയിരുത്തപ്പെടുന്നു.[4] 2010-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആർ.എം.പി ഒഞ്ചിയത്ത് എട്ട് സീറ്റുകൾ നേടുകയും ഒഞ്ചിയം പഞ്ചായത്ത് ഭരണം ഇടതുജനാധിപത്യമുന്നണിക്ക് നഷ്ടമാവുകയും ചെയ്തു.[5] തുടർന്നുനടന്ന 2011ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ആർ.എം.പിക്ക് വലിയതോതിലുള്ള ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല.

കൊലപാതകം

2012 മെയ് 5-ന് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടു. വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വച്ച് ഒരു സംഘം അക്രമകാരികൾ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രശേഖരന്റെ വധം വലിയതോതിലുള്ള വിവാദങ്ങൾക്ക് കാരണമായി. കൊലപാതകത്തിനു പിന്നിൽ സി.പി.ഐ.എം ആണെന്ന് ആരോപിക്കപ്പെട്ടു.[6][7][8] സി.പി.ഐ.എം ആരോപണങ്ങൾ നിഷേധിക്കുകയും ആരോപണങ്ങൾ രാഷ്ട്രീയഗൂഢാലോചനയാണെന്ന നിലപാടുമാണ് ആദ്യം എടുത്തിരുന്നതെങ്കിലും പിന്നീട് സി.പി.എം. കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗമായ കെ.സി. രാമചന്ദ്രനാണ് കൊലയ്ക്കു പിന്നിലെന്നും ഇതിൽ പാർട്ടിക്ക് പങ്കില്ല എന്നുമുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു[9].

ഇതും കാണുക

അവലംബം

  1. "സ്മരണ" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 745. 2012 ജൂൺ 04. Retrieved 2013 മെയ് 07. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  2. ടി പി ചന്ദ്രശേഖരൻ - വാർത്തയ്ക്കുമപ്പുറം
  3. Battle getting tougher in Vadakara
  4. http://keralaassembly.org/lok/sabha/poll_results.php4?year=2009&no=3
  5. http://www.thehindu.com/todays-paper/tp-national/tp-kerala/udf-outsmarts-ldf-in-grama-panchayats/article864485.ece
  6. "T.P. Chandrasekharan murder case was brought before the law". Retrieved May 21, 2012.
  7. "Feud in Kerala CPI(M) intensifies". Retrieved May 21, 2012.
  8. "Murder of party rebel comes to haunt CPM". Retrieved May 21, 2012.
  9. സി.പി.ഐ. എം നാരോസ് ടി.പി. മർഡർ റ്റു രാമചന്ദ്രൻ, ദി ഹിന്ദു.


Persondata
NAME Chandrasekharan, T P
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 1960
PLACE OF BIRTH Onchiyam, Calicut, India.
DATE OF DEATH 2012
PLACE OF DEATH Vallikkad, Vatakara, Calicut
"https://ml.wikipedia.org/w/index.php?title=ടി.പി._ചന്ദ്രശേഖരൻ&oldid=1972289" എന്ന താളിൽനിന്ന് ശേഖരിച്ചത്