"ആനമല മലനിരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,592 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:പശ്ചിമഘട്ടം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
No edit summary
{{prettyurl|Anaimalai Hills}}
{{Infobox mountain range
| name = ആനമല മലനിരകൾ
| photo = Chinnar Wildlife Sanctuary.jpg
| photo_caption = ചിന്നാർ വന്യജീവി സങ്കേതം
| highest = [[ആനമുടി]] | highest_location = [[കേരളം]]
| elevation_m = 2695
| elevation_note =
| lat_d = 10 |lat_m = 10 |lat_s = 16 |lat_NS = N
| long_d= 77 |long_m= 03 |long_s= 48 |long_EW = E
| coordinates_note =<ref name="peakbagger">{{cite peakbagger | pid = 10664 | title = Anai Mudi, India | accessdate = 2013-03-12}}</ref>
| map = Kerala
| map_caption = കേരളത്തിൽ ആനമുടിയുടെ സ്ഥാനം
| map_size = 300
| country = [[ഇന്ത്യ]]
| region_type = States
| region = [[തമിഴ് നാട്]] | region1 = [[കേരളം]]
| parent = [[പശ്ചിമഘട്ടം]]
| range_lat_d = 10 | range_lat_m = 22 | range_lat_s = | range_lat_NS = N
| range_long_d= 77 | range_long_m=07.5|range_long_s = | range_long_EW = E
| range_coordinates_note =
| topo = [http://www.wikimapia.org/#lat=10.366667&lon=77.125&z=12&l=0&m=t (Terrain)]
| geology = [[Fault (geology)|Fault]]<ref>{{cite journal |doi=10.1016/j.gr.2005.11.013 |title=Nature of the crust along Kuppam–Palani geotransect (South India) from Gravity studies: Implications for Precambrian continental collision and delamination |year=2006 |last1=Singh |first1=A.P. |last2=Kumar |first2=Niraj |last3=Singh |first3=B. |journal=Gondwana Research |volume=10 |pages=41–7}}</ref>
| orogeny =
| period = [[Cenozoic]]<br />100 to 80 [[mya (unit)|mya]]
}}
കേരള-തമിഴ്‌നാട് അതിർത്തിയിൽ കേരളത്തിലെ [[ദേവികുളം]] താലൂക്കിലും, [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[കോയമ്പത്തൂർ ജില്ല]]യിലുമായി സ്ഥിതിചെയ്യുന്ന മല; പശ്ചിമപർവതങ്ങളുടെ ഭാഗം. വ. അക്ഷാ. 10o 13' മുതൽ 10o 31' വരെയും, കി. രേഖാ. 76o 52' മുതൽ 77o 23' വരെയും വ്യാപിച്ചിരിക്കുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ ആനകളുടെ വിഹാരരംഗമാണ് ഈ മല.
 
==മലകൾ==
[[ഹിമാലയം|ഹിമാലയത്തിനു]] തെക്കുള്ള ഏറ്റവും വലിയ കൊടുമുടിയായ [[ആനമുടി]], ഈ മലനിരയിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടിക്ക് 2,730 മീ. ഉയരമുണ്ട്; തങ്കാച്ചി (2,485 മീ.), കാട്ടുമല (2,562 മീ.), കുമരിക്കൽ (2,545 മീ.), കരിങ്കോല (2,586 മീ.) എന്നിവയാണ് മറ്റു കൊടുമുടികൾ. ഈ കൊടുമുടികളെ ഒഴിവാക്കിയാൽ പർവതത്തെ രണ്ടു മലനിരകളായി തിരിക്കാവുന്നതാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1971460" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി