"രേഖ (മലയാള ചലച്ചിത്രനടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.) 122.164.229.18 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 1: വരി 1:
{{prettyurl|Rekha (Tamil actress)}}
{{ToDisambig|വാക്ക്=രേഖ}}
മലയാളചലച്ചിത്രരംഗത്തെ ശ്രദ്ധേയയായ ഒരു നടിയാണ് ''രേഖ''. മലയാളത്തിലും തമിഴിലുമായി മുപ്പതിലധികം ചിത്രങ്ങളിൽ രേഖ അഭിനയിച്ചിട്ടുണ്ട് 1986-ൽ പുറത്തിറങ്ങിയ ''പുന്നഗൈ മന്നൻ'' എന്ന തമിഴ് ചിത്രമാണ് രേഖയുടെ ആദ്യ ചിത്രം. 1989-ൽ ആയിരുന്നു രേഖയുടെ ആദ്യ മലയാളചിത്രം. [[സിദ്ദിഖ് - ലാൽ]] കൂട്ടുകെട്ടിന്റെ [[റാംജി റാവ് സ്പീക്കിംഗ് (മലയാളചലച്ചിത്രം)|റാംജി റാവ് സ്പീക്കിംഗ്]] ആയിരുന്നു അത്.

== ചിത്രങ്ങൾ ==
* ഇവർ വിവാഹിതരായാൽ (2009)
* ഇൻ ഹരിഹർ നഗർ 2 (2009)
* ദശാവതാരം (2008) - തമിഴ്
* ചിന്താമണി കൊലക്കേസ് (2006)
* പച്ചക്കുതിര (2006)
* ഉടയോൻ (2005)
* കോവിൽ (2003) - തമിഴ്
* കിണ്ണം കട്ട കള്ളൻ (1996)
* സാമൂഹ്യപാഠം (1996)
* കിടിലോൽ കിടിലം (1995)
* ഭീഷ്മാചാര്യ (1994)
* മാനത്തെ വെള്ളിത്തേര് (1994)
* ജനം (1993)
* അണ്ണാമലൈ (1992) - തമിഴ്
* ഗൃഹപ്രവേശം (1992)
* ഗുണ (1992)
* ഒരു കൊച്ചു ഭൂമികുലുക്കം (1992)
* വസുധ (1992) - തമിഴ്
* അടയാളം (1991)
* കിഴക്കുണരും പക്ഷി (1991)
* നെറ്റിപ്പട്ടം (1991)
* പൂക്കാലം വരവായി (1991)
* വിഷ്ണുലോകം (1991)
* ഒളിയമ്പുകൾ (1990)
* അർഹത (1990)
* ഏയ് ഓട്ടോ (1990)
* ഇൻ ഹരിഹർ നഗർ (1990)
* രണ്ടാം വരവ് (1990)
* ദശരഥം (1989)
* [[റാംജി റാവ് സ്പീക്കിംഗ് (മലയാളചലച്ചിത്രം)|റാംജി റാവ് സ്പീക്കിംഗ്]] (1989)
* രാസാവേ ഉന്നൈ നമ്പി (1988) - തമിഴ്
* കടലോര കവിതൈകൾ (1986) - തമിഴ്
* പുന്നഗൈ മന്നൻ (1986) - തമിഴ്

== പുറമേയ്ക്കുള്ള കണ്ണികൾ ==
{{imdb|id=1558375}}


[[വർഗ്ഗം:1969-ൽ ജനിച്ചവർ]]

[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]


[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർ]]


{{film-stub}}

09:33, 20 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

രേഖ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ രേഖ (വിവക്ഷകൾ) എന്ന താൾ കാണുക. രേഖ (വിവക്ഷകൾ)

മലയാളചലച്ചിത്രരംഗത്തെ ശ്രദ്ധേയയായ ഒരു നടിയാണ് രേഖ. മലയാളത്തിലും തമിഴിലുമായി മുപ്പതിലധികം ചിത്രങ്ങളിൽ രേഖ അഭിനയിച്ചിട്ടുണ്ട് 1986-ൽ പുറത്തിറങ്ങിയ പുന്നഗൈ മന്നൻ എന്ന തമിഴ് ചിത്രമാണ് രേഖയുടെ ആദ്യ ചിത്രം. 1989-ൽ ആയിരുന്നു രേഖയുടെ ആദ്യ മലയാളചിത്രം. സിദ്ദിഖ് - ലാൽ കൂട്ടുകെട്ടിന്റെ റാംജി റാവ് സ്പീക്കിംഗ് ആയിരുന്നു അത്.

ചിത്രങ്ങൾ

  • ഇവർ വിവാഹിതരായാൽ (2009)
  • ഇൻ ഹരിഹർ നഗർ 2 (2009)
  • ദശാവതാരം (2008) - തമിഴ്
  • ചിന്താമണി കൊലക്കേസ് (2006)
  • പച്ചക്കുതിര (2006)
  • ഉടയോൻ (2005)
  • കോവിൽ (2003) - തമിഴ്
  • കിണ്ണം കട്ട കള്ളൻ (1996)
  • സാമൂഹ്യപാഠം (1996)
  • കിടിലോൽ കിടിലം (1995)
  • ഭീഷ്മാചാര്യ (1994)
  • മാനത്തെ വെള്ളിത്തേര് (1994)
  • ജനം (1993)
  • അണ്ണാമലൈ (1992) - തമിഴ്
  • ഗൃഹപ്രവേശം (1992)
  • ഗുണ (1992)
  • ഒരു കൊച്ചു ഭൂമികുലുക്കം (1992)
  • വസുധ (1992) - തമിഴ്
  • അടയാളം (1991)
  • കിഴക്കുണരും പക്ഷി (1991)
  • നെറ്റിപ്പട്ടം (1991)
  • പൂക്കാലം വരവായി (1991)
  • വിഷ്ണുലോകം (1991)
  • ഒളിയമ്പുകൾ (1990)
  • അർഹത (1990)
  • ഏയ് ഓട്ടോ (1990)
  • ഇൻ ഹരിഹർ നഗർ (1990)
  • രണ്ടാം വരവ് (1990)
  • ദശരഥം (1989)
  • റാംജി റാവ് സ്പീക്കിംഗ് (1989)
  • രാസാവേ ഉന്നൈ നമ്പി (1988) - തമിഴ്
  • കടലോര കവിതൈകൾ (1986) - തമിഴ്
  • പുന്നഗൈ മന്നൻ (1986) - തമിഴ്

പുറമേയ്ക്കുള്ള കണ്ണികൾ

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രേഖ