"ഭിക്കാജി കാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 17: വരി 17:

സ്കൂളിൽ പഠിക്കുമ്പോൾ തന്നെ നാട്ടിൽ നടക്കുന്ന സ്വാതന്ത്ര്യസമരം മുന്നിയെ ഏറെ ആകർഷിച്ചിരുന്നു. സമരം നയിക്കുന്നവരെയും രാജ്യത്തിന്‌ വേണ്ടി ജീവൻ ബലികഴിച്ചവരെയും ബഹുമാനത്തോടെയും ആരാധനയോടെയും ആണ് മുന്നി കണ്ടിരുന്നത്‌.

ഓഗസ്റ്റ് 3, 1885 ൽ റസ്തം കാമയെ അവർ വിവാഹം ചെയ്തു.

== സ്മാരകങ്ങൾ ==
== സ്മാരകങ്ങൾ ==

15:55, 15 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

മാഡം കാമ
Bhikhaiji Rustom Cama
മാഡം കാമ
ജനനം(24-09-1861)സെപ്റ്റംബർ 1861, 24 invalid day
മരണം13 ഓഗസ്റ്റ് 1936 (പ്രായം 74)
സംഘടന(കൾ)India House,
Paris Indian Society,
Indian National Congress
പ്രസ്ഥാനംഇന്ത്യയുടെ സ്വാതന്ത്ര്യസമരം

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് വേണ്ടി പോരാടിയ ധീര വനിതയായിരുന്നു ഭിക്കാജി റസ്തം കാമ എന്ന മാഡം കാമ. 1907 ൽ ജർമ്മനിയിൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസ് വേദിയിൽ ഇന്ത്യയുടെ ദേശീയപതാക ഉയർത്തി അവർ ശ്രദ്ധ നേടി.[1]

ആദ്യകാല ജീവിതം

1861-ലാണ് മാഡം കാമയുടെ ജനനം[2]. ഭിക്കാജി സൊറാബ് പട്ടേലും, ജെയ്ജിഭായ് പട്ടേലുമായിരുന്നു മാതാപിതാക്കൾ. അച്ഛൻ മുംബൈയിലെ പ്രശസ്തനും സമ്പന്നനുമായ വ്യാപാരിയായിരുന്നു. കുട്ടിക്കാലത്ത് മസ്തം ഭിക്കാജി എന്നായിരുന്നു പേര്. എല്ലാവരും സ്നേഹത്തോടെ മുന്നി എന്ന് വിളിച്ചു. അലക്സാണ്ട്ര നേറ്റീവ് ഇംഗ്ലീഷ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.[3]

സ്കൂളിൽ പഠിക്കുമ്പോൾ തന്നെ നാട്ടിൽ നടക്കുന്ന സ്വാതന്ത്ര്യസമരം മുന്നിയെ ഏറെ ആകർഷിച്ചിരുന്നു. സമരം നയിക്കുന്നവരെയും രാജ്യത്തിന്‌ വേണ്ടി ജീവൻ ബലികഴിച്ചവരെയും ബഹുമാനത്തോടെയും ആരാധനയോടെയും ആണ് മുന്നി കണ്ടിരുന്നത്‌.

ഓഗസ്റ്റ് 3, 1885 ൽ റസ്തം കാമയെ അവർ വിവാഹം ചെയ്തു.

സ്മാരകങ്ങൾ

തെക്കൻ ദില്ലിയിൽ, രാമകൃഷ്ണപുരത്തിനടുത്ത് റിങ് റോഡിനോട് ചേർന്നുള്ള പ്രധാനപ്പെട്ട ഒരു വ്യാപാരകേന്ദ്രത്തിന് ഭികാജി കാമ പ്ലേസ് എന്ന പേരാണിട്ടിരിക്കുന്നത്.

അവലംബം

  1. "ഫീമെയിൽ ഇന്ത്യൻ ഫ്രീഡം ഫൈറ്റേഴ്സ്". ലൈവ്ഇന്ത്യ.കോം. Retrieved 2014-07-15.
  2. "ഭിക്കാജി കാമ". വെയർഇൻസിറ്റി.കോം. Retrieved 2014-07-15.
  3. ദാറുഖാന വാല, ഹോമുസ്ജി ധനുജിഷ, ed. (1963), പാർസി ലസ്റ്റർ ഓൺ ഇന്ത്യൻ സോയിൽl, vol. 2, ബോംബെ: ക്ലാറിഡ്ജ്.
  • ഗുപ്ത, ഇന്ദിര (2003), ഇന്ത്യാസ് 50 മോസ്റ്റ് ഇല്ല്യുസ്ടീരിയസ് വുമൺ, ന്യൂഡെൽഹി: ഐക്കൺ പബ്ലിക്കേഷൻസ്, ISBN 81-88086-19-3.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഭിക്കാജി_കാമ&oldid=1967598" എന്ന താളിൽനിന്ന് ശേഖരിച്ചത്