"ആഫ്രിക്കൻ ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:ആനകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
(ചെ.) വർഗ്ഗം:സസ്തനികൾ നീക്കം ചെയ്തു; വർഗ്ഗം:ആഫ്രിക്കയിലെ സസ്തനികൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്ക... |
||
വരി 33: | വരി 33: | ||
<references /> |
<references /> |
||
{{mammal-stub}} |
{{mammal-stub}} |
||
[[വിഭാഗം:സസ്തനികൾ]] |
[[വിഭാഗം:ആഫ്രിക്കയിലെ സസ്തനികൾ]] |
||
[[വിഭാഗം:സസ്യഭോജികൾ]] |
[[വിഭാഗം:സസ്യഭോജികൾ]] |
||
[[വർഗ്ഗം:ആനകൾ]] |
[[വർഗ്ഗം:ആനകൾ]] |
09:28, 12 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ആഫ്രിക്കൻ ആനകൾ[1] | |
---|---|
African bush elephant, Loxodonta africana | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Proboscidea |
Family: | Elephantidae |
Genus: | Loxodonta Anonymous, 1827 |
Species | |
Distribution of Loxodonta (2007) |
Loxodonta എന്ന ഗണത്തിൽപ്പെട്ട ആനകളുടെ രണ്ട് വംശത്തിലൊന്നാണ് ആഫ്രിക്കൻ ആന. Elephantidae എന്ന വിഭാഗത്തിൽ ഇന്നുള്ളവയിൽ ഒന്നുമാണ് ആഫ്രിക്കൻ ആനകൾ. ഈ ഗണത്തിനു ഈ പേരു നൽകിയത് 1825-ൽ ജോർജസ് കുവിയർ (Georges Cuvier)ആണെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം Loxodonte എന്നാണ് ഈ ഗണത്തിനെ വിളിച്ചത്. പേരറിയാത്ത ഏതോ ഒരു ലേഖകനാണ് റോമൻ അക്ഷരങ്ങളിലേയ്ക്ക് പേരു മാറ്റുന്നതിനിടെ ഈ പേര് Loxodonta എന്നാക്കി മാറ്റിയത്. [1]
Loxodonta-യുടെ ഫോസിലുകൾ ആഫ്രിക്കയിൽ മാത്രമേ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളൂ. മധ്യ പ്ലയോസീൻ (Pliocene) കാലഘട്ടത്തിലായിരുന്നു അവ ജീവിച്ചിരുന്നത്.
അവലംബം
- ↑ 1.0 1.1 Shoshani, Jeheskel (November 16, 2005). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 91. ISBN 0-801-88221-4.
{{cite book}}
:|edition=
has extra text (help);|editor=
has generic name (help)CS1 maint: multiple names: editors list (link)