"മാസ്റ്റർകാർഡ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'{{Infobox company |name = മാസ്റ്റർകാർഡ്‌ ഇൻകോർപ്പറേറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) വർഗ്ഗം:കമ്പനികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 36: വരി 36:
== പുറം കണ്ണികൾ ==
== പുറം കണ്ണികൾ ==
* {{Official website|http://www.mastercard.com/}}
* {{Official website|http://www.mastercard.com/}}

[[വർഗ്ഗം:കമ്പനികൾ]]

17:44, 6 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

മാസ്റ്റർകാർഡ്‌ ഇൻകോർപ്പറേറ്റഡ്/വേൾഡ്-വൈഡ്
പബ്ലിക്‌(NYSEMA
S&P 500 Component)
വ്യവസായംസാമ്പത്തിക സേവനങ്ങൾ
സ്ഥാപിതംഡിസംബർ 16, 1966; 57 വർഷങ്ങൾക്ക് മുമ്പ് (1966-12-16) ('മാസ്റ്റർ ചാർജ് : ദി ഇന്റർബാങ്ക് കാർഡ്‌' എന്ന പേരിൽ)
ഡിസംബർ 16, 1979; 44 വർഷങ്ങൾക്ക് മുമ്പ് (1979-12-16) ('മാസ്റ്റർകാർഡ്‌' എന്ന പേരിൽ)
ആസ്ഥാനം
പ്രധാന വ്യക്തി
റിച്ചാർഡ്‌ ഹെത്രോത്വെയ്റ്റ്‌
(അദ്ധ്യക്ഷൻ)
അജയ്പാൽ സിംഗ് ബാൻഗ്ര (പ്രസിഡന്റ്‌ & സി.ഇ.ഓ)
ഉത്പന്നങ്ങൾക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്‌ etc.
വരുമാനംIncrease $7.391 ശതകോടി (2013)
Increase $4.503 ശതകോടി (2013)
Increase $3.116 ശതകോടി (2013)
മൊത്ത ആസ്തികൾIncrease $14.242 ശതകോടി (2013)
ജീവനക്കാരുടെ എണ്ണം
8,200 (2013)
മാതൃ കമ്പനിയുണൈറ്റഡ് കാലിഫോർണിയ ബാങ്ക്
വെബ്സൈറ്റ്www.mastercard.com

'മാസ്റ്റർകാർഡ്‌ ഇൻകോർപ്പറേറ്റഡ്' അഥവാ 'മാസ്റ്റർകാർഡ്‌ വേൾഡ്-വൈഡ്', ഒരു അമേരിക്കൻ ബഹുരാഷ്ട്ര സാമ്പത്തിക സേവന ദാതാക്കളാണ്. ന്യൂയോർക്കിലെ പർചെയ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇതിന്റെ ആഗോള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന പ്രധാന കാര്യാലയം അമേരിക്കയിൽ തന്നെയുള്ള മിസോറിയിലാണ് സ്ഥിതിചെയ്യുന്നത്.

മാസ്റ്റർകാർഡ്‌ ഡെബിറ്റ് കാർഡുകളും മാസ്റ്റർ കാർഡ്‌ ക്രെഡിറ്റ്‌ കാർഡുകളും വിതരണം ചെയ്യുന്ന ബാങ്കുകളുടെയും, വ്യാപാര കേന്ദ്രങ്ങളുടെയും ഉപഭോക്താക്കൾ ആ കാർഡ്‌ ഉപയോഗിച്ച് നടത്തുന്ന ഓരോ പണമിടപാടിനും ഇടയിൽ പ്രവർത്തിച്ച് ഇടപാടുകൾ സുഗമമാക്കുകയാണ് 'മാസ്റ്റർകാർഡ്‌' ചെയ്യുന്നത്.

ബാങ്ക് ഓഫ് അമേരിക്ക വിതരണം ചെയ്തിരുന്ന 'ബാങ്ക്അമേരിക്കാർഡ്' എന്ന കാർഡിനോട് മത്സരിക്കാനായി കാലിഫോർണിയ ബാങ്കുകൾ പുറത്തിറക്കിയതായിരുന്നു 'ഇന്റർബാങ്ക് മാസ്റ്റർ ചാർജ്' എന്നറിയപ്പെട്ടിരുന്ന മാസ്റ്റർകാർഡ്‌.[1] 1979 മുതലാണ്‌ 'ഇന്റർബാങ്ക് മാസ്റ്റർ ചാർജ്' ഇപ്പോഴത്തെ മാസ്റ്റർകാർഡ്‌ സ്വീകരിച്ചത്. ബാങ്ക്അമേരിക്കാർഡ് പിന്നീട് വീസ ഇൻകോർപ്പറേഷന്റെ 'വീസ കാർഡ്‌' ആയി മാറുകയായിരുന്നു.

ഇതും കൂടി കാണുക

റുപേ

അവലംബം

  1. "Master Card Milestones". Milestones/Mastercard. MasterCard. Retrieved July 06, 2014. {{cite web}}: Check date values in: |accessdate= (help)

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മാസ്റ്റർകാർഡ്‌&oldid=1963242" എന്ന താളിൽനിന്ന് ശേഖരിച്ചത്