"മരുപ്പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 66 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q43742 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി... |
No edit summary |
||
വരി 2: | വരി 2: | ||
{{prettyurl|Oasis}} |
{{prettyurl|Oasis}} |
||
[[ചിത്രം:Peru Ica Oasis bluesky.png|right|thumb|The Huacachina oasis in [[Ica, Peru]]]] |
[[ചിത്രം:Peru Ica Oasis bluesky.png|right|thumb|The Huacachina oasis in [[Ica, Peru]]]] |
||
[[മരുഭൂമി|മരുപ്രദേശങ്ങളിൽ]] വരണ്ട കാലാവസ്ഥയാണുള്ളത്. അതിനാൽതന്നെ സസ്യങ്ങളും ജന്തുക്കളും അവിടെ നിലനിൽക്കുകയില്ല. എന്നാൽ ഇത്തരം പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ സസ്യങ്ങൾക്കും ജന്തുക്കൾക്കും ജീവിക്കാൻ ആവശ്യമായ [[ജലം]] ലഭ്യമാകുന്നു. ഇവയെയാണ് മരുപ്പച്ച എന്നു വിളിക്കുന്നത്. ഭൂജലവിതാനത്തിൽ പ്രാദേശികമായി ഉണ്ടാകുന്ന ചില പ്രതിഭാസങ്ങളാണിതിനു കാരണം. ജലവിതാനം ഈ പ്രദേശത്ത് ഉപരിതലത്തിലേക്ക് അനാവൃതമാകുന്നു. |
[[മരുഭൂമി|മരുപ്രദേശങ്ങളിൽ]] വരണ്ട കാലാവസ്ഥയാണുള്ളത്. അതിനാൽതന്നെ സസ്യങ്ങളും ജന്തുക്കളും അവിടെ നിലനിൽക്കുകയില്ല. എന്നാൽ ഇത്തരം പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ സസ്യങ്ങൾക്കും ജന്തുക്കൾക്കും ജീവിക്കാൻ ആവശ്യമായ [[ജലം]] ലഭ്യമാകുന്നു. ഇവയെയാണ് '''മരുപ്പച്ച''' എന്നു വിളിക്കുന്നത്. ഭൂജലവിതാനത്തിൽ പ്രാദേശികമായി ഉണ്ടാകുന്ന ചില പ്രതിഭാസങ്ങളാണിതിനു കാരണം. ജലവിതാനം ഈ പ്രദേശത്ത് ഉപരിതലത്തിലേക്ക് അനാവൃതമാകുന്നു. |
||
മരുപ്പച്ചകളിൽ പലതും മരുഭൂമിയിൽ കൂടിയുള്ള കച്ചവടസംഘങ്ങളുടെ യാത്രാമാർഗ്ഗമായിരുന്നു. |
മരുപ്പച്ചകളിൽ പലതും മരുഭൂമിയിൽ കൂടിയുള്ള കച്ചവടസംഘങ്ങളുടെ യാത്രാമാർഗ്ഗമായിരുന്നു. |
14:59, 6 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2010 ഒക്ടോബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മരുപ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥയാണുള്ളത്. അതിനാൽതന്നെ സസ്യങ്ങളും ജന്തുക്കളും അവിടെ നിലനിൽക്കുകയില്ല. എന്നാൽ ഇത്തരം പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ സസ്യങ്ങൾക്കും ജന്തുക്കൾക്കും ജീവിക്കാൻ ആവശ്യമായ ജലം ലഭ്യമാകുന്നു. ഇവയെയാണ് മരുപ്പച്ച എന്നു വിളിക്കുന്നത്. ഭൂജലവിതാനത്തിൽ പ്രാദേശികമായി ഉണ്ടാകുന്ന ചില പ്രതിഭാസങ്ങളാണിതിനു കാരണം. ജലവിതാനം ഈ പ്രദേശത്ത് ഉപരിതലത്തിലേക്ക് അനാവൃതമാകുന്നു.
മരുപ്പച്ചകളിൽ പലതും മരുഭൂമിയിൽ കൂടിയുള്ള കച്ചവടസംഘങ്ങളുടെ യാത്രാമാർഗ്ഗമായിരുന്നു.
വരണ്ട പ്രദേശങ്ങളിൽ താഴ്ച്ചയുള്ള കുഴൽകിണറുകൾവഴി ഭൂജലം പുറത്തുകൊണ്ടുവന്ന് കൃത്രിമമായി മരുപ്പച്ചകൾ സൃഷ്ടിക്കാവുന്നതാണ്.
അവലംബം: പരിസ്ഥിതി പരിചയകോശം, കേരള ശാസ്ത്രസാഹിത്യപരിഷത്ത്