"ഉദാത്തഭൗതികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 32 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q81745 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി... |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Classical physics}} |
{{prettyurl|Classical physics}} |
||
[[ക്വാണ്ടം സിദ്ധാന്തം|ക്വാണ്ടം സിദ്ധാന്തത്തിന്റെ]] ഉദയത്തിനുമുൻപ് ഉണ്ടായിട്ടുള്ള [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്ര]] തത്ത്വങ്ങളും സിദ്ധാന്തങ്ങളും എല്ലാം ചേരുന്നതാണ് ഉദാത്ത ഭൗതികം ('''Classical physics'''). |
[[ക്വാണ്ടം സിദ്ധാന്തം|ക്വാണ്ടം സിദ്ധാന്തത്തിന്റെ]] ഉദയത്തിനുമുൻപ് ഉണ്ടായിട്ടുള്ള [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്ര]] തത്ത്വങ്ങളും സിദ്ധാന്തങ്ങളും എല്ലാം ചേരുന്നതാണ് '''ഉദാത്ത ഭൗതികം''' ('''Classical physics'''). |
||
== ഒറ്റനോട്ടത്തിൽ == |
== ഒറ്റനോട്ടത്തിൽ == |
14:50, 6 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉദയത്തിനുമുൻപ് ഉണ്ടായിട്ടുള്ള ഭൗതികശാസ്ത്ര തത്ത്വങ്ങളും സിദ്ധാന്തങ്ങളും എല്ലാം ചേരുന്നതാണ് ഉദാത്ത ഭൗതികം (Classical physics).
ഒറ്റനോട്ടത്തിൽ
വ്യാപനം
ഉദാത്ത ഭൗതികത്തിൽ വരുന്ന ഭൗതികശാസ്ത്രശാഖകളാണ്:
- ഉദാത്ത ബലതന്ത്രം
- ഉദാത്ത കയോസ് സിദ്ധാന്തം ഏവം നോൺലീനിയർ ഗതികം
- ഉദാത്ത താപഗതികം (മാക്സ്വെല്ലിന്റെ സമീകരണങ്ങൾ)
- ഉദാത്ത വിദ്യുത്ഗതികം
മിക്കപ്പോഴും
- വിശിഷ്ട ആപേക്ഷികതാസിദ്ധാന്തം, സാമാന്യ ആപേക്ഷികതാസിദ്ധാന്തം എന്നിവയും ഉദാത്ത ഭൗതികത്തിന്റെ ഭാഗമായി ഉൾപ്പെടുത്താറുണ്ട്.
വ്യത്യാസങ്ങൾ
ഉദാത്ത ഭൗതികം നവീന ഭൗതികത്തിൽ നിന്ന് വ്യത്യസ്തമാണ്. നവീനഭൗതികം എന്നത് ക്വാണ്ടം ഭൗതികത്തെയും തുടർന്ന് ഭൗതികശാസ്ത്രത്തിലുണ്ടായ വികാസങ്ങളെയും കുറിക്കുന്നു.