11,182
തിരുത്തലുകൾ
ക്രി.മു. 722ൽ [[അസ്സീറിയ]]ക്കാർ [[ഇസ്രായേൽ]] രാഷ്ട്രം കീഴടക്കിയപ്പോൾ പലായനം ചെയ്തുപോയി എന്നുവിശ്വസിക്കപ്പെടുന്ന [[നഷ്ടപ്പെട്ട പത്തു് ഇസ്രായേൽ ഗോത്രങ്ങൾ | പത്തു യഹൂദഗോത്രങ്ങളിൽ]] ചിലതു് ദക്ഷിണേന്ത്യയിൽ എത്തിപ്പെട്ടു എന്നു് ഇന്ത്യയുടെ പല ഭാഗത്തുമായി ചിതറിക്കിടക്കുന്നിരുന്ന യഹൂദസമൂഹങ്ങൾ വിശ്വസിച്ചു. ഇവയിൽ [[ബിനെ ഇസ്രായേൽ]], [[ബിനെ ഇഫ്രായേം]], [[ബ്നേയ് മെനാഷെ]] തുടങ്ങിയ വംശങ്ങളോ അവയുടെ പിൻതലമുറക്കാരോ ഇന്ത്യയിൽ ഇപ്പോഴും പല ഭാഗത്തായി നിലനിൽക്കുന്നുണ്ടു്.
ചരിത്രരേഖകളോടെ സാധൂകരിക്കാൻ തക്ക മതിയായ തെളിവുകൾ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും, ഭാരതത്തിലേക്കുള്ള ഏറ്റവും ആദ്യത്തെ ജൂതക്കുടിയേറ്റം നടന്നതു് കൊച്ചിയിലേക്കാണെന്നും ക്രി.മു. 562ൽ [[യൂദയ|യൂദയായിൽ]] നിന്നും പുറപ്പെട്ടുവന്ന യഹൂദവ്യാപാരികളാണു് ഈ കുടിയേറ്റത്തിനു തുടക്കമിട്ടതെന്നും കൊച്ചിയിലെ യഹൂദപാരമ്പര്യം വിശ്വസിക്കുന്നു.എന്നാൽ ഭാരതത്തിലെ ആദ്യ ജൂത
==ഇതും കാണുക==
|