"ഗാലപ്പഗോസ് ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 0°40′S 90°33′W / 0.667°S 90.550°W / -0.667; -90.550
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 83: വരി 83:
| designation1_free3value = 2007–2010
| designation1_free3value = 2007–2010
}}
}}
| website = '''''കട്ടികൂട്ടിയ എഴുത്ത്''LEL'''
| website =
}}
}}



09:24, 19 ജൂൺ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഗാലപ്പഗോസ് ദ്വീപുകൾ
Geography
Locationപസഫിക് സമുദ്രം
Coordinates0°40′S 90°33′W / 0.667°S 90.550°W / -0.667; -90.550
Administration
Demographics
Population26,640
Additional information
Official websiteകട്ടികൂട്ടിയ എഴുത്ത്LEL

എക്വ‍‍ഡോറിൽ നിന്ന് 965 കിലോമീറ്റർ അകലെയായി പസഫിക് സമുദ്രത്തിൽ കിടക്കുന്ന ദ്വീപുകളാണ് ഗാലപ്പഗോസ്. ഭൂകമ്പ ലാവയാൽ രൂപപ്പെട്ടിട്ടുള്ള 7 ദീപുകളുടെ കൂട്ടമാണ്‌ഇത്. സ്പാനിഷാണ് ഈ ദ്വീപുകളിലെ പ്രധാന സംസാരഭാഷ. ഈ ദ്വീപുകളും സമീപ പ്രദേശങ്ങളും ഇന്ന് ഒരു സംരക്ഷിത പ്രദേശത്തിന്റെ ഭാഗമാണ്.[1]

തദ്ദേശീയമായ നിരവധി ജീവിവർഗ്ഗങ്ങൾ ഇവിടെ കണ്ടുവരുന്നു. ചാൾസ് ഡാർവിന്റെ പഠനങ്ങളുമായി ബന്ധപ്പെട്ടും വളരെയേറെ പ്രശസ്തിയാർജ്ജിച്ചവയാണ് ഗാലപ്പഗോസ് ദ്വീപുകൾ.

അവലംബം

  1. "സെൻസോ 2010". Instituto Nacional de Estadística y Censos. 2010. Retrieved 13 ഡിസംബർ2011. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഗാലപ്പഗോസ്_ദ്വീപുകൾ&oldid=1957452" എന്ന താളിൽനിന്ന് ശേഖരിച്ചത്