"റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
 
==നിലവിലുള്ള സ്ഥിതി==
ആർ.എസ്.പി.യ്ക്ക് ഏറ്റവും ശക്തിയുള്ള സംസ്ഥാനം [[West Bengal|പശ്ചിമ ബംഗാളാണെങ്കിലും]] പാർട്ടിക്ക് 18 സംസ്ഥാനങ്ങളിൽ സാനിദ്ധ്യമുണ്ട്. [[Kerala|കേരളത്തിൽ]] [[കൊല്ലം ജില്ല|കൊല്ലം ജില്ല]] ഉൾപ്പെട്ട പ്രദേശത്താണ് പാർട്ടിക്ക് ഏറ്റവും ശക്തിയുള്ളത്. മത്സ്യബന്ധനത്തൊഴിലാളികൾക്കിടയി‌ൽ പാർട്ടിക്ക് നല്ല സ്വാധീനമുണ്ട്.{{തെളിവ്}} കേരള ഘടകം [[Kerala Socialist Party|കേരള സോഷ്യലിസ്റ്റ് പാർട്ടിയിലെ]] പിളർപ്പിനെത്തുടർന്നാണ് രൂപീകൃതമായത്. 2008 വരെ ജനറൽ സെക്രട്ടറിയായിരുന്ന [[K. Pankajakshan|കെ. പങ്കജാക്ഷൻ]] കെ.എസ്.പി. അംഗമായിരുന്നു.
 
==പ്രധാന പൊതുജനസംഘടനകൾ==
31,761

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1955309" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി