"അവതാരം (വിജീഷ് മണിയുടെ മലയാളചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) Arjunkmohan എന്ന ഉപയോക്താവ് അവതാരം എന്ന താൾ അവതാരം (ചലച്ചിത്രം) എന്നാക്കി മാറ്റിയിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:58, 5 ജൂൺ 2014-നു നിലവിലുണ്ടായിരുന്ന രൂപം

അവതാരം
പ്രമാണം:Dileep on avatharam.jpg
അവതാരം എന്ന ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംജോഷി
നിർമ്മാണംഫോർ ബി പ്രൊഡക്ഷൻസ്
രചനവ്യാസൻ എടവനകാട്ട്
അഭിനേതാക്കൾദിലീപ്
സംഗീതംഗോപിസുന്ദർ ദീപക് ദേവ്
സ്റ്റുഡിയോമരിക്കാർ ഫിലിംസ്
വിതരണംകലാസംഗം റിലീസസ്പി ജെ എന്റർറ്റൈന്മെന്റ്സ് യുറോപ്പ്
റിലീസിങ് തീയതി
  • 25 ജൂലൈ 2014 (2014-07-25)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്8കോടി
സമയദൈർഘ്യം138 മിനിറ്റ്സ്

അന്തരിച്ച നടൻ ജയനെ കമ്പ്യൂട്ടർ ഗ്രാഫിക്‌സിന്റെ സഹായത്തോടെ പുനർനിർമ്മിച്ച് നായകനായി അവതരിപ്പിക്കുന്ന മലയാളചലച്ചിത്രമാണ് അവതാരം. വിജീഷ് മണിയാണ് ഈ ചിത്രം സംവിധാനം നിർവഹിക്കുന്നത്[1]. സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ മകൻ സഞ്ജയ് ചൗധരിയും വയലാർ രാമവർമയുടെ മകൻ ശരത്ചന്ദ്രൻ വയലാറും ചേർന്നാണ് ഇതിലെ ഗാനങ്ങൾ ഒരുക്കുന്നത്. ഹോളിവുഡിലെ 12 സാങ്കേതിക വിദഗ്ധർ സഹകരിച്ചാണ് ജയനെ പുനരുജ്ജീവിപ്പിക്കുന്നത്.

അഭിനേതാക്കൾ

  • ശ്വേതാമേനോൻ
  • കലാഭവൻ മണി
  • സുധീഷ്
  • ഹരിശ്രീഅശോകൻ
  • ഭീമൻ രഘു

അണിയറപ്രവർത്തകർ

  • കഥ, തിരക്കഥ, സംഭാഷണം: ടി.എ. ഷാഹിദ്
  • ആനിമേഷൻ സഹായി: കണ്ണൻ നായർ (ജയന്റെ സഹോദര പുത്രൻ)

അവലംബം