"ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 15: വരി 15:
|1999 || || || ||
|1999 || || || ||
|-
|-
|1998 || [[വി.എം. സുധീരൻ]] ||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്]]||[[സി.എസ്. സുജാത]]|| [[സി.പി.എം.]], [[എൽ.ഡി.എഫ്.]]

|-
|}
|}



13:47, 26 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആലപ്പുഴ ജില്ലയിലെ അരൂർ, ചേർത്തല‍‍‍, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്‍, കായംകുളം, കരുനാഗപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ ആലപ്പുഴ ലോകസഭാ നിയോജകമണ്ഡലം[1]. 2009-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കെ.സി. വേണുഗോപാൽ കോൺഗ്രസ്(I) വിജയിച്ചു. [2]

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [3]
വർഷം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2014 കെ.സി. വേണുഗോപാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സി.ബി. ചന്ദ്രബാബു സി.പി.എം., എൽ.ഡി.എഫ്
2009 കെ.സി. വേണുഗോപാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.എസ്. മനോജ് സി.പി.എം., എൽ.ഡി.എഫ്
2004 കെ.എസ്. മനോജ് സി.പി.എം., എൽ.ഡി.എഫ്. വി.എം. സുധീരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്
1999
1998 വി.എം. സുധീരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് സി.എസ്. സുജാത സി.പി.എം., എൽ.ഡി.എഫ്.

ഇതും കാണുക

അവലംബം

  1. http://www.kerala.gov.in/whatsnew/delimitation.pdf
  2. http://www.trend.kerala.nic.in/main/fulldisplay.php
  3. http://www.ceo.kerala.gov.in/electionhistory.html