"കുമാരില ഭട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 23: വരി 23:
ജൈമിനി സ്പഷ്ടമായി ഈശ്വരാസ്തിത്വം നിഷേധിക്കുന്നില്ലെങ്കിലും ധർമലക്ഷണസൂത്രം ഈശ്വരനിരാകരണത്തിന്റെ വിത്തുകൾ പേറുന്നുവെന്ന് മീമാംസാപണ്ഡിതൻ എ. സുബ്രഹ്മണ്യശാസ്ത്രി ചൂണ്ടിക്കാട്ടുന്നു. പ്രഭാകരൻ സംശയരഹിതമായി തന്റെ നിരീശ്വരവാദ ആഭിമുഖ്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കുമാരിലഭട്ട ഈശ്വരവാദത്തിന്റെ നിഗൂഢാനുയായിയാണെന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നു .
ജൈമിനി സ്പഷ്ടമായി ഈശ്വരാസ്തിത്വം നിഷേധിക്കുന്നില്ലെങ്കിലും ധർമലക്ഷണസൂത്രം ഈശ്വരനിരാകരണത്തിന്റെ വിത്തുകൾ പേറുന്നുവെന്ന് മീമാംസാപണ്ഡിതൻ എ. സുബ്രഹ്മണ്യശാസ്ത്രി ചൂണ്ടിക്കാട്ടുന്നു. പ്രഭാകരൻ സംശയരഹിതമായി തന്റെ നിരീശ്വരവാദ ആഭിമുഖ്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കുമാരിലഭട്ട ഈശ്വരവാദത്തിന്റെ നിഗൂഢാനുയായിയാണെന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നു .


മീമാംസകളിൽ നിന്നും വ്യത്യസ്തമായി പരബ്രഹ്മത്തിന്റെ സാധുതയെക്കുറിച്ച് കുമാരിലഭട്ട പ്രതിപാദിച്ചിരുന്നതായി [[മാണിക്കവാചകർ]] അവകാശപ്പെടുന്നു. <ref>''A History of Indian Philosophyrr'' By Surendranath Dasgupta. p. 156.</ref>മധ്യകാല ബുദ്ധസന്യാസികൾക്ക് എതിരെ വേദ ആചാരങ്ങളെ അനുകൂലിച്ചുള്ള കുമാരിലഭട്ടിന്റെ നിലപാടുകൾ ശ്രദ്ധേയമായിരുന്നു. ഇത് [[ബുദ്ധമതം| ബുദ്ധമതത്തിനു ]] ഭാരതത്തിൽ ഉണ്ടായിരുന്ന പ്രചാരം കുറയുന്നതിനു കാരണമായതായി ചിലർ വാദിക്കുന്നു. <ref>*Sheridan, Daniel P. "Kumarila Bhatta", in ''Great Thinkers of the Eastern World'', ed. Ian McGready, New York: Harper Collins, 1995. ISBN 0-06-270085-5</ref>
മീമാംസകളിൽ നിന്നും വ്യത്യസ്തമായി പരബ്രഹ്മത്തിന്റെ സാധുതയെക്കുറിച്ച് കുമാരിലഭട്ട പ്രതിപാദിച്ചിരുന്നതായി [[മാണിക്കവാചകർ]] അവകാശപ്പെടുന്നു. <ref>''A History of Indian Philosophyrr'' By Surendranath Dasgupta. p. 156.</ref>മധ്യകാല ബുദ്ധസന്യാസികൾക്ക് എതിരെ വേദ ആചാരങ്ങളെ അനുകൂലിച്ചുള്ള കുമാരിലഭട്ടിന്റെ നിലപാടുകൾ ശ്രദ്ധേയമായിരുന്നു. ഇത് [[ബുദ്ധമതം| ബുദ്ധമതത്തിനു ]] ഭാരതത്തിൽ ഉണ്ടായിരുന്ന പ്രചാരം കുറയുന്നതിനു കാരണമായതായി ചിലർ വാദിക്കുന്നു. <ref>*Sheridan, Daniel P. "Kumarila Bhatta", in ''Great Thinkers of the Eastern World'', ed. Ian McGready, New York: Harper Collins, 1995. ISBN 0-06-270085-5</ref>.ഇദ്ദേഹത്തിന്റെ ജീവിതകാലത്താണു [[ബുദ്ധമതം]] ഭാരതത്തിൽ ക്ഷയിക്കാൻ തുടങ്ങിയത്.


==അവലംബം==
==അവലംബം==

12:36, 26 മേയ് 2014-നു നിലവിലുണ്ടായിരുന്ന രൂപം

Kumārila Bhaṭṭa
ജനനംest. 700 AD
Assam, India
മരണംAssam, India
തത്വസംഹിതMimansa
Hindu philosopher

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.



കുമാരില ഭട്ട ( ദേവനാഗരി कुमारिल भट्ट ഉദ്ദേശം AD 700 ) ഇന്നത്തെ ആസ്സാമിൽ ജനിച്ച മീമാംസാ പണ്ഡിതനും തത്വചിന്തകനുമായിരുന്നു. [1] മീമാംസകളെക്കുറിച്ച് അദ്ദേഹം എഴുതിയ ഉപന്യാസമായ മീമാംസാശ്ലോകാവർത്തിക പ്രസിദ്ധമാണ് . അദ്ദേഹത്തിന്റെ ആശയങ്ങളെ അസ്‌തിത്വപരമായ യഥാതഥ്യവാദങ്ങളായി കണക്കാക്കുന്നു.

ജൈമിനീയസൂത്രങ്ങളുടെ (കർമകാണ്ഡം) വ്യാഖ്യാതാവായിരുന്നു കുമാരിലഭട്ട . വേദങ്ങളെ പ്രമാണമായി അംഗീകരിക്കുന്ന മീമാംസകർ പലരും നിരീശ്വരവാദപരമായ വീക്ഷണങ്ങളാണ് വച്ചുപുലർത്തിയിരുന്നത്. ബി.സി. രണ്ടാം ശതകത്തിൽ രചിക്കപ്പെട്ട, ജൈമിനിയുടെ മീമാംസാസൂത്രങ്ങളാണ് മീമാംസയുടെ അടിസ്ഥാനഗ്രന്ഥം. ഇതിന് പ്രഭാകരനും കുമാരിലഭട്ടയും നല്കിയ വ്യാഖ്യാനങ്ങൾ പ്രാഭാകരം, ഭാട്ടം എന്നീ രണ്ടു പ്രസ്ഥാനങ്ങൾക്ക് രൂപം നല്കി.

ജൈമിനി സ്പഷ്ടമായി ഈശ്വരാസ്തിത്വം നിഷേധിക്കുന്നില്ലെങ്കിലും ധർമലക്ഷണസൂത്രം ഈശ്വരനിരാകരണത്തിന്റെ വിത്തുകൾ പേറുന്നുവെന്ന് മീമാംസാപണ്ഡിതൻ എ. സുബ്രഹ്മണ്യശാസ്ത്രി ചൂണ്ടിക്കാട്ടുന്നു. പ്രഭാകരൻ സംശയരഹിതമായി തന്റെ നിരീശ്വരവാദ ആഭിമുഖ്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കുമാരിലഭട്ട ഈശ്വരവാദത്തിന്റെ നിഗൂഢാനുയായിയാണെന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നു .

മീമാംസകളിൽ നിന്നും വ്യത്യസ്തമായി പരബ്രഹ്മത്തിന്റെ സാധുതയെക്കുറിച്ച് കുമാരിലഭട്ട പ്രതിപാദിച്ചിരുന്നതായി മാണിക്കവാചകർ അവകാശപ്പെടുന്നു. [2]മധ്യകാല ബുദ്ധസന്യാസികൾക്ക് എതിരെ വേദ ആചാരങ്ങളെ അനുകൂലിച്ചുള്ള കുമാരിലഭട്ടിന്റെ നിലപാടുകൾ ശ്രദ്ധേയമായിരുന്നു. ഇത് ബുദ്ധമതത്തിനു ഭാരതത്തിൽ ഉണ്ടായിരുന്ന പ്രചാരം കുറയുന്നതിനു കാരണമായതായി ചിലർ വാദിക്കുന്നു. [3].ഇദ്ദേഹത്തിന്റെ ജീവിതകാലത്താണു ബുദ്ധമതം ഭാരതത്തിൽ ക്ഷയിക്കാൻ തുടങ്ങിയത്.

അവലംബം

  1. Scholar's origin caught in the web Times of India - July 7, 2011
  2. A History of Indian Philosophyrr By Surendranath Dasgupta. p. 156.
  3. *Sheridan, Daniel P. "Kumarila Bhatta", in Great Thinkers of the Eastern World, ed. Ian McGready, New York: Harper Collins, 1995. ISBN 0-06-270085-5
"https://ml.wikipedia.org/w/index.php?title=കുമാരില_ഭട്ട&oldid=1950478" എന്ന താളിൽനിന്ന് ശേഖരിച്ചത്