27,094
തിരുത്തലുകൾ
No edit summary |
No edit summary |
||
}}
ഇസ്ലാമിൽ''' ഈസാ നബി (Arabic: عيسى `Īsā )'''അഥവാ '''[[യേശു]]''' ഇസ്രായേൽ സമൂഹത്തിലേയ്ക്ക് അയക്കപ്പെട്ട മഹാനായ പ്രവചകനാകുന്നു.പിതാവില്ലാതെ അത്ഭുതകരമായി ജനിച്ചതിനാൽ അദ്ദേഹത്തെ ഖുർ-ആൻ അദ്ദേഹത്തിന്റെ മാതാവിനോടുചേർത്ത് [[മറിയമിന്റെ മകൻ ഈസാ]] എന്നാണു വിളിക്കുന്നത്.അദ്ദേഹത്തിനു നൽകപ്പെട്ട വേദമാണു ഇൻചീൽ(സുവിശേഷം).ഈസാ നബിയുടെ അത്ഭുത ജനനത്തിലും അദ്ദേഹത്തിന്റെ അത്ഭുത പ്രവർത്തികളിലും ഇസ്ലാം മത വിശ്വാസികൾ വിശ്വസിക്കുന്നു.എന്നാൽ യേശുവിന്റെയോ [[മോശ]]യുടെയോ [[മുഹമ്മദ്]] നബിയുടെയോ ദിവ്യത്വത്തിൽ വിശ്വസിക്കുന്നില്ല.
ഖുർആൻ യേശുവിനെ ആദിപിതാവായ [[ആദം|ആദമിനോടാണു]] ഉപമിച്ചിരിക്കുന്നത്.യേശു പിതാവില്ലാതെയാണു ജനിച്ചതെങ്കിൽ [[ആദം]] മാതാവും പിതാവുമില്ലാതെയാണു സൃഷ്ടിക്കപ്പെട്ടത്.
''"അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അവനെ (അവൻറെ രൂപം) മണ്ണിൽ നിന്നും അവൻ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോൾ അവൻ (ആദം) അതാ ഉണ്ടാകുന്നു."
|