"ഓഗസ്റ്റ് 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 144 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2826 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി... |
(ചെ.) ഫോബോസ് ലിങ്ക് |
||
വരി 5: | വരി 5: | ||
* [[1201]] - [[റിഗ]] നഗരം സ്ഥാപിതമായി. |
* [[1201]] - [[റിഗ]] നഗരം സ്ഥാപിതമായി. |
||
* [[1868]] - ഫ്രഞ്ചു വാനനിരീക്ഷകനായ പിയറി ജാൻസെൻ [[ഹീലിയം]] കണ്ടെത്തി. |
* [[1868]] - ഫ്രഞ്ചു വാനനിരീക്ഷകനായ പിയറി ജാൻസെൻ [[ഹീലിയം]] കണ്ടെത്തി. |
||
* [[1877]] – [[അസാഫ് ഹാൾ]] [[ചൊവ്വ (ഗ്രഹം)|ചൊവ്വയുടെ]] ഉപഗ്രഹമായ [[ഫോബോസ്]] കണ്ടെത്തി |
* [[1877]] – [[അസാഫ് ഹാൾ]] [[ചൊവ്വ (ഗ്രഹം)|ചൊവ്വയുടെ]] ഉപഗ്രഹമായ [[ഫോബോസ് (ഉപഗ്രഹം)|ഫോബോസ്]] കണ്ടെത്തി |
||
* [[1958]] - [[വ്ലാഡിമിർ നബക്കോവ്|വ്ലാഡിമിർ നബക്കോവിന്റെ]] [[ലോലിത]] എന്ന വിവാദ നോവൽ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിൽ]] പ്രസിദ്ധീകരിക്കപ്പെട്ടു. |
* [[1958]] - [[വ്ലാഡിമിർ നബക്കോവ്|വ്ലാഡിമിർ നബക്കോവിന്റെ]] [[ലോലിത]] എന്ന വിവാദ നോവൽ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിൽ]] പ്രസിദ്ധീകരിക്കപ്പെട്ടു. |
||
* [[1971]] - [[വിയറ്റ്നാം യുദ്ധം]]: [[ഓസ്ട്രേലിയ|ഓസ്ട്രേലിയയും]] [[ന്യൂസീലാന്റ്|ന്യൂസീലാന്റും]] [[വിയറ്റ്നാം|വിയറ്റ്നാമിൽ]] നിന്ന് തങ്ങളുടെ സൈന്യങ്ങളെ പിൻവലിക്കാൻ തീരുമാനിച്ചു. |
* [[1971]] - [[വിയറ്റ്നാം യുദ്ധം]]: [[ഓസ്ട്രേലിയ|ഓസ്ട്രേലിയയും]] [[ന്യൂസീലാന്റ്|ന്യൂസീലാന്റും]] [[വിയറ്റ്നാം|വിയറ്റ്നാമിൽ]] നിന്ന് തങ്ങളുടെ സൈന്യങ്ങളെ പിൻവലിക്കാൻ തീരുമാനിച്ചു. |
22:45, 20 മേയ് 2014-നു നിലവിലുള്ള രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 18 വർഷത്തിലെ 230 (അധിവർഷത്തിൽ 231)-ാം ദിനമാണ്.വർഷാവസാനത്തിനായി 135 ദിവസങ്ങൾ കൂടി ഉണ്ട്.
ചരിത്രസംഭവങ്ങൾ[തിരുത്തുക]
- 1201 - റിഗ നഗരം സ്ഥാപിതമായി.
- 1868 - ഫ്രഞ്ചു വാനനിരീക്ഷകനായ പിയറി ജാൻസെൻ ഹീലിയം കണ്ടെത്തി.
- 1877 – അസാഫ് ഹാൾ ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസ് കണ്ടെത്തി
- 1958 - വ്ലാഡിമിർ നബക്കോവിന്റെ ലോലിത എന്ന വിവാദ നോവൽ അമേരിക്കൻ ഐക്യനാടുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
- 1971 - വിയറ്റ്നാം യുദ്ധം: ഓസ്ട്രേലിയയും ന്യൂസീലാന്റും വിയറ്റ്നാമിൽ നിന്ന് തങ്ങളുടെ സൈന്യങ്ങളെ പിൻവലിക്കാൻ തീരുമാനിച്ചു.
ജന്മദിനങ്ങൾ[തിരുത്തുക]
- 1933 - റോമൻ പൊളാൻസ്കി, ഫ്രാൻസിൽ ജനിച്ച സംവിധായക-അഭിനേതാവ്
ചരമവാർഷികങ്ങൾ[തിരുത്തുക]
- 1992 - ജോൺ സ്റ്റേർജസ്, അമേരിക്കൻ സംവിധായകൻ (ജ. 1911)
മറ്റു പ്രത്യേകതകൾ[തിരുത്തുക]
- ഓസ്ട്രേലിയ - ലോങ്ങ് ടാൻ ദിനം