"യൂസ്റ്റേക്കിയൻ നാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
മദ്ധ്യകർണ്ണത്തെ ഗ്രസനിയുമായി ബന്ധപ്പെടുത്തുന്ന നാളിയാണ് യൂസ്റ്റേക്കിയൻ നാളി.പ്രായപൂർത്തിയായ ഒരു മനുഷ്യനിൽ യൂസ്റ്റേക്കിയൻ നാളിയ്ക് ഏകദേശം 35mm നീളമുണ്ട്.
കർണ്ണപടത്തിനിരുവശവുമുള്ള മർദ്ദം സമമായി നിലനിർത്തുകയാണ് യൂസ്റ്റേക്കിൻ നാളിയുടെ ധർമ്മം.ഇതുകൂടാതെ മദ്ധ്യകർണ്ണത്തിൽ നിന്നും അധികമുള്ള ശ്ലേഷ്മവും സ്രവങ്ങളും ഗ്രസനിയിലേയ്ക് ഒഴിക്കി കളയാനും യൂസ്റ്റേക്കിൻ നാളി സഹായിക്കുന്നു. |