|
|
കേരള നിയമസഭയിൽ [[കോവളത്തെ|കോവളം നിയമസഭാമണ്ഡലം|കോവളത്തെ]] മൂന്നു തവണ പ്രതിനിധീകരിച്ച ഒരു നേതാവാണ് [[ എ. നീലിലോഹിതദാസൻ നാടാർ]]. 1987ൽ ലോക്ദൾ സ്ഥാനാർത്ഥിയായി കോൺഗ്രസ്സിന്റെ ശക്തൻ നാടാരെ യും, 1996ൽ ജോർജ് മേർസിയരെയും, 2001ൽ അല്ഫോൺസാജോണിനെയും തോൽപ്പിച്ചു. 1991ലും 2006ലും തോറ്റുപോയി.
|