"ഷംസുർ റഹ്മാൻ ഫാറൂഖി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Shamsur Rahman Faruqi}}
{{prettyurl|Shamsur Rahman Faruqi}}
{{Infobox person
{{Infobox person
| name = Shamsur Rahman Faruqi<br /><small>{{Nastaliq|'''شمس الرحمٰن فاروقی'''}}</small>
| name = ഷംസുർ റഹ്മാൻ ഫാറൂഖി<br /><small>{{Nastaliq|'''شمس الرحمٰن فاروقی'''}}</small>
| image = Shamsur Rahman Farooqi.jpg| alt =
| image = Shamsur Rahman Farooqi.jpg| alt =
| caption =
| caption =
| birth_name = Shamsur Rahman Faruqi
| birth_name = ഷംസുർ റഹ്മാൻ ഫാറൂഖി
| birth_date = {{Birth date and age|1935|01|15}}
| birth_date = {{Birth date and age|1935|01|15}}
| birth_place = India
| birth_place = ഇന്ത്യ
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} (death date then birth date) -->
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} (death date then birth date) -->
| death_place =
| death_place =
| nationality = [[India]]n
| nationality = [[ഇന്ത്യൻ|ഇന്ത്യൻ]]
| other_names =
| other_names =
| known_for =
| known_for =
| occupation = [[poet]], [[critic]]
| occupation = [[കവി]], [[വിമർശകൻ]]
}}
}}
ഒരു ഇന്ത്യൻ കവിയും വിമർശകനുമാണ് '''ഷംസൂർ റഹ്മാൻ ഫാറൂഖി'''(ഉറുദു: شمس الرحمٰن فاروقی‎) (ജനനം 1935 ജനുവരി 15).
ഒരു ഇന്ത്യൻ കവിയും വിമർശകനുമാണ് '''ഷംസൂർ റഹ്മാൻ ഫാറൂഖി'''(ഉറുദു: شمس الرحمٰن فاروقی‎) (ജനനം 1935 ജനുവരി 15).

05:57, 30 ഏപ്രിൽ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഷംസുർ റഹ്മാൻ ഫാറൂഖി
شمس الرحمٰن فاروقی
ജനനം
ഷംസുർ റഹ്മാൻ ഫാറൂഖി

(1935-01-15) ജനുവരി 15, 1935  (89 വയസ്സ്)
ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽകവി, വിമർശകൻ

ഒരു ഇന്ത്യൻ കവിയും വിമർശകനുമാണ് ഷംസൂർ റഹ്മാൻ ഫാറൂഖി(ഉറുദു: شمس الرحمٰن فاروقی‎) (ജനനം 1935 ജനുവരി 15).

ജനനം

1935 ജനുവരി 15ന് ഇന്ത്യയിൽ ജനിച്ചു.[1]

പഠനം

അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും 1955ൽ എം.എ ബിരുദം നേടി.

സാഹിത്യ ജീവിതം

1960ൽ എഴുതാൻ തുടങ്ങി.

ജോലി

ഇന്ത്യൻ പോസ്റ്റൽ സർവീസിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് (1960-1968).ന്യൂഡൽഹിയിലെ പോസ്റ്റൽ സർവിസ് ബോർഡ് അംഗവും ചീഫ് പോസ്റ്റ് മാസ്റ്ററുമായിരുന്നു. ഷാബ്ഖൂൺ എന്ന മാസികയുടെ എഡിറ്ററാണ്.[2]

കൃതികൾ

  • ഷേർ, ഖൈർ ഷേർ, ഔർ നസ്ർ (1973)
  • ദി സെലക്ടഡ് മിറർ, (ഇംഗ്ലീഷിൽ, 1981)
  • ഉറുദു കാ ല്ബ്തദയി സമാനാ' (2001)
  • ഖഞ്ച്-ഇ-സോന (കവിത)
  • ജദീദിയാത് കൽ ഔർ ആജ് (2007)

അവലംബം

  1. http://www.goodreads.com/author/show/456255.Shamsur_Rahman_Faruqi
  2. http://www.penguinbooksindia.com/en/content/shamsur-faruqi

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഷംസുർ_റഹ്മാൻ_ഫാറൂഖി&oldid=1943714" എന്ന താളിൽനിന്ന് ശേഖരിച്ചത്