"ഷംസുർ റഹ്മാൻ ഫാറൂഖി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Shamsur Rahman Faruqi}} |
{{prettyurl|Shamsur Rahman Faruqi}} |
||
{{Infobox person |
|||
| name = Shamsur Rahman Faruqi<br /><small>{{Nastaliq|'''شمس الرحمٰن فاروقی'''}}</small> |
|||
| image = Shamsur Rahman Farooqi.jpg| alt = |
|||
| caption = |
|||
| birth_name = Shamsur Rahman Faruqi |
|||
| birth_date = {{Birth date and age|1935|01|15}} |
|||
| birth_place = India |
|||
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} (death date then birth date) --> |
|||
| death_place = |
|||
| nationality = [[India]]n |
|||
| other_names = |
|||
| known_for = |
|||
| occupation = [[poet]], [[critic]] |
|||
}} |
|||
ഒരു ഇന്ത്യൻ കവിയും വിമർശകനുമാണ് '''ഷംസൂർ റഹ്മാൻ ഫാറൂഖി'''(ഉറുദു: شمس الرحمٰن فاروقی) (ജനനം 1935 ജനുവരി 15). |
ഒരു ഇന്ത്യൻ കവിയും വിമർശകനുമാണ് '''ഷംസൂർ റഹ്മാൻ ഫാറൂഖി'''(ഉറുദു: شمس الرحمٰن فاروقی) (ജനനം 1935 ജനുവരി 15). |
||
==ജനനം== |
==ജനനം== |
05:56, 30 ഏപ്രിൽ 2014-നു നിലവിലുണ്ടായിരുന്ന രൂപം
Shamsur Rahman Faruqi شمس الرحمٰن فاروقی | |
---|---|
ജനനം | Shamsur Rahman Faruqi ജനുവരി 15, 1935 India |
ദേശീയത | Indian |
തൊഴിൽ | poet, critic |
ഒരു ഇന്ത്യൻ കവിയും വിമർശകനുമാണ് ഷംസൂർ റഹ്മാൻ ഫാറൂഖി(ഉറുദു: شمس الرحمٰن فاروقی) (ജനനം 1935 ജനുവരി 15).
ജനനം
1935 ജനുവരി 15ന് ഇന്ത്യയിൽ ജനിച്ചു.[1]
പഠനം
അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും 1955ൽ എം.എ ബിരുദം നേടി.
സാഹിത്യ ജീവിതം
1960ൽ എഴുതാൻ തുടങ്ങി.
ജോലി
ഇന്ത്യൻ പോസ്റ്റൽ സർവീസിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് (1960-1968).ന്യൂഡൽഹിയിലെ പോസ്റ്റൽ സർവിസ് ബോർഡ് അംഗവും ചീഫ് പോസ്റ്റ് മാസ്റ്ററുമായിരുന്നു. ഷാബ്ഖൂൺ എന്ന മാസികയുടെ എഡിറ്ററാണ്.[2]
കൃതികൾ
- ഷേർ, ഖൈർ ഷേർ, ഔർ നസ്ർ (1973)
- ദി സെലക്ടഡ് മിറർ, (ഇംഗ്ലീഷിൽ, 1981)
- ഉറുദു കാ ല്ബ്തദയി സമാനാ' (2001)
- ഖഞ്ച്-ഇ-സോന (കവിത)
- ജദീദിയാത് കൽ ഔർ ആജ് (2007)
അവലംബം
- ↑ http://www.goodreads.com/author/show/456255.Shamsur_Rahman_Faruqi
- ↑ http://www.penguinbooksindia.com/en/content/shamsur-faruqi