"ഷംസുർ റഹ്മാൻ ഫാറൂഖി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
==അവലംബം== |
==അവലംബം== |
||
<references/> |
<references/> |
||
==പുറം കണ്ണികൾ== |
|||
* [http://www.shamsurrahmanfaruqi.com/ Shamsur Rahman Faruqi Website] |
|||
* [http://www.columbia.edu/itc/mealac/pritchett/00fwp/srf/index.html Work in English] |
|||
* [http://india.blogs.nytimes.com/2013/07/17/a-conversation-with-literary-critic-and-novelist-shamsur-rahman-faruqi/?smid=fb-share "A Conversation with Literary Critic and Novelist Shamsur Rahman Faruqi", ''New York Times''] |
05:53, 30 ഏപ്രിൽ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു ഇന്ത്യൻ കവിയും വിമർശകനുമാണ് ഷംസൂർ റഹ്മാൻ ഫാറൂഖി(ഉറുദു: شمس الرحمٰن فاروقی) (ജനനം 1935 ജനുവരി 15).
ജനനം
1935 ജനുവരി 15ന് ഇന്ത്യയിൽ ജനിച്ചു.[1]
പഠനം
അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും 1955ൽ എം.എ ബിരുദം നേടി.
സാഹിത്യ ജീവിതം
1960ൽ എഴുതാൻ തുടങ്ങി.
ജോലി
ഇന്ത്യൻ പോസ്റ്റൽ സർവീസിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് (1960-1968).ന്യൂഡൽഹിയിലെ പോസ്റ്റൽ സർവിസ് ബോർഡ് അംഗവും ചീഫ് പോസ്റ്റ് മാസ്റ്ററുമായിരുന്നു. ഷാബ്ഖൂൺ എന്ന മാസികയുടെ എഡിറ്ററാണ്.[2]
കൃതികൾ
- ഷേർ, ഖൈർ ഷേർ, ഔർ നസ്ർ (1973)
- ദി സെലക്ടഡ് മിറർ, (ഇംഗ്ലീഷിൽ, 1981)
- ഉറുദു കാ ല്ബ്തദയി സമാനാ' (2001)
- ഖഞ്ച്-ഇ-സോന (കവിത)
- ജദീദിയാത് കൽ ഔർ ആജ് (2007)
അവലംബം
- ↑ http://www.goodreads.com/author/show/456255.Shamsur_Rahman_Faruqi
- ↑ http://www.penguinbooksindia.com/en/content/shamsur-faruqi