"ഷംസുർ റഹ്മാൻ ഫാറൂഖി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
1960ൽ എഴുതാൻ തുടങ്ങി. |
1960ൽ എഴുതാൻ തുടങ്ങി. |
||
==ജോലി== |
==ജോലി== |
||
[[ഇന്ത്യൻ പോസ്റ്റൽ സർവീസ്|ഇന്ത്യൻ പോസ്റ്റൽ സർവീസിൽ]] സേവനം അനുഷ്ഠിച്ചിട്ടുണ്ട് (1960-1968).ന്യൂഡൽഹിയിലെ പോസ്റ്റൽ സർവിസ് ബോർഡ് അംഗവും ചീഫ് പോസ്റ്റ് മാസ്റ്ററുമായിരുന്നു. ഷാബ്ഖൂൺ എന്ന മാസികയുടെ എഡിറ്ററാണ്. |
[[ഇന്ത്യൻ പോസ്റ്റൽ സർവീസ്|ഇന്ത്യൻ പോസ്റ്റൽ സർവീസിൽ]] സേവനം അനുഷ്ഠിച്ചിട്ടുണ്ട് (1960-1968).ന്യൂഡൽഹിയിലെ പോസ്റ്റൽ സർവിസ് ബോർഡ് അംഗവും ചീഫ് പോസ്റ്റ് മാസ്റ്ററുമായിരുന്നു. ഷാബ്ഖൂൺ എന്ന മാസികയുടെ എഡിറ്ററാണ്.<ref>http://www.penguinbooksindia.com/en/content/shamsur-faruqi</ref> |
||
==കൃതികൾ== |
==കൃതികൾ== |
||
* ''ഷേർ, ഖൈർ ഷേർ, ഔർ നസ്ർ'' (1973) |
* ''ഷേർ, ഖൈർ ഷേർ, ഔർ നസ്ർ'' (1973) |
||
വരി 15: | വരി 15: | ||
* ''ഖഞ്ച്-ഇ-സോന'' (കവിത) |
* ''ഖഞ്ച്-ഇ-സോന'' (കവിത) |
||
* ''ജദീദിയാത് കൽ ഔർ ആജ് ''(2007) |
* ''ജദീദിയാത് കൽ ഔർ ആജ് ''(2007) |
||
==അവലംബം== |
|||
<references/> |
05:49, 30 ഏപ്രിൽ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു ഇന്ത്യൻ കവിയും വിമർശകനുമാണ് ഷംസൂർ റഹ്മാൻ ഫാറൂഖി(ഉറുദു: شمس الرحمٰن فاروقی) (ജനനം 1935 ജനുവരി 15).
ജനനം
1935 ജനുവരി 15ന് ഇന്ത്യയിൽ ജനിച്ചു.
പഠനം
അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും 1955ൽ എം.എ ബിരുദം നേടി.
സാഹിത്യ ജീവിതം
1960ൽ എഴുതാൻ തുടങ്ങി.
ജോലി
ഇന്ത്യൻ പോസ്റ്റൽ സർവീസിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് (1960-1968).ന്യൂഡൽഹിയിലെ പോസ്റ്റൽ സർവിസ് ബോർഡ് അംഗവും ചീഫ് പോസ്റ്റ് മാസ്റ്ററുമായിരുന്നു. ഷാബ്ഖൂൺ എന്ന മാസികയുടെ എഡിറ്ററാണ്.[1]
കൃതികൾ
- ഷേർ, ഖൈർ ഷേർ, ഔർ നസ്ർ (1973)
- ദി സെലക്ടഡ് മിറർ, (ഇംഗ്ലീഷിൽ, 1981)
- ഉറുദു കാ ല്ബ്തദയി സമാനാ' (2001)
- ഖഞ്ച്-ഇ-സോന (കവിത)
- ജദീദിയാത് കൽ ഔർ ആജ് (2007)