"ഷംസുർ റഹ്മാൻ ഫാറൂഖി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 6: വരി 6:
അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും 1955ൽ എം.എ ബിരുദം നേടി.
അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും 1955ൽ എം.എ ബിരുദം നേടി.
==സാഹിത്യ ജീവിതം==
==സാഹിത്യ ജീവിതം==
1960ൽ എഴുതാൻ തുടങ്ങി.
1960ൽ എഴുതാൻ തുടങ്ങി. [[ഇന്ത്യൻ പോസ്റ്റൽ സർവീസ്|ഇന്ത്യൻ പോസ്റ്റൽ സർവീസിൽ]] സേവനം അനുഷ്ഠിച്ചിട്ടുണ്ട് (1960-1968).ന്യൂഡൽഹിയിലെ പോസ്റ്റൽ സർവിസ് ബോർഡ് അംഗവും ചീഫ് പോസ്റ്റ് മാസ്റ്ററുമായിരുന്നു. ഷാബ്ഖൂൺ എന്ന മാസികയുടെ എഡിറ്ററാണ്.
==ജോലി==
[[ഇന്ത്യൻ പോസ്റ്റൽ സർവീസ്|ഇന്ത്യൻ പോസ്റ്റൽ സർവീസിൽ]] സേവനം അനുഷ്ഠിച്ചിട്ടുണ്ട് (1960-1968).ന്യൂഡൽഹിയിലെ പോസ്റ്റൽ സർവിസ് ബോർഡ് അംഗവും ചീഫ് പോസ്റ്റ് മാസ്റ്ററുമായിരുന്നു. ഷാബ്ഖൂൺ എന്ന മാസികയുടെ എഡിറ്ററാണ്.

05:41, 30 ഏപ്രിൽ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ഇന്ത്യൻ കവിയും വിമർശകനുമാണ് ഷംസൂർ റഹ്മാൻ ഫാറൂഖി(ഉറുദു: شمس الرحمٰن فاروقی‎) (ജനനം 1935 ജനുവരി 15).

ജനനം

1935 ജനുവരി 15ന് ഇന്ത്യയിൽ ജനിച്ചു.

പഠനം

അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും 1955ൽ എം.എ ബിരുദം നേടി.

സാഹിത്യ ജീവിതം

1960ൽ എഴുതാൻ തുടങ്ങി.

ജോലി

ഇന്ത്യൻ പോസ്റ്റൽ സർവീസിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് (1960-1968).ന്യൂഡൽഹിയിലെ പോസ്റ്റൽ സർവിസ് ബോർഡ് അംഗവും ചീഫ് പോസ്റ്റ് മാസ്റ്ററുമായിരുന്നു. ഷാബ്ഖൂൺ എന്ന മാസികയുടെ എഡിറ്ററാണ്.

"https://ml.wikipedia.org/w/index.php?title=ഷംസുർ_റഹ്മാൻ_ഫാറൂഖി&oldid=1943705" എന്ന താളിൽനിന്ന് ശേഖരിച്ചത്