"ചുമർചിത്രകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
91 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.) (fixing dead links)
രാജസ്ഥാൻ കഴിഞ്ഞാൽ, ഇൻഡ്യയിൽ ഏറ്റവുമധികം ചുവർച്ചിത്രങ്ങൾ കേരളത്തിലാണുള്ളത്. ഇത്തരം ഇരുനൂറോളം കെട്ടിടസങ്കേതങ്ങൾ കേരളത്തിലുണ്ട്.<ref name="MGS"/> അവയിൽ ചിലത് താഴെക്കൊടുത്തിരിക്കുന്നു:
 
* ക്ഷേത്രങ്ങൾ :- [[തൃശ്ശൂർ]] [[വടക്കുംനാഥ ക്ഷേത്രം]], [[തിരുവഞ്ചിക്കുളം]], എളങ്കുന്നപ്പുഴ, മുളക്കുളം, [[കോട്ടയം]] താഴത്തങ്ങാടി, വാസുദേവപുരം, തൃക്കൊടിത്താനം, കോട്ടയ്‌ക്കൽ, [[പുണ്ഡരീകപുരം ക്ഷേത്രം|തലയോലപ്പറമ്പ് പുണ്ഡരീകപുരം]], തൃപ്രയാർ പനയന്നാർകാവ്, ലോകനാർക്കാവ്, ആർപ്പൂക്കര, [[തിരുവനന്തപുരം]] ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം<ref>http://www.kalart.org/</ref>, [[കോഴിക്കോട്]] [[തളി]], ഏറ്റുമാനൂർ തൃച്ചക്രപുരം, ബാലുശ്ശേരി, മൂക്കുതല, പുന്നത്തൂർകോട്ട.[[കണ്ണൂർ ]] [[തൊടീക്കളം ശിവക്ഷേത്രം]] .
 
* ക്രൈസ്തവ ദേവാലയങ്ങൾ: അകപ്പറമ്പ്, കാഞ്ഞൂർ, [[തിരുവല്ല]], [[കോട്ടയം]] ചെറിയ പള്ളി, ചേപ്പാട്, [[അങ്കമാലി]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1943405" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി