"എടക്കാട് നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 33: വരി 33:
== അവലംബം ==
== അവലംബം ==
<references/>
<references/>
[[വിഭാഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]
{{Kerala-stub}}
{{Kerala-stub}}

[[വർഗ്ഗം:2008-ൽ ഇല്ലാതായ കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]
[[വർഗ്ഗം:2008-ൽ ഇല്ലാതായ കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]

12:53, 23 ഏപ്രിൽ 2014-നു നിലവിലുണ്ടായിരുന്ന രൂപം

2008-ലെ മണ്ഡല പുനർനിർണയ തോടെ ഇല്ലാതായ ഒരു നിയമസഭാ മണ്ഡലം ആയിരുന്നു കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ എടക്കാട്‌, അഞ്ചരക്കണ്ടി, ചേലോറ, മുണ്ടേരി, ചെമ്പിലോട്‌, കടമ്പൂർ, മുഴപ്പിലങ്ങാട്, പെരളശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ട എടക്കാട് നിയമസഭാമണ്ഡലം. [1]. രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ്(എസ്)) ആണ് ഈ മണ്ഡലത്തെ അവസാനമായി പ്രതിനിധീകരിച്ചത്.

കണ്ണൂർ, ധർമടം മണ്ഡലങ്ങളിലേക്കാണ് എടക്കാട് മണ്ഡലം വിഭജിക്കപെട്ടത്‌.

പ്രതിനിധികൾ

തിരഞ്ഞെടുപ്പുഫലങ്ങൾ

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2006 [11] 160984 125022 രാമചന്ദ്രൻ കടന്നപ്പള്ളി- കോൺഗ്രസ്(എസ്) 72579 കെ. സി. കടമ്പൂരാൻ- ഡീ. ഐ. സി 41907 എൻ. കെ. ഇ. ചന്ദ്രശേഖരൻ BJP

ഇതും കാണുക

കുറിപ്പുകൾ

  • ^ Election held void by HC on August 14th 1992 and Shri.K. Sudhakaran declared elected. Shri. K. Sudhakaran took oath on August 17th 1992. The SC upheld the election of Shri. O. Bharathan on February 6th 1996, made affirmation on February 22nd 1996


അവലംബം

  1. http://www.manoramaonline.com/advt/election2006/panchayats.htm
  2. http://www.niyamasabha.org/codes/mem_1_11.htm
  3. http://www.niyamasabha.org/codes/mem_1_10.htm
  4. http://www.niyamasabha.org/codes/mem_1_9.htm
  5. http://www.niyamasabha.org/codes/mem_1_8.htm
  6. http://www.niyamasabha.org/codes/mem_1_7.htm
  7. http://www.niyamasabha.org/codes/mem_1_6.htm
  8. http://www.niyamasabha.org/codes/mem_1_5.htm
  9. http://www.niyamasabha.org/codes/mem_1_4.htm
  10. http://www.niyamasabha.org/codes/mem_1_3.htm
  11. http://www.keralaassembly.org/kapoll.php4?year=2006&no=11