"പോർ‌വിമാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
4,598 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
Adv.tksujith എന്ന ഉപയോക്താവ് പോർവിമാനം എന്ന താൾ പോർ‌വിമാനം എന്നാക്കി മാറ്റിയിരിക്കുന്നു: ലയിപ്പി...
(പോർവിമാനംഎന്ന താളിലേക്ക് ലയിപ്പിച്ചു)
(ചെ.) (Adv.tksujith എന്ന ഉപയോക്താവ് പോർവിമാനം എന്ന താൾ പോർ‌വിമാനം എന്നാക്കി മാറ്റിയിരിക്കുന്നു: ലയിപ്പി...)
{{merge from|പോർ‌വിമാനം}}
{{prettyurl|Military aircraft}}
[[File:Aircraft Fighter Plane P-47 Thunderbolt, P-51 Mustang, F-4 Phantom, F-15 Strike Eagle.jpg|thumb|300px|പി-47 തണ്ടർബോൾട്ട് , പി-51 മസ്റ്റാങ്ങ് , എഫ്-4 ഫാന്റം , എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ എന്നീ പോർ വിമാനങ്ങൾ ബാർക്ക്സ്ഡേൽ എയർ ഷോയിൽ ]]
വ്യോമയുദ്ധത്തിൽ ശത്രു വിമാനങ്ങളെ ആക്രമിക്കാനും, തുരത്താനും മറ്റുമായി ഉപയോഗിക്കുന്ന ഒരു തരം [[സൈനികവിമാനം|സൈനികവിമാനത്തെയാണ്]] '''പോർ‌വിമാനങ്ങൾ''' ഫൈറ്റർ എയർ ക്രാഫ്റ്റ് എന്ന് വിളിക്കുന്നുന്നത്. പോർവിമാനം സാധാരണയായി വായു മാർഗ്ഗത്തിലൂടെയുള്ള ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നു.
 
[[യുദ്ധവിമാനം|യുദ്ധവിമാനങ്ങൾ]] പൊതുവെ മൂന്നു തരമുണ്ട്. പോർവിമാനങ്ങൾ, [[ബോംബർ വിമാനം]], [[ആക്രമണ വിമാനം]]. ബോംബർ വിമാനങ്ങൾ ശത്രുവിന്റെ ആസ്തികളെ (military or civilian assets) ബോംബിട്ട് നശിപ്പിക്കാൻ ഉപയോഗിക്കുന്നു. [[ആക്രമണ വിമാനം]] പ്രധാനമായും കരസേനകളെ വായുവിൽ നിന്ന് ആക്രമിക്കാൻ ഉപയോഗിക്കുന്നു. പോർവിമാനങ്ങൾ ഈ മൂന്നു തരം യുദ്ധവിമാനങ്ങളെയും ആക്രമിക്കാൻ ഉപയോഗിക്കുന്ന വിമാനമാണ്. എന്നുവച്ചാൽ പോർവിമാനങ്ങളുടെ പ്രധാന ഉപയോഗം മറ്റ് യുദ്ധ വിമാനങ്ങളെ ആക്രമിക്കുകയാണ്. <ref>"Fighter —Definition and More from the Free Merriam Webster Dictionary.". Merriam Webster Dictionary. Encyclopædia Britannica. 22 September 2011.</ref> പോർവിമാനങ്ങൾ മറ്റുള്ള യുദ്ധവിമാനങ്ങളെ അപേക്ഷിച്ച് വലിപ്പം കുറഞ്ഞവയും, വർദ്ധിച്ച ഗതിനിയന്ത്രണ (manoeuvrability) ശേഷിയുള്ളവയുമായിരിക്കും.
 
പോർവിമാനങ്ങൾക്ക് വായുവിൽനിന്ന് കരസേനകളെ ആക്രമിക്കാനുപയോഗിക്കുന്ന [[ആക്രമണ വിമാനം|ആക്രമണ വിമാനമായും]] പ്രവർത്തിക്കാനുള്ള ശേഷിയുണ്ടാവും. കൂടുതലും ഈ ഇരട്ട ഉപയോഗത്തിനുള്ള (dual use) ശേഷി വിമാനത്തിൽ സജ്ജമാക്കുന്ന വെടിക്കോപ്പുകളെ (munitions) അപേക്ഷിച്ചിരിക്കും. സൂക്ഷ്മലക്ഷ്യ മിസ്സൈലുകളും, ബോംബുകളും (precision guided munitions) ഘടിപ്പിച്ചാൽ മിക്കവാറും എല്ലാ പോർവിമാനങ്ങളും [[കാലാൾപ്പട]] (infantry), [[യന്ത്രവൽകൃത കാലാൾപ്പട]] (mechanised infantry), [[കവചിത സേന]] (armour unit) എന്നിവയെ ആക്രമിക്കാൻ ഉപയോഗിക്കാം. [[ഒന്നാം ലോകമഹായുദ്ധം]] മുതൽ പോർവിമാനങ്ങൾക്ക് യുദ്ധരംഗത്ത് ഗണ്യമായ സ്ഥാനമുണ്ട്. <ref>[http://www.designation-systems.net/usmilav/nonstandard-mds.html] DOD Aircraft Designations</ref>
 
===അവലംബം===
{{reflist}}
 
[[വർഗ്ഗം:വിമാനങ്ങൾ]]
[[വർഗ്ഗം:സൈനികം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1941400" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി