"രാഷ്ട്രീയ ജനതാ ദൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'ബീഹാറിലെ ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയാണ് രാഷ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
ബീഹാറിലെ ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയാണ് രാഷ്ട്രീയ ജനതാ ദൾ.1997ൽ ലാലു പ്രസാദ് യാദവാണ് രാഷ്ട്രീയ ജനതാ ദൾ രൂപീകരിച്ചത്. കാലിത്തീറ്റ അഴിമതി ആരോപണത്തിന്റെ പേരിൽ ജനതാ ദൾ മുൻ അദ്ധ്യക്ഷൻ കൂടെയായിരുന്ന ലാലു പ്രസാദ് യാദവിനെ ജനതാ ദള്ളിൽ നിന്നും പുറത്താക്കാൻ ശരത് യാദവ് ശ്രമിച്ചതിനെ തുടർന്നായിരുന്നു അത്.
ബീഹാറിലെ ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയാണ് '''രാഷ്ട്രീയ ജനതാ ദൾ'''.1997ൽ [[ലാലു പ്രസാദ് യാദവ്|ലാലു പ്രസാദ് യാദ]]വാണ് രാഷ്ട്രീയ ജനതാ ദൾ രൂപീകരിച്ചത്. കാലിത്തീറ്റ അഴിമതി ആരോപണത്തിന്റെ പേരിൽ [[ജനതാ ദൾ]] മുൻ അദ്ധ്യക്ഷൻ കൂടെയായിരുന്ന ലാലു പ്രസാദ് യാദവിനെ ജനതാ ദള്ളിൽ നിന്നും പുറത്താക്കാൻ [[ശരത് യാദവ്]] ശ്രമിച്ചതിനെ തുടർന്നായിരുന്നു അത്.

09:08, 17 ഏപ്രിൽ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ബീഹാറിലെ ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയാണ് രാഷ്ട്രീയ ജനതാ ദൾ.1997ൽ ലാലു പ്രസാദ് യാദവാണ് രാഷ്ട്രീയ ജനതാ ദൾ രൂപീകരിച്ചത്. കാലിത്തീറ്റ അഴിമതി ആരോപണത്തിന്റെ പേരിൽ ജനതാ ദൾ മുൻ അദ്ധ്യക്ഷൻ കൂടെയായിരുന്ന ലാലു പ്രസാദ് യാദവിനെ ജനതാ ദള്ളിൽ നിന്നും പുറത്താക്കാൻ ശരത് യാദവ് ശ്രമിച്ചതിനെ തുടർന്നായിരുന്നു അത്.

"https://ml.wikipedia.org/w/index.php?title=രാഷ്ട്രീയ_ജനതാ_ദൾ&oldid=1939894" എന്ന താളിൽനിന്ന് ശേഖരിച്ചത്