"മാർബിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 72 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q40861 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി... |
(ചെ.) വർഗ്ഗം:നിർമ്മാണസാമഗ്രികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 7: | വരി 7: | ||
[[വർഗ്ഗം:കല്ലുകൾ]] |
[[വർഗ്ഗം:കല്ലുകൾ]] |
||
[[വർഗ്ഗം:നിർമ്മാണസാമഗ്രികൾ]] |
11:59, 13 ഏപ്രിൽ 2014-നു നിലവിലുള്ള രൂപം
ചുണ്ണാമ്പുകല്ലിന് താപ മർദ്ദങ്ങളുടെ സാന്നിധ്യത്തിൽ രൂപാന്തരം സംഭവിച്ച് ഉണ്ടാകുന്നതാണ് മാർബിൾ. ഇതിന്റെ ഭൂരിഭാഗവും കാൽസൈറ്റ് ആയിരിക്കും. കെട്ടിടങ്ങൾ, പ്രതിമകൾ തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് മാർബിൾ ഉപയോഗിച്ചുവരുന്നു.