"സി.ജി. ജനാർദനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'{{prettyurl|C.G. Janardhanan}} {{Infobox_Indian_politician | name = സി.ജി. ജനാർദനൻ | image = | capt...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
വരി 44: | വരി 44: | ||
! വർഷം !!മണ്ഡലം|| വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും |
! വർഷം !!മണ്ഡലം|| വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും |
||
|- |
|- |
||
|1982||[[കൊടകര നിയമസഭാമണ്ഡലം]]||[[സി.ജി. ജനാർദനൻ]]||[[ഐ.സി |
|1982||[[കൊടകര നിയമസഭാമണ്ഡലം]]||[[സി.ജി. ജനാർദനൻ]]||[[ഐ.സി (എസ്.)]]||[[പി.എം. മാത്യു]]||[[കേരള കോൺഗ്രസ്]] |
||
|- |
|- |
||
|1960*(1)||[[ചാലക്കുടി നിയമസഭാമണ്ഡലം]]||[[സി.ജി. ജനാർദനൻ]]||[[പി.എസ്.പി.]]||[[സി. ജനാർദനൻ]]||[[സി.പി.ഐ.]] |
|1960*(1)||[[ചാലക്കുടി നിയമസഭാമണ്ഡലം]]||[[സി.ജി. ജനാർദനൻ]]||[[പി.എസ്.പി.]]||[[സി. ജനാർദനൻ]]||[[സി.പി.ഐ.]] |
||
വരി 53: | വരി 53: | ||
*കുറിപ്പ് |
*കുറിപ്പ് |
||
* (1) 1957 ലും 1960 ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ചാലക്കുടി മണ്ഡലത്തിൽ ഒരു പൊതു പ്രതിനിധിയേയും ഒരു പട്ടികജാതി പ്രതിനിധിയേയും തിരഞ്ഞെടുത്തിരുന്നു. സി.ജി. ജനാർദനൻ പൊതുപ്രതിനിധിയായിരുന്നു |
* (1) 1957 ലും 1960 ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ചാലക്കുടി മണ്ഡലത്തിൽ ഒരു പൊതു പ്രതിനിധിയേയും ഒരു പട്ടികജാതി പ്രതിനിധിയേയും തിരഞ്ഞെടുത്തിരുന്നു. സി.ജി. ജനാർദനൻ പൊതുപ്രതിനിധിയായിരുന്നു |
||
== കുടുംബം == |
== കുടുംബം == |
07:45, 13 ഏപ്രിൽ 2014-നു നിലവിലുണ്ടായിരുന്ന രൂപം
സി.ജി. ജനാർദനൻ | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 30.01.1921 |
മരണം | 11.02.1990 |
പങ്കാളി | ദേവകി |
കുട്ടികൾ | രണ്ട് ആണും അഞ്ച് പെണ്ണൂം |
കേരളത്തിലെ രാഷ്ട്രീയ നേതാവും നിയമസഭാംഗവുമായിരുന്നു സി.ജി. ജനാർദനൻ.
ജീവിതരേഖ
നിരവധി തവണ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. [1]
അധികാരസ്ഥാനങ്ങൾ
- വൈസ് പ്രസിഡന്റ് - സംസ്ഥാന ഫിലിം ചേംബർ
- ജനറൽ സെക്രട്ടറി, കെ.പി.സി.സി. (എസ്.)
- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം
- ദേശീയ ഫിലിം ചേംബർ അംഗം
- പ്രസിഡന്റ് - കേരള സിനിമ എക്സിബിറ്റേർസ് അസോസിയേഷൻ
തിരഞ്ഞെടുപ്പുകൾ
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
1982 | കൊടകര നിയമസഭാമണ്ഡലം | സി.ജി. ജനാർദനൻ | ഐ.സി (എസ്.) | പി.എം. മാത്യു | കേരള കോൺഗ്രസ് |
1960*(1) | ചാലക്കുടി നിയമസഭാമണ്ഡലം | സി.ജി. ജനാർദനൻ | പി.എസ്.പി. | സി. ജനാർദനൻ | സി.പി.ഐ. |
1957*(1) | ചാലക്കുടി നിയമസഭാമണ്ഡലം | സി.ജി. ജനാർദനൻ | പി.എസ്.പി. | പനമ്പിള്ളി ഗോവിന്ദമേനോൻ | കോൺഗ്രസ് (ഐ.) |
- കുറിപ്പ്
- (1) 1957 ലും 1960 ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ചാലക്കുടി മണ്ഡലത്തിൽ ഒരു പൊതു പ്രതിനിധിയേയും ഒരു പട്ടികജാതി പ്രതിനിധിയേയും തിരഞ്ഞെടുത്തിരുന്നു. സി.ജി. ജനാർദനൻ പൊതുപ്രതിനിധിയായിരുന്നു
കുടുംബം
ദേവകിയാണ് ഭാര്യ. കുട്ടികൾ - രണ്ട് ആണും അഞ്ച് പെണ്ണും.