"ബംഗ്ലാദേശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
447 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) ((Script) File:National emblem of Bangladesh.svg → [[File:]] deleted)
 
1971 ഡിസംബർ 3-ന് പാക്കിസ്താൻ ഇന്ത്യയ്ക്കുനേരേ വ്യോമാക്രമണം ആരംഭിച്ചു. ഇന്ത്യയും തിരിച്ചടിച്ചുതുടങ്ങി. ഇന്ത്യൻസേനയും മുക്തിബാഹിനിയും ചേർന്ന് മിത്രബാഹിനിയാണ് കിഴക്കൻ ബംഗാളിൽ പാക്കിസ്താനെതിരായി രംഗത്തിറങ്ങിയത്. കര-നാവിക-വ്യോമ രംഗങ്ങളിലെല്ലാം ഇന്ത്യ പാക്കിസ്താനെ കീഴ്പ്പെടുത്തി. 1971 ഡിസംബർ 16-ന് പാക്കിസ്താൻ സേന കീഴടങ്ങി. അങ്ങനെ കിഴക്കൻ പാക്കിസ്താൻ ബംഗ്ലാദേശായി.
 
==അതിരുകൾ==
 
{{സമീപസ്ഥാനങ്ങൾ
|Northwest = [[ഇന്ത്യ]]
|North = [[ഇന്ത്യ]]
|Northeast = [[ഇന്ത്യ]]
|West = [[ഇന്ത്യ]]
|Center = ബംഗ്ലാദേശ്
|South = [[ബംഗാൾ ഉൾക്കടൽ]]
|Southwest = [[ബംഗാൾ ഉൾക്കടൽ]]
|Southeast = [[മ്യാൻമർ]]
|East = [[ഇന്ത്യ]]
|}}
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1937007" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി