"സോമരസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (27 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q64897 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
{{prettyurl|Soma}}
{{Hinduism small}}
മലകളിൽ ഉണ്ടാകുന്ന ഏതോ ഒരു ചെടിയിൽ നിന്നോ, [[കൂൺ|കൂണിൽ]] നിന്നോ, [[പൂപ്പൽ|പൂപ്പലിൽ]] നിന്നോ നിർമ്മിക്കുന്ന ലഹരിയുള്ള പാനീയമാണ്‌ '''സോമം''' അഥവാ '''സോമരസം'''<ref name=afghans4/> (ഇംഗ്ലീഷ്: Soma, സംസ്കൃതം: सोमः, അവെസ്തൻ ഭാഷയിൽ ഹോമം അഥവാ ഹവോമ). [[യാഗം|യാഗങ്ങളിലും]] മറ്റും സമർപ്പിക്കപ്പെടുന്ന മായികപാനീയമാണിത്. ആദ്യകാല ഇന്തോ-ഇറാനിയന്മാർക്കും ([[ആര്യൻ]]), വൈദികകാല ജനങ്ങൾക്കും [[സൊറോസ്ട്രിയൻ മതം|സൊറോസ്ട്രിയന്മാരുക്കും]] പിന്നീട് ഉണ്ടായ മഹത്തായ ഇറാനിയൻ ജനങ്ങൾക്കും വളരെ വിശിഷ്ടമായ ഒരു പദാർത്ഥമായിരുന്നു. സോമം. [[വേദം|വേദങ്ങളിലും‍]] [[അവെസ്ത|അവെസ്തയിലും]] സോമരസത്തെക്കുറിച്ച് നിരവധി പരാമർശങ്ങളുണ്ട്.
 
[[ഇന്തോ ആര്യന്മാർ]] ഇന്ത്യയിലെത്തിയ ആദ്യകാലങ്ങളിൽത്തന്നെ, മുൻകാലങ്ങളിലുപയോഗിച്ചതിൽ നിന്നും വ്യത്യസ്തമായി മറ്റേതോ ചെടിയുപയോഗിച്ച് ഇതിന്റെ നിർമ്മാണം വ്യത്യാസപ്പെടുത്തിയിരിക്കണം. ഇറാനിലെ [[സൊറോസ്ട്രിയർ]] [[എഫെഡ്ര]] എന്ന ചെടിയാണ്‌ സോമം നിർമ്മിക്കുന്നതിനുപയോഗിക്കുന്നത്. പല ഇറാനിയൻ ഭാഷകളിലും എഫെഡ്രയെ, '''ഹും''' എന്നാണ്‌ വിളിക്കുന്നത്<ref name=afghans4>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 4 - Advent of the Indo Iranian Speaking Peoples|pages=64-65|url=}}</ref>‌. ഇന്നത്തെ തുർക്മെനിസ്താനിലെ [[മാർഗിയാന]] എന്ന പുരാവസ്തുകേന്ദ്രത്തിൽ നിന്നും എഫേഡ്രയുടെ അവശിഷ്ടങ്ങൾ അടങ്ങിയ പുരാതന മൺപാത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്<ref name=afghans5>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 5 - Archeology and the Indo Iranians|pages=69|url=}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1936308" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി