"ആർതർ സി. ക്ലാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
236 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
ഭൂസ്ഥിര ഭ്രമണപഥത്തിൽ ആദ്യവാർത്താവിനിമയ ഉപഗ്രഹം എത്തിയത് 1964- ൽ. ഇന്ന് ഇന്ത്യയുടെ ഇൻസാറ്റ് ഉൾപ്പെടെ രജ്യാന്തര വാർത്താവിനിമയവും ടെലിവിഷൻ ‍സംപ്രേഷണവും സാദ്ധ്യമാകുന്ന നൂറുകണക്കിനു വാർത്താ വിനിമയ ഉപഗ്രഹങ്ങൾ ഈ '''ക്ലാക്ക് ഒർബിറ്റിൽ''' ഉണ്ട്. സി ക്ലാക്ക് എന്ന ബ്രിടീഷുകാരൻ 1945 ലാണു "വയർലസ്സ് വേൾട്" എന്ന ബ്രിട്ടീഷ് പ്രസിദ്ധീകരണത്തിലൂടെ ''വാർത്താവിനിമയഉപഗ്രം" ഏന്ന ആശയം ആദ്യമായി '''എക്സ്ട്രാ ടെറസ്ട്രിയൽ വേൾഡ്''' എന്ന ലേഖനത്തിലൂടെ പുറത്തു വിട്ടത്. അതിനുശേഷം 12 വർഷം കഴിഞ്ഞാണ് സൊവിയറ്റ്യൂണിയൻ ആദ്യ ബഹിരാകാശഉപഗ്രഹം സ്പുട്നിക്-1 വിക്ഷേപിക്കുന്നത്.
== പ്രധാന കൃതികൾ ==
പ്രൊഫൈല്സ് ഒഫ് ഫുചഉർ
2001- എ സ്പയ്സ് ഒഡീസി
രെണ്ഡസ്വസ് വിത് രാമ
ദ് ഫൗണ്ടയ്ന്സ് ഒഫ് പാരഡയ്സ്
 
== അവലംബം ==
16

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1934230" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി