"കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 73: വരി 73:
* [[എയർ ഏഷ്യ (JW)]]
* [[എയർ ഏഷ്യ (JW)]]
* [[എയർ അറേബ്യ (G9)]]
* [[എയർ അറേബ്യ (G9)]]
* [[എയർ ഇന്ത്യ(AI)]]
* [[എയർ_ഇന്ത്യ|എയർ ഇന്ത്യ(AI)]]
* [[എയർ ഇന്ത്യ എക്സ്പ്രസ്സ്(IX)]]
* [[എയർ ഇന്ത്യ എക്സ്പ്രസ്സ്(IX)]]
* [[ഇന്ത്യൻ എയർലൈൻസ്(IC)]]
* [[ഇന്ത്യൻ എയർലൈൻസ്(IC)]]

13:29, 26 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
നെടുമ്പാശ്ശേരി വിമാനത്താവളം
പ്രമാണം:Cochin Airport Logo.svg
The domestic terminal of Cochin International Airport
  • IATA: COK
  • ICAO: VOCI
    ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/India airport" does not existവിമാനത്താവളത്തിന്റെ സഥാനം കേരളത്തിൽ
Summary
എയർപോർട്ട് തരംPublic
ഉടമCochin International Airport Limited
പ്രവർത്തിപ്പിക്കുന്നവർCochin International Airport Limited
Servesവിശാല കൊച്ചി, തൃശ്ശൂർ
സ്ഥലംനെടുമ്പാശ്ശേരി, കേരളം
തുറന്നത്10 ജൂൺ 1999 (1999-06-10)
Hub for
സമുദ്രോന്നതി9 m / 30 ft
നിർദ്ദേശാങ്കം10°09′20″N 76°23′29″E / 10.15556°N 76.39139°E / 10.15556; 76.39139
വെബ്സൈറ്റ്http://www.cial.aero/
റൺവേകൾ
ദിശ Length Surface
m ft
27/09 3,400 11,155 Asphalt
മീറ്റർ അടി
Helipads
Number Length Surface
m ft
H1 19 63 Asphalt
Statistics (Apr '12 - Mar '13)
Passenger movements4,880,773
Aircraft movements40,150
Cargo tonnage46,906
Source: AAI[1][2][3]

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, (സിയാല് ) ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളം. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചു. മൊത്തം യാത്രക്കാരുടെ എണ്ണത്തില് ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലെ വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ്[അവലംബം ആവശ്യമാണ്]. അന്താരാഷ്ട്ര ഫ്ലൈറ്റുകൾക്കായും ഡൊമസ്റ്റിക്ക് ഫ്ലൈറ്റുകൾക്കായും പ്രത്യേകം ടെർമിനലുകളുണ്ട്.

എത്തിച്ചേരാനുള്ള വഴി

കൊച്ചി പട്ടണത്തിൽ നിന്നും 25 കിലോമീറ്ററും, തൃശ്ശൂർ നഗരത്തിൽ നിന്നും 55 കിലോമീറ്ററും, ആലുവയിൽ നിന്നും 12 കിലോമീറ്ററും വടക്കായും അങ്കമാലിക്ക് 5 കിലോമീറ്റർ തെക്കുഭാഗത്തുമായി ഈ വിമാനത്താവളം നിലകൊള്ളുന്നു. ദേശീയപാത 544, എം.സി. റോഡ് എന്നീ റോഡുകളും, എറണാകുളം-ഷൊർണ്ണൂർ തീവണ്ടിപ്പാതയും വിമാനത്താവളത്തിനു സമീപത്തുകൂടി കടന്നുപോകുന്നു. അങ്കമാലിയും ആലുവയും ആണ് അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ.

എയർലൈനുകൾ

ആഭ്യന്തര ഗതാഗതം

അന്താരാഷ്ട്ര ഗതാഗതം

ചിത്രശാല

ഇത് കൂടി കാണുക

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. "TRAFFIC STATISTICS - INTERNATIONAL PASSENGERS" (PDF). Airports Authority of India. Retrieved 2014-01-08.
  2. "TRAFFIC STATISTICS - INTERNATIONAL PASSENGERS" (PDF). Airports Authority of India. Retrieved 2014-01-08.
  3. "TRAFFIC STATISTICS - INTERNATIONAL PASSENGERS" (PDF). Airports Authority of India. Retrieved 2014-01-08.
  4. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1074209519&articleType=Malayalam+News&contentId=10750495