"ഹിസ്ട്രക്ടമി ശസ്ത്രക്രിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'ഗർഭപാത്രം പൂർണ്ണമായോ, ഭാഗികമായോ നീക്കം ചെയ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
ഗർഭപാത്രം പൂർണ്ണമായോ, ഭാഗികമായോ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് ഹിസ്ട്രക്ടമി. ഗർഭാശയത്തോടൊപ്പം ഗർഭാശയമുഖവും(cervix),അണ്ഡാശയവും,ഫലോപിയൻ ട്യൂബുകളും നീക്കം ചെയ്യപ്പെടാറുണ്ട്.
ഗർഭപാത്രം പൂർണ്ണമായോ, ഭാഗികമായോ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് ഹിസ്ട്രക്ടമി. ഗർഭാശയത്തോടൊപ്പം ഗർഭാശയമുഖവും(cervix),അണ്ഡാശയവും,ഫലോപിയൻ ട്യൂബുകളും നീക്കം ചെയ്യപ്പെടാറുണ്ട്.

==ഹിസ്ട്രക്ടമി വേണ്ടിവരുന്ന അവസരങ്ങൾ==
*'''അർബുദങ്ങൾ''' :ഗർഭാശയത്തിന്റെയും അണ്ഡാശയത്തിന്റെയും പരിസരകോശങ്ങളുടേയും അർബുദരോഗ ചികിൽസയുടെ ഭാഗമായി ഗർഭാശയം പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യേണ്ടി വന്നേക്കാം<br />
*

12:51, 15 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഗർഭപാത്രം പൂർണ്ണമായോ, ഭാഗികമായോ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് ഹിസ്ട്രക്ടമി. ഗർഭാശയത്തോടൊപ്പം ഗർഭാശയമുഖവും(cervix),അണ്ഡാശയവും,ഫലോപിയൻ ട്യൂബുകളും നീക്കം ചെയ്യപ്പെടാറുണ്ട്.

ഹിസ്ട്രക്ടമി വേണ്ടിവരുന്ന അവസരങ്ങൾ

  • അർബുദങ്ങൾ :ഗർഭാശയത്തിന്റെയും അണ്ഡാശയത്തിന്റെയും പരിസരകോശങ്ങളുടേയും അർബുദരോഗ ചികിൽസയുടെ ഭാഗമായി ഗർഭാശയം പൂർണ്ണമായോ ഭാഗികമായോ നീക്കം ചെയ്യേണ്ടി വന്നേക്കാം