"സൽമ ജോർജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
|- |
|- |
||
|| 1979 || ''[[ഉൾക്കടൽ]]'' ||എന്റെ കടിഞ്ഞൂൽ || [[ ഒ എൻ വി]]|| എം ബി ശ്രീനിവാസൻ|| |
|| 1979 || ''[[ഉൾക്കടൽ]]'' ||എന്റെ കടിഞ്ഞൂൽ || [[ ഒ എൻ വി]]|| എം ബി ശ്രീനിവാസൻ|| |
||
|- |
|||
|| 1979 || ''[[ഉൾക്കടൽ]]'' ||ശരദിന്ദു || [[ ഒ എൻ വി]]|| എം ബി ശ്രീനിവാസൻ|| |
|||
|- |
|||
|| 1980 || ''[[മേള]]'' ||നീലക്കുട ചൂടി || [[ മുല്ലനേഴി]]|| എം ബി ശ്രീനിവാസൻ|| |
|||
|- |
|||
|| 1982 || ''[[യവനിക]]'' ||ഭരതമുനിയൊരു || [[ ഒ എൻ വി]]|| എം ബി ശ്രീനിവാസൻ|| |
|||
|- |
|- |
||
==അവലംബം== |
==അവലംബം== |
18:02, 11 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം
1970 മുതൽ 1990 വരെ മലയാളത്തിൽ സജീവമായിരുന്ന ഒരു ഗായികയാണ് സൽമ ജോർജ്ജ്. സംവിധായകൻ കെ.ജി. ജോർജ്ജിന്റെ ഭാര്യയും[1], കേരള സൈഗാൾ എന്നറിയപ്പെടുന്ന പാപ്പുക്കുട്ടിഭാഗവതരുടെ മകളുമാണ് സൽമ ജോർജ്ജ്. ഉൾക്കടൽ എന്ന ചിത്രത്തിന് വേണ്ടി ഒ.എൻ.വി. കുറുപ്പ് രചിച്ച് എം.ബി. ശ്രീനിവാസൻ ഈണമിട്ട ശരദിന്ദു മലർദീപനാളം നീട്ടി സൽമ ജോർജ്ജ് ആലപിച്ചിട്ടുള്ള ഗാനങ്ങളിൽ ഏറെ ശ്രദ്ധേയമായ ഒരു ഗാനമാണ്. [2]
അവലംബം
വർഷം | ചലച്ചിത്രം | ഗാനം | രചന | സംഗീതം | |
---|---|---|---|---|---|
1974 | ദേവീ കന്യാകുമാരി | ജഗദീശ്വരി ദേവി ജഗദീശ്വരി | വയലാർ | ദേവരാജൻ | |
1974 | വൄന്ദാവനം | പട്ടുടയാട | ബാലകൄഷ്ണൻ | എം കെ അർജുനൻ | |
1975 | തോമാശ്ലീഹ | മലയാറ്റൂർ മലയും കേറി | കെടാമംഗലം സദാനന്ദൻ | സെബാസ്റ്റ്യൻ ജോസഫ് | |
1976 | അഗ്നിപുഷ്പം | മാനും മയിലും | ഒ എൻ വി | എം കെ അർജുനൻ | |
1976 | അഗ്നിപുഷ്പം | ചിങ്ങക്കുളിർക്കാറ്റേ | ഒ എൻ വി | എം കെ അർജുനൻ | |
1976 | മല്ലനും മാതേവനും | പ്രണയമലർക്കവിൽ | പി ഭാസ്കരൻ | കെ രാഘവൻ | |
1976 | ഒഴുക്കിനെതിരെ | ഏതേതു പൊന്മലയിൽ | ശ്രീകുമാരൻ തമ്പി | എം കെ അർജുനൻ | |
1976 | തുലാവർഷം | പാറയിടുക്കിൽ മണ്ണുണ്ടോ | പി ഭാസ്കരൻ | വി ദക്ഷിണാമൂർത്തി | |
1976 | തുലാവർഷം | മാടത്തക്കിളി | പി ഭാസ്കരൻ | വി ദക്ഷിണാമൂർത്തി | |
1976 | ആയിരം ജന്മങ്ങൾ | അച്ചൻ നാളെയൊരപ്പൂപ്പൻ | പി ഭാസ്കരൻ | വി ദക്ഷിണാമൂർത്തി | |
1978 | വ്യാമോഹം | ഒരു പൂവും വിരിയും | ഡോ പവിത്രൻ | ഇളയരാജ | |
1978 | ഇനിയവൾ ഉറങ്ങട്ടെ | പ്രേതഭൂമിയിൽ | പൂവച്ചൽ ഖാദർ | എം കെ അർജുനൻ | |
1978 | ഓണപ്പുടവ | മാറത്തൊരു | ഒ എൻ വി | എം ബി ശ്രീനിവാസൻ | |
1978 | മണ്ണ് | ദേവി ഭഗവതി | ഡോ പവിത്രൻ | എ റ്റി ഉമ്മർ | |
1978 | തുറക്കൂ ഒരു വാതിൽ | പാടിയതൊന്നും | വി റ്റി കുമാരൻ | കെ രാഘവൻ | |
1978 | സൗന്ദര്യം | പൂജാ മധുവിനു | യൂസഫലി കേച്ചേരി | കണ്ണൂർ രാജൻ | |
1979 | ഉൾക്കടൽ | എന്റെ കടിഞ്ഞൂൽ | ഒ എൻ വി | എം ബി ശ്രീനിവാസൻ | |
1979 | ഉൾക്കടൽ | ശരദിന്ദു | ഒ എൻ വി | എം ബി ശ്രീനിവാസൻ | |
1980 | മേള | നീലക്കുട ചൂടി | മുല്ലനേഴി | എം ബി ശ്രീനിവാസൻ | |
1982 | യവനിക | ഭരതമുനിയൊരു | ഒ എൻ വി | എം ബി ശ്രീനിവാസൻ |
ജീവചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |