"സൽമ ജോർജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 18: വരി 18:
|-
|-
==അവലംബം==
==അവലംബം==
<ref>[http://www.newindianexpress.com/entertainment/malayalam/%E2%80%98George-was-obsessed-with-films%E2%80%99/2013/05/06/article1576488.ece#.UxeiQc7MWOc George was obsessed with films' - The New Indian Express]</ref>,

17:50, 10 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

1970 മുതൽ 1990 വരെ മലയാളത്തിൽ സജീവമായിരുന്ന ഒരു ഗായികയാണ് സൽമ ജോർജ്ജ്. സംവിധായകൻ കെ.ജി. ജോർജ്ജിന്റെ ഭാര്യയുംകേരള സൈഗാൾ എന്നറിയപ്പെടുന്ന പാപ്പുക്കുട്ടിഭാഗവതരുടെ മകളുമാണ് സൽമ ജോർജ്ജ്. ഉൾക്കടൽ എന്ന ചിത്രത്തിന് വേണ്ടി ഒ.എൻ.വി. കുറുപ്പ് രചിച്ച് എം.ബി. ശ്രീനിവാസൻ ഈണമിട്ട ശരദിന്ദു മലർദീപനാളം നീട്ടി സൽമ ജോർജ്ജ് ആലപിച്ചിട്ടുള്ള ഗാനങ്ങളിൽ ഏറെ ശ്രദ്ധേയമായ ഒരു ഗാനമാണ്.

സൽമ ജോർജ്ജ് ആലപിച്ച ഗാനങ്ങൾ

അവലംബം

വർഷം ചലച്ചിത്രം ഗാനം രചന സംഗീതം
1974 ദേവീ കന്യാകുമാരി ജഗദീശ്വരി ദേവി ജഗദീശ്വരി വയലാർ ദേവരാജൻ
1974 വൄന്ദാവനം പട്ടുടയാട ബാലകൄഷ്ണൻ എം കെ അർജുനൻ
1975 തോമാശ്ലീഹ മലയാറ്റൂർ മലയും കേറി കെടാമംഗലം സദാനന്ദൻ സെബാസ്റ്റ്യൻ ജോസഫ്
"https://ml.wikipedia.org/w/index.php?title=സൽമ_ജോർജ്ജ്&oldid=1925038" എന്ന താളിൽനിന്ന് ശേഖരിച്ചത്