"ടൂറിങ് അവാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 2: വരി 2:
[[അസോസിയേഷൻ ഫോർ കമ്പ്യൂട്ടിങ്ങ് മെഷീനറി ]]എന്ന സംഘടന വർഷം തോറും കമ്പ്യൂട്ടർ രംഗത്തു പ്രവർത്തിക്കുന്ന പ്രതിഭകൾക്കു നൽകുന്ന പുരസ്കാരമാണ് '''എ, സി. എം. എ. എം. ടൂറിങ് അവാർഡ്'''. ഈ അവാർഡിനെ കമ്പ്യൂട്ടർ രംഗത്തു നിന്നുള്ള നോബൽ സമ്മാനം എന്നും വിശേഷിപ്പിച്ചു വരുന്നു.<ref> http://www.acm.org/press-room/news-releases-2007/turingaward/</ref>കമ്പ്യൂട്ടർ സയൻസ് രംഗത്തെ അത്യുന്നതമായ പുരസ്കാരമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.<ref>http://amturing.acm.org/</ref>

മഞ്ചെസ്റ്റെർ യൂണിവേഴ്സിറ്റിയിലെ ഗണിതാദ്ധ്യാപകനും ഗണിതശാസ്ത്രജ്ഞനുമായിരുന്ന [[അലൻ ട്യൂറിംഗ്|അലൻ ടൂറിങിന്റെ]] പേരിലുള്ള പുരസ്കാരമാണ് ഇത്. ടൂറിങിനെ [[കൃത്രിമ ബുദ്ധി]], തിയററ്റിക്കൽ [[കമ്പ്യൂട്ടർ സയൻസ്]] എന്നിവയുടെ പിതാവായി കരുതിവരുന്നു. 2007 മുതൽ [[ഇന്റെൽ]], [[ഗൂഗിൾ ]]ഇവയുടെ സഹായത്തോടെ 250000 ഡോളറാണ് അവാർഡ് തുക.

കാർനെജീ മെല്ലൻ യൂണിവേഴ്സിറ്റിയിലെ [[അലൻ പെർളിസ്]] ആണ് ഈ അവാർഡിന്റെ ആദ്യ ജേതാവ്. [[ഐ.ബി.എം.]] കമ്പനിയിലെ ഫ്രാൻകിസ് അല്ലൻ ആണ് ആദ്യ വനിത പുരസ്കാരജേതാവ്, 2006ലാണ് ഈ പുരസ്കാരം നേടിയത്<ref name=informationweek>{{cite web|title=There's Still A Shortage Of Women In Tech, First Female Turing Award Winner Warns|url=http://web.archive.org/web/20140307051107/http://www.informationweek.com/theres-still-a-shortage-of-women-in-tech-first-female-turing-award-winner-warns/d/d-id/1052276|publisher=informationweek.com|accessdate=2014 മാർച്ച് 7}}</ref>.
കാർനെജീ മെല്ലൻ യൂണിവേഴ്സിറ്റിയിലെ [[അലൻ പെർളിസ്]] ആണ് ഈ അവാർഡിന്റെ ആദ്യ ജേതാവ്. [[ഐ.ബി.എം.]] കമ്പനിയിലെ ഫ്രാൻകിസ് അല്ലൻ ആണ് ആദ്യ വനിത പുരസ്കാരജേതാവ്, 2006ലാണ് ഈ പുരസ്കാരം നേടിയത്<ref name=informationweek>{{cite web|title=There's Still A Shortage Of Women In Tech, First Female Turing Award Winner Warns|url=http://web.archive.org/web/20140307051107/http://www.informationweek.com/theres-still-a-shortage-of-women-in-tech-first-female-turing-award-winner-warns/d/d-id/1052276|publisher=informationweek.com|accessdate=7 മാർച്ച് 2014 }}</ref>.
ഇന്ത്യയിൽ നിന്നും രാജ് റെഡ്ഡിക്കു മാത്രമേ ഈ പുരസ്കാരം ലഭിച്ചിട്ടുള്ളൂ.
ഇന്ത്യയിൽ നിന്നും രാജ് റെഡ്ഡിക്കു മാത്രമേ ഈ പുരസ്കാരം ലഭിച്ചിട്ടുള്ളൂ.

06:05, 7 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

അസോസിയേഷൻ ഫോർ കമ്പ്യൂട്ടിങ്ങ് മെഷീനറി എന്ന സംഘടന വർഷം തോറും കമ്പ്യൂട്ടർ രംഗത്തു പ്രവർത്തിക്കുന്ന പ്രതിഭകൾക്കു നൽകുന്ന പുരസ്കാരമാണ് എ, സി. എം. എ. എം. ടൂറിങ് അവാർഡ്. ഈ അവാർഡിനെ കമ്പ്യൂട്ടർ രംഗത്തു നിന്നുള്ള നോബൽ സമ്മാനം എന്നും വിശേഷിപ്പിച്ചു വരുന്നു.[1]കമ്പ്യൂട്ടർ സയൻസ് രംഗത്തെ അത്യുന്നതമായ പുരസ്കാരമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.[2] മഞ്ചെസ്റ്റെർ യൂണിവേഴ്സിറ്റിയിലെ ഗണിതാദ്ധ്യാപകനും ഗണിതശാസ്ത്രജ്ഞനുമായിരുന്ന അലൻ ടൂറിങിന്റെ പേരിലുള്ള പുരസ്കാരമാണ് ഇത്. ടൂറിങിനെ കൃത്രിമ ബുദ്ധി, തിയററ്റിക്കൽ കമ്പ്യൂട്ടർ സയൻസ് എന്നിവയുടെ പിതാവായി കരുതിവരുന്നു. 2007 മുതൽ ഇന്റെൽ, ഗൂഗിൾ ഇവയുടെ സഹായത്തോടെ 250000 ഡോളറാണ് അവാർഡ് തുക. കാർനെജീ മെല്ലൻ യൂണിവേഴ്സിറ്റിയിലെ അലൻ പെർളിസ് ആണ് ഈ അവാർഡിന്റെ ആദ്യ ജേതാവ്. ഐ.ബി.എം. കമ്പനിയിലെ ഫ്രാൻകിസ് അല്ലൻ ആണ് ആദ്യ വനിത പുരസ്കാരജേതാവ്, 2006ലാണ് ഈ പുരസ്കാരം നേടിയത്[3]. ഇന്ത്യയിൽ നിന്നും രാജ് റെഡ്ഡിക്കു മാത്രമേ ഈ പുരസ്കാരം ലഭിച്ചിട്ടുള്ളൂ.

ഇതും കാണൂ

പുറം കണ്ണികൾ

റഫറൻസ്

  1. http://www.acm.org/press-room/news-releases-2007/turingaward/
  2. http://amturing.acm.org/
  3. "There's Still A Shortage Of Women In Tech, First Female Turing Award Winner Warns". informationweek.com. Retrieved 7 മാർച്ച് 2014.
"https://ml.wikipedia.org/w/index.php?title=ടൂറിങ്_അവാർഡ്&oldid=1923219" എന്ന താളിൽനിന്ന് ശേഖരിച്ചത്