33,927
തിരുത്തലുകൾ
Fotokannan (സംവാദം | സംഭാവനകൾ) (ചെ.) (വർഗ്ഗം:മാർച്ച് 4 നു മരിച്ചവർ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗ...) |
No edit summary |
||
{{prettyurl|Kesavan vellikulangara}}
{{recent death}}
{{Infobox person
| name = കേശവൻ വെള്ളിക്കുളങ്ങര
| image = കേശവൻ വെള്ളിക്കുളങ്ങര.png
| alt =
| caption = കേശവൻ വെള്ളിക്കുളങ്ങര
| birth_date = {{Birth date|1944|11|23}}
| birth_place =വെള്ളിക്കുളങ്ങര, [[തൃശ്ശൂർ]], [[കേരളം]]
| death_date = {{Death date |2014|03|04}}
| death_place =[[തൃശ്ശൂർ]]
| nationality = [[ഇന്ത്യ|ഇന്ത്യൻ]]
| other_names =
| known_for =
| occupation = അദ്ധ്യാപകൻ, സാഹിത്യകാരൻ
}}
മലയാള സാഹിത്യകാരനും സാമൂഹികപ്രവർത്തകനുമായിരുന്നു '''പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങര''' (23 നവംബർ 1944 - 4 മാർച്ച് 2013).<ref>{{cite book|last=എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ|title=സാഹിത്യകാര ഡയറക്ടറി|year=2004|publisher=കേരള സാഹിത്യ അക്കാദമി|isbn=81-7690-042-7|pages=103}}</ref> കഥ, ബാലസാഹിത്യം, വിവർത്തനം, ലേഖനം, ശാസ്ത്രം തുടങ്ങിയ സാഹിത്യശാഖകളിൽ ഗ്രനഥകാരൻ, എഡിറ്റർ, സമ്പാദകൻ എന്നീ നിലകളിൽ നൂറിലധികം ഗ്രനഥങ്ങൾ പ്രസിദ്ധീകരിച്ചു. [[കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാദമിയുടെ]] 2005ലെ ശ്രീപത്മനാഭസ്വാമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.<ref>http://www.keralasahityaakademi.org/ml_aw13.htm</ref> നിരവധി റേഡിയോ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
|