"അഭിജ്ഞാനശാകുന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തിരുത്ത്
(ചെ.) തിരുത്ത്
വരി 6: വരി 6:
1789-ൽ സർ വില്യം ജോൺസ് ആണ് ആദ്യമായി ശാകുന്തളം ഇംഗ്ലീഷിലേക്ക് തർജ്ജമ (Sacontalá or The Fatal Ring: an Indian drama) ചെയ്യുന്നത്. ഒരു പാശ്ചാത്യഭാഷയിലേക്ക് വിവർത്തനംചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ നാടകവും ഇതാണ്. ജോൺസിന്റെ ശാകുന്തളതർജ്ജുമ ജർമ്മനിയിൽ കാല്പനികവിപ്ലവത്തിന് ഊർജ്ജം പകർന്നു. <ref>[[റൊമില ഥാപ്പർ]], ''‍Sakuntala: Texts, Readings, Histories'',</ref>
1789-ൽ സർ വില്യം ജോൺസ് ആണ് ആദ്യമായി ശാകുന്തളം ഇംഗ്ലീഷിലേക്ക് തർജ്ജമ (Sacontalá or The Fatal Ring: an Indian drama) ചെയ്യുന്നത്. ഒരു പാശ്ചാത്യഭാഷയിലേക്ക് വിവർത്തനംചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ നാടകവും ഇതാണ്. ജോൺസിന്റെ ശാകുന്തളതർജ്ജുമ ജർമ്മനിയിൽ കാല്പനികവിപ്ലവത്തിന് ഊർജ്ജം പകർന്നു. <ref>[[റൊമില ഥാപ്പർ]], ''‍Sakuntala: Texts, Readings, Histories'',</ref>


1803 ൽ '''എ.ബ്രുഗുരെ''' ഫ്രഞ്ചിലേക്കും 1815ൽ '''എൽഡോറിയ''' ഇറ്റലിയിലേക്കും ഇംഗ്ലീഷിൽ നിന്ന് ഈ കൃതി തർജ്ജമ ചെയ്തു. ഏറ്റവും പ്രശസ്തി ലഭിച്ച പരിഭാഷ, 1853ലെ '''സർ മോണിയർ വില്യംസ്''' ചെയ്ത പരിഭാഷയാണ്.<ref name="vns1">ഡോ. രാജാ വാര്യർ-പേജ്32 , ആദ്യ മലയാള നാടകം ശാകുന്തളമല്ല, ജനപഥം, ഫെബ്രുവരി1, 2014 ലക്കം</ref
1803 ൽ '''എ.ബ്രുഗുരെ''' ഫ്രഞ്ചിലേക്കും 1815ൽ '''എൽഡോറിയ''' ഇറ്റലിയിലേക്കും ഇംഗ്ലീഷിൽ നിന്ന് ഈ കൃതി തർജ്ജമ ചെയ്തു. ഏറ്റവും പ്രശസ്തി ലഭിച്ച പരിഭാഷ, 1853ലെ '''സർ മോണിയർ വില്യംസ്''' ചെയ്ത പരിഭാഷയാണ്.<ref name="vns1">ഡോ. രാജാ വാര്യർ-പേജ്32 , ആദ്യ മലയാള നാടകം ശാകുന്തളമല്ല, ജനപഥം, ഫെബ്രുവരി1, 2014 ലക്കം</ref>


=== മലയാളത്തിൽ ===
=== മലയാളത്തിൽ ===
മലയാളത്തിലേക്കു ആദ്യമായി ശാകുന്തളം തർജ്ജുമ ചെയ്തത് [[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ]] ആണ്‌‍. അതിനാ‍ൽ അദ്ദേഹം ‘കേരളകാളിദാസൻ’ എന്നറിയപ്പെട്ടു. മണിപ്രവാളശാകുന്തളം എന്നുപേരിട്ട ഈ തർജ്ജമയിൽ സംസ്കൃതം വാക്കുകൾ ധാരാളമായി ഉപയോഗിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന [[എ.ആർ. രാജരാജവർമ്മ]] [[മലയാളശാകുന്തളം]] എന്നപേരിൽ അതു കുറച്ചുകൂടി സരളമായ മലയാളത്തിൽ തർജ്ജമ ചെയ്തു.
മലയാളത്തിലേക്കു ആദ്യമായി ശാകുന്തളം തർജ്ജുമ ചെയ്തത് [[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ]] ആണ്‌‍. അതിനാ‍ൽ അദ്ദേഹം ‘കേരളകാളിദാസൻ’ എന്നറിയപ്പെട്ടു. മണിപ്രവാളശാകുന്തളം എന്നുപേരിട്ട ഈ തർജ്ജമയിൽ സംസ്കൃതം വാക്കുകൾ ധാരാളമായി ഉപയോഗിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന [[എ.ആർ. രാജരാജവർമ്മ]] [[മലയാളശാകുന്തളം]] എന്നപേരിൽ അതു കുറച്ചുകൂടി സരളമായ മലയാളത്തിൽ തർജ്ജമ ചെയ്തു.


പിന്നീട് പല സാഹിത്യകാരന്മാരും ശാകുന്തളത്തിൽ ആകർഷിതരാകുകയും അതിന്റെ തർജ്ജമയ്ക്കു ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. [[ആറ്റൂർ കൃഷ്ണപിഷാരടി]] (കേരളശാകുന്തളം), [[കുട്ടികൃഷ്ണമാരാർ]]‍‍, [[വള്ളത്തോൾ]] [[തിരുനല്ലൂർ കരുണാകരൻ]] തുടങ്ങിയവരുടെ തർജ്ജുമകൾ ശ്രദ്ധേയമാണ്. മലയാളത്തിൽ 25-ൽക്കൂടുതൽ തർജ്ജമകൾ ഉണ്ടായി എന്നുള്ളതു എത്രമാത്രം ഈ കൃതി കവികളെ ആകർഷിച്ചു എന്നുള്ളതിനു തെളിവാണ്‌‍.><ref name="vns1">ഡോ. രാജാ വാര്യർ-പേജ്32 , ആദ്യ മലയാള നാടകം ശാകുന്തളമല്ല, ജനപഥം, ഫെബ്രുവരി1, 2014 ലക്കം</ref
പിന്നീട് പല സാഹിത്യകാരന്മാരും ശാകുന്തളത്തിൽ ആകർഷിതരാകുകയും അതിന്റെ തർജ്ജമയ്ക്കു ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. [[ആറ്റൂർ കൃഷ്ണപിഷാരടി]] (കേരളശാകുന്തളം), [[കുട്ടികൃഷ്ണമാരാർ]]‍‍, [[വള്ളത്തോൾ]] [[തിരുനല്ലൂർ കരുണാകരൻ]] തുടങ്ങിയവരുടെ തർജ്ജുമകൾ ശ്രദ്ധേയമാണ്. മലയാളത്തിൽ 25-ൽക്കൂടുതൽ തർജ്ജമകൾ ഉണ്ടായി എന്നുള്ളതു എത്രമാത്രം ഈ കൃതി കവികളെ ആകർഷിച്ചു എന്നുള്ളതിനു തെളിവാണ്‌‍.


== അവലംബം ==
== അവലംബം ==

08:32, 4 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ശകുന്തള. രാജാ രവി വർമ്മ വരച്ച ചിത്രം.
ശകുന്തള ദുഷ്യന്തനു കത്തെഴുതുന്നു.
രാജാ രവി വർമ്മ വരച്ച ചിത്രം.
ദുഃഖാർത്തയായ ശകുന്തള.
രാജാ രവി വർമ്മ വരച്ച ചിത്രം.

അഭിജ്ഞാനശാകുന്തളം കാളിദാസൻ എഴുതിയ പ്രശസ്ത നാടകമാണ്. സംസ്കൃതത്തിലുള്ള ഈ നാടകത്തിൽ സ്ത്രീകഥാപാത്രങ്ങൾ, വിദൂഷകർ, മറ്റു സേവകർ തുടങ്ങിയവർ പ്രാകൃതമാണ് സംസാരിക്കുന്നത് (ഈ രീതി സംസ്കൃതനാടകത്തിന്റെ ഒരു സങ്കേതമാണ്). ഈ നാടകം രചിച്ച വർഷം തീർച്ചപ്പെടുത്താനായിട്ടില്ലെങ്കിലും കാളിദാസന്റെ കാലം ക്രി.മു. 1-ആം നൂറ്റണ്ടിനും ക്രി.വ. 5-ആം നൂറ്റാണ്ടിനും ഇടയ്ക്കാണ് എന്ന് സ്വീകരിക്കപ്പെട്ടിട്ടുണ്ട്.

ശാകുന്തള തർജ്ജുമകൾ

1789-ൽ സർ വില്യം ജോൺസ് ആണ് ആദ്യമായി ശാകുന്തളം ഇംഗ്ലീഷിലേക്ക് തർജ്ജമ (Sacontalá or The Fatal Ring: an Indian drama) ചെയ്യുന്നത്. ഒരു പാശ്ചാത്യഭാഷയിലേക്ക് വിവർത്തനംചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ നാടകവും ഇതാണ്. ജോൺസിന്റെ ശാകുന്തളതർജ്ജുമ ജർമ്മനിയിൽ കാല്പനികവിപ്ലവത്തിന് ഊർജ്ജം പകർന്നു. [1]

1803 ൽ എ.ബ്രുഗുരെ ഫ്രഞ്ചിലേക്കും 1815ൽ എൽഡോറിയ ഇറ്റലിയിലേക്കും ഇംഗ്ലീഷിൽ നിന്ന് ഈ കൃതി തർജ്ജമ ചെയ്തു. ഏറ്റവും പ്രശസ്തി ലഭിച്ച പരിഭാഷ, 1853ലെ സർ മോണിയർ വില്യംസ് ചെയ്ത പരിഭാഷയാണ്.[2]

മലയാളത്തിൽ

മലയാളത്തിലേക്കു ആദ്യമായി ശാകുന്തളം തർജ്ജുമ ചെയ്തത് കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ആണ്‌‍. അതിനാ‍ൽ അദ്ദേഹം ‘കേരളകാളിദാസൻ’ എന്നറിയപ്പെട്ടു. മണിപ്രവാളശാകുന്തളം എന്നുപേരിട്ട ഈ തർജ്ജമയിൽ സംസ്കൃതം വാക്കുകൾ ധാരാളമായി ഉപയോഗിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന എ.ആർ. രാജരാജവർമ്മ മലയാളശാകുന്തളം എന്നപേരിൽ അതു കുറച്ചുകൂടി സരളമായ മലയാളത്തിൽ തർജ്ജമ ചെയ്തു.

പിന്നീട് പല സാഹിത്യകാരന്മാരും ശാകുന്തളത്തിൽ ആകർഷിതരാകുകയും അതിന്റെ തർജ്ജമയ്ക്കു ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ആറ്റൂർ കൃഷ്ണപിഷാരടി (കേരളശാകുന്തളം), കുട്ടികൃഷ്ണമാരാർ‍‍, വള്ളത്തോൾ തിരുനല്ലൂർ കരുണാകരൻ തുടങ്ങിയവരുടെ തർജ്ജുമകൾ ശ്രദ്ധേയമാണ്. മലയാളത്തിൽ 25-ൽക്കൂടുതൽ തർജ്ജമകൾ ഉണ്ടായി എന്നുള്ളതു എത്രമാത്രം ഈ കൃതി കവികളെ ആകർഷിച്ചു എന്നുള്ളതിനു തെളിവാണ്‌‍.

അവലംബം

  1. റൊമില ഥാപ്പർ, ‍Sakuntala: Texts, Readings, Histories,
  2. ഡോ. രാജാ വാര്യർ-പേജ്32 , ആദ്യ മലയാള നാടകം ശാകുന്തളമല്ല, ജനപഥം, ഫെബ്രുവരി1, 2014 ലക്കം

പുറംകണ്ണികൾ

"https://ml.wikipedia.org/w/index.php?title=അഭിജ്ഞാനശാകുന്തളം&oldid=1921732" എന്ന താളിൽനിന്ന് ശേഖരിച്ചത്