"ഗോൾഡൻ റാസ്പ്ബെറി അവാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{PU|Golden Raspberry Awards}}
{{Infobox award
{{Infobox award
| name = ഗോൾഡൻ റാസ്പ്ബെറി അവാർഡ്
| name = ഗോൾഡൻ റാസ്പ്ബെറി അവാർഡ്

19:30, 23 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഗോൾഡൻ റാസ്പ്ബെറി അവാർഡ്
റാസീ അവാർഡ്
അവാർഡ്മോശം സിനിമ
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
നൽകുന്നത്ഗോൾഡൻ റാസ്പ്ബെറി അവാർഡ് ഫൗണ്ടേഷൻ
ആദ്യം നൽകിയത്മാർച്ച് 31, 1981
ഔദ്യോഗിക വെബ്സൈറ്റ്www.Razzies.com

സിനിമയിലെ ഏറ്റവും മോശം പ്രകടനങ്ങൾക്ക് നൽകുന്ന അവാർഡാണ് ഗോൾഡൻ റാസ്പ്ബെറി അവാർഡ്. റാസീ എന്ന ചുരുക്കപ്പേരിലാണ് ഇതറിയപ്പെടുന്നത്.വർഷത്തിലെ ഏറ്റവും മോശം ചിത്രം, മോശം സംവിധാനം,നടി,നടൻ തുടങ്ങീ പല വിഭാഗങ്ങളിലായി സമ്മാനം നൽകുന്നു. 1980ൽ ജെ.ബി വിൽസൺ ആണ് റാസീ അവാർഡ് ആരംഭിച്ചത്.

അവലംബം