"സിറ്റി ലൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 34: വരി 34:
[[വർഗ്ഗം:അമേരിക്കൻ ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:അമേരിക്കൻ ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:നിശ്ശബ്ദ ചലച്ചിത്രങ്ങൾ]]

14:04, 21 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

സിറ്റി ലൈറ്റ്സ്
സംവിധാനംചാർളി ചാപ്ലിൻ
നിർമ്മാണംചാർളി ചാപ്ലിൻ
രചനചാർളി ചാപ്ലിൻ
അഭിനേതാക്കൾചാർളി ചാപ്ലിൻ
വിർജീനിയ ചെറിൽ
ഹാരി മയേഴ്സ്
ഫ്ളോറെൻസ് ലീ
സംഗീതംചാർളി ചാപ്ലിൻ
ജോസ് പാടില്ല
ആർതർ ജോൺസൻ
ആൽഫ്രഡ്‌ ന്യൂമാൻ
ഛായാഗ്രഹണംറോളി ടോതെറോ
ഗോർഡൻ പൊള്ളോക്ക്
മാർക്ക് മാർക്ക്ലറ്റ്
ചിത്രസംയോജനംചാർളി ചാപ്ലിൻ
വിതരണംയുനൈറ്റെട് ആർട്ടിസ്റ്റ്സ്
റിലീസിങ് തീയതി
  • ജനുവരി 30, 1931 (1931-01-30)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$1.5 മില്യൺ
സമയദൈർഘ്യം87 മിനിറ്റുകൾ
ആകെ$5,019,181

സിറ്റി ലൈറ്റ്സ് എന്നത് 1931-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഹാസ്യ ചലച്ചിത്രമാണ്. ചാർളി ചാപ്ലിൻ എഴുതി, സംവിധാനം ചെയ്ത് അഭിനയിച്ച ഈ ചിത്രം അന്ധയായ പെൺകുട്ടിയുമായി പ്രണയത്തിലാകുന്ന യാചകന്റെ കഥയാണ്‌ പറയുന്നത്. വിർജീനിയ ചെറിലും ഹാരി മയേഴ്സും മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്നു. വൻ വിജയം നേടിയ ചിത്രം ഇന്നും ഏറെ ശ്രദ്ധിക്കപ്പെടുന്നു. പല നിരൂപകരും ഇതുവരെ സൃഷ്ടിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു.[1]

അവലംബങ്ങൾ

  1. [1], സിറ്റി ലൈറ്റ്സ്

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=സിറ്റി_ലൈറ്റ്സ്&oldid=1916269" എന്ന താളിൽനിന്ന് ശേഖരിച്ചത്