"റഷ്യയുടെ രൂപവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
86 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
{{PU|Russian Formalism}}
സാഹിത്യലോകത്തിൽ മുടിചൂടാമന്നന്മാരായപ്രതിഭാശാലികളായ ഒട്ടനവധി സാഹിത്യകാരന്മാരെ വിശ്വ സാഹിത്യത്തിനുലോകത്തിനു സംഭാവന ചെയ്തിട്ടുള്ള നാടാണ് റഷ്യ. ടോൽസ്റ്റൊയ്, ഗോർകി, ദസ്തെയൊവ്സ്കി, ചെഖോവ് മുതലായ നാമങ്ങൾ റഷ്യയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ നമ്മുടെ മനസ്സുകളിലേക്ക് ഓടി എത്തുന്നു. റഷ്യ സാഹിത്യകാരന്മാരെ മാത്രമല്ല സംഭാവന ചെയ്തിട്ടുള്ളത്. വലിയ സാഹിത്യ പണ്ഡിതന്മാരും നിരൂപകരും റഷ്യയിൽനിന്നു വന്നിട്ടുണ്ട്. സാഹിത്യ നിരൂപണ സിദ്ധാന്തങ്ങളിലും റഷ്യക്കാർ തങ്ങളുടെ സംഭാവനകൾ നല്കിയിട്ടുണ്ട്. അവയിൽ പ്രഥമ സ്ഥാനമാണ് രൂപവാദത്തിന്. രൂപവാദം രണ്ടിടങ്ങളിലായാണ് തഴച്ചു വളർന്നത്. റഷ്യയിലും പിന്നെ ആംഗലേയ-അമേരിക്കയുടെ മണ്ണിലും. ഈ ലേഖനത്തിൽ റഷ്യയുടെ രൂപവാദത്തെ കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യുന്നത്.
==രൂപവാദം==
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിൽ രൂപംകൊണ്ടൊരു സാഹിത്യ മുന്നേറ്റമായിരുന്നു രൂപവാദം. 1915-ൽ റഷ്യയിലാണ് രൂപവാദം ആരംഭിച്ചത്. അതുവരെ വിശ്വസാഹിത്യത്തെ വിശിഷ്യ ആംഗലേയ സാഹിത്യലോകത്തെ നിയന്ത്രിച്ചു പോന്നിരുന്ന കാല്പനികതാ വാദക്കാർക്കെതിരായിട്ടുള്ള ഒരു സാഹിത്യ മുന്നേറ്റമായിരുന്നു രൂപവാദം. ആംഗലേയ-അമേരിക്കക്കാരുടെ നവനിരൂപണ സിദ്ധാന്തത്തിന്റെ യൂറോപ്പിലുള്ള പകർപ്പായിട്ടാണ് രൂപവാദം ഉടലെടുത്തത്. സാഹിത്യത്തിലുള്ള സ്റ്റാലിന്റെ അധിനിവേശത്തെ പ്രതിരോധിക്കാനായി 1930-ൽ രൂപവാദം ചെക്കൊസ്ലോവാക്യയുടെ തലസ്ഥാനമായ പ്രാഗിലെക്കു പറിച്ചു നടപ്പെട്ടു. വിക്ടർ ഷ്ലോവ്സ്കി, യൂറി ടിയാനോവ്, ബോറിസ് ഐക്കൻബാം, റൊമൻ യാക്കൊബ്സൻ, പീറ്റർ ബൊഗാട്ടിരെവ്, ഓസിവ് ബ്രിക്, ബോറിസ് തൊമഷെവ്സ്കി, മിഖയിൽ ബഖ്തിൻ മുതലായവരാണ് ഈ മേഖലയിലെ സുപ്രസിദ്ധ സൈദ്ധാന്തികർ.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1915789" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി